m
💥1990-UP SCHOOL ഇൽ പഠിക്കുമ്പോൾ , ചെന്നൈ TOUR പോയപ്പോൾ 'ഇണൈന്ത കൈകൾ ' എന്ന TRAIN ലെ അടി പടം കണ്ടപ്പോൾ ...,"ട്രെയിനിൽ തിരിച്ചു പോകണം "...എന്ന് പറഞ്ഞപ്പോൾ , പോലീസ് ബസ് പിടിച് , നമ്മളെ ട്രെയിനിൽ കയറ്റി വിട്ടു ...
(https://ra1-raj.blogspot.com/2022/02/anthi-nera-thendral-katru-songs-from.html)
💥2006- ASIAN GAMES നു പോകാൻ 4 AM നു TVM FLIGHT,
ആദ്യമായി വിമാനത്തിൽ പോകുന്ന കണ്ണൂർ രാജ 12 മണിക്ക് EKM സരിതയിൽ ലാലേട്ടന്റെ ആദിവാസി പടം 'PHOTOGRAPHER' കണ്ടിറങ്ങുന്നു,...
TVM വരെ ട്രെയിൻ , AIRPORT KSRTC- 5 AM നു FLIGHT ഇൽ കയറുന്നു ,
💥
2020- ചാലക്കുടി - TRANS FILM ന്റെ SECOND SHOW കണ്ട്....നടന്ന് ...വിശന്ന്... ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ , അവിടെ സ്റ്റോപ്പുള്ള TRAIN 2 മണിക്കൂർ കഴിഞ്ഞു ഉണ്ട് ,,,
അപ്പോൾ വരുന്ന ട്രെയിന് അവിടെ STOP ഇല്ലെന്നു TICKET COUNTER GAL പറഞ്ഞു ....
എനിക്ക് നിലബൂർ വരെയുള്ള TICKET തരാൻ പറഞ്ഞു ,,,,,
STOP ഇല്ലാത്ത ട്രെയിൻ അവിടെ നിർത്തിയപ്പോൾ ഞാൻ കയറി ........അത് കണ്ട TICKET GAL ബോധം കെട്ട് കാണണം ..,,,,,
ഇങ്ങനെ ധാരാളം ട്രെയിൻ അനുഭവങ്ങൾ ഉണ്ട് ,,,,
TICKET AGENCY യെ സ്വാധീനിച് GALS ന്റെ കൂടെ BOOK ചെയ്ത MUMBAI TRAIN MISS ആയി , GENERAL ഇൽ ഇരുന്നു പോകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട് ....
ഗരീബ് രഥ് ന്റെ TICKET ഉണ്ടായിരുന്നതിനാൽ ,മുംബയ് വച്ച് LATE ആയപ്പോൾ , എളുപ്പത്തിൽ TRAIN കയറാൻ വേണ്ടി ,LOCAL TRAIN PLATFORM ഇൽ കയറിയപ്പോൾ ,FINE അടിച്ചു ,കയ്യിലുണ്ടായിരുന്ന CASH പോയി (തർക്കിക്കാൻ നിന്നാൽ TRAIN MISS ആകും),,,,ഒറ്റ പൈസ ഇല്ലാതെ 'ഗരീബ് ' രഥ് AC യിൽഒരു ദിവസം പട്ടിണി കിടന്നു നാട്ടിൽ എത്തിയിട്ടുണ്ട് ,........
ANGINE ENTHOKKE...........
m
m
No comments:
Post a Comment