FRIEND IN NEED....:
💥പണം ഒരു ദൈവാനുഗ്രഹം ആണ്.
BUT, ജീവിതമൂല്യങ്ങൾ അവഗണിച്ചാൽ പെട്ടെന്ന് പണം ഉണ്ടാക്കാം.
SO, നല്ല കുടുംബം ഉള്ള പണക്കാരെ മാത്രമേ ഞാൻ ബഹുമാണിക്കാറുള്ളു.
💥പണ്ട് മുതലേ ബല്ല്യ പണക്കാരെ മാത്രമേ," എന്റെ FRIEND ആണെന്ന് " മറ്റുള്ളവരോട് പറയാറുള്ളു.
(SO, പയ്യന്നൂർ COLLEGE വച്ചാണ് എനിക്ക് ആദ്യമായി ഒരു STD FRIEND ഉണ്ടായത് 🤪)
അങ്ങിനെ ENGG കോളേജ് കഴിഞ്ഞപ്പോൾ, എനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്ന 7 പേര് ബല്ല്യ കോടീശ്വരർ ആണെന്ന് ഞാൻ ബഡായി പറഞ്ഞു നടന്നു.
അവരിൽ 3 പേരുമായി വാട്സാപ്പ് ബന്ധം ഉണ്ടായിരുന്നു.
💥2022 നവംബർ ഇൽ DAD ഹോസ്പിറ്റലിൽ ആയപ്പോൾ, ഞാൻ 3 പേർക്കും MSG വിട്ടു.
ഒരുവൻ MSG കണ്ട ഉടൻ പണം അയച്ചു.
മറ്റ് 2 പേർ ഇപ്പോൾ പണമില്ലെന്ന് പറഞ്ഞു.
ബല്ല്യ പണക്കാരനായ BYJU 'S MSG നോക്കിയില്ല.
ASIAN GAMES ന് പോയവർക്കെല്ലാം 1 കോടി വീതം കൊടുത്ത BYJU 'S &
CHARITY ക്ക് വേണ്ടി പണം കൊടുക്കുന്ന ഈ പണക്കാർ, അടുത്തറിയുന്നവനായിട്ടും എനിക്ക് പണം തന്നില്ല.
SO,ആ പണക്കാർ FRIEND ആണെന്ന് ബഡായി പറയുന്നത് ഞാൻ നിർത്തി.
അപ്പോൾ, എന്റെ 'മുല്ല പൂമ്പോടി EFFECT ' കാരണം പണക്കാർ ആയവരാണെങ്കിൽ, അവർ പിച്ചക്കാർ ആകും 👍...
6 മാസം കഴിഞ്ഞു -
💥ബല്ല്യ പണക്കാരൻ ആയ BYJU 'S ബല്ല്യ കടക്കാരൻ ആണെന്ന് NEWS വന്നു...
മറ്റുള്ള പണക്കാരുടെ സ്ഥിതി എന്തായെന്ന് നോക്കട്ടെ 😜...
NB :
💥ഞാൻ ഉണ്ടാക്കിയ 'ACCIDENT BAN APP ' BYJU 'S MARKET ചെയ്യുകയാണെങ്കിൽ, അവന് ഇനിയും കോടീശ്വരൻ ആകാം.. 🤪
💥എനിക്ക് ചായ കുടിച്, ലോകം മുഴുവൻ കറങ്ങി നടക്കാൻ CURRENCY TRADING മാത്രം മതി 🤪
OFF BEAT;
പണ്ട് ENGG കോളേജിൽ പഠിക്കുമ്പോൾ , TIME PASS നു ബിസിനെസ്സ് ചെയ്ത ഞാൻ ബല്ല്യ കടക്കാരൻ ആയി...
അന്ന് എന്റെ കടം തീർക്കാൻ ,എന്റെ പേരിൽ 'RMP 's ക്രിക്കറ്റ് ടൂർണമെന്റ് ' നടത്താൻ കൂടെ നിന്ന BYJU & SANJU ...ബല്ല്യ കോടീശ്വരർ ആയി....
എന്റെ കടം വീട്ടിൽ അറിയിച്ചു് , ബല്ല്യ ഉത്തരവാദിത്തം ഉള്ളവർ ആണെന്ന് കാണിക്കാൻ ശ്രമിച്ച ഷെൽജൻ നാട്ടുകാരുടെ അടി കൊണ്ട് മരിച്ചു,,,,
അവന്റെ കൂടെ എന്നെ വച്ച് മാന്യനാകാൻ ശ്രമിച്ച സുഭാഷ് മോഹൻ ......ന്റെ ഗതിയും അത് തന്നെ ആയിരിക്കും...... JST W8 & SEEEE ..
.
,
No comments:
Post a Comment