===========================================================
കണ്ണൂർ രാജ ആഗ്രഹിച്ചാൽ ,ഉടൻ അത് നടക്കാറുണ്ട് ....
UP SCHOOL TIME ഇൽ ഉണ്ടായ ഒരു സംഭവം പറയാം ....
'കള്ളവോട്ട് ' പ്രശ്നത്തിൽ , ഈയിടെ കു -പ്രസിദ്ധമായ പിലാത്തറ UP സ്കൂളിൽ പഠിക്കുമ്പോൾ ,
ചെന്നൈ TOUR പോയി .....
m
RAJA ഒരു തടവെ സൊന്നാൽ ;
10 - 20 കൊല്ലം മുന്നേ ,5th ഇൽ പഠിക്കുമ്പോൾ സ്കൂൾ ടൂർ ചെന്നൈ ഇൽ പോയി .
ഒരു അടിപ്പടം കാണണം എന്ന് ബഹളം വച്ചപ്പോൾ ആൾകാർ കുറഞ്ഞ 'ഇണൈന്ത കൈകൾ' എന്ന പഴേ പടം കണ്ടു.
അതിലെ ട്രെയിൻ -SONGS -FIGHTS ..ഒക്കെ കണ്ടു കൂവി വിളിച്ചു .
ഫ്രണ്ട്സ് ആരും ട്രെയിൻ ഇൽ കയറിയവർ ഇല്ലാ.എല്ലാരും എന്റെ BADആയി കേട്ടിരുന്നപ്പോൾ ,
" മാഷെ ഇവർക്ക് നാട്ടിലേക്കു തിരിച്ചു ട്രെയിൻ ഇൽ പോകണം പോലും " എന്ന് ഞാൻ ബെർതെ വിളിച്ചു പറഞ്ഞപ്പോൾ , എല്ലാരും കൂടെ പറഞ്ഞു .
" ആർക്കാടാ ട്രെയിനിൽ പോകേണ്ടത് ??? " എന്ന് സാർ വഴക്കു പറഞ്ഞോണ്ടിരുന്നപ്പോൾ,,,,,,,,
,,, ,തമിഴ് നാട് പോലീസ് ബസ് തടഞ്ഞു ....,
....എന്തോ PAPERS ഇല്ലെന്നു പറഞ്ഞു.....
" ഈ ബസ്സിൽ പോകാൻ പറ്റില്ല....
ട്രെയിൻ ഇൽ പോകാം ....".....
എന്ന് സാർ പറഞ്ഞപ്പോൾ , FREINDS എല്ലാവരും എന്നെ തുറിച്ചു നോക്കി..
( അതാണ് രാജരാജ്....ആഗ്രഹിച്ചാൽ നടക്കും......)
പോലീസ് തന്നെ നമ്മുക്ക് ഒരു ട്രെയിൻ ഏർപ്പാടാക്കി...
...ആ FILM SONG ഇൽ കണ്ടത് പോലെ, ഒരു ബോഗി FULL നമ്മൾ സ്കൂൾ പിള്ളേർ ......
...FULL പാട്ടും ബഹളവും..... നമ്മൾ അഴിഞ്ഞാടി .......
....അന്ന് കേൾക്കാൻ തുടങ്ങിയതാ ഇഇഇ ''ജയ്'' വിളി ...😆😀😃
(....ഇവിടുള്ള NE ബാബു , റോബിൻ , കോടീശ്വരൻ രാഗേഷ് ....ഒക്കെ അന്ന് കൂടെ ഉണ്ടാരുന്നു ...😎)
NB :
ഈ സംഭവം യാദൃശ്ചികം ആണെന്ന് കരുതി ഞാൻ ഒഴിവാക്കി ....
വളർന്നപ്പോൾ , ഇങ്ങനെ കുറെ സംഭവങ്ങൾ ഉണ്ടായപ്പോഴാണ് കണ്ണൂർ രാജ 'സാധാരണക്കാരൻ' അല്ലെന്നു തിരിച്ചറിഞ്ഞതും , അനുഭവങ്ങൾ ബ്ലോഗിൽ എഴുതാൻ തുടങ്ങിയതും ......
ഇങ്ങനെയുള്ള ജീവിതാനുഭവങ്ങൾ ഉള്ളതിനാൽ ,
മണ്ടൻ ജനങ്ങൾ മഹാന്മാരെന്നു പറയുന്ന ഒറ്റയെണ്ണം പോലും ദൈവാനുഗ്രഹമുള്ളവരാണെന്നു തോന്നിയിട്ടില്ല ...
അവറ്റകളെ ബഹുമാനിക്കുന്നവരെ കാണുമ്പോഴേ ചിരിവരും.....
(... പ്രവാചകന്മാർ , ദൈവ പുത്രർ , SCIENTISTS., പണക്കാർ ....ETC....)
-------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------
No comments:
Post a Comment