1.4.22

Coconut RAJ

 








💥മനുഷ്യബുദ്ധിയുടെ പ്രവർത്തനങ്ങളെ മനസ്സിലാക്കാനുള്ള കഴിവ് സാധാരണ മനുഷ്യന് ഇല്ല .

ഒരു ഉദാഹരണം പറയാം .


💥കഴിഞ്ഞ പണിമുടക്ക് ദിവസം വീട്ടിൽ തേങ്ങ തീർന്നു .

200 മീറ്റർ ദൂരെ ഉള്ള വീട്ടിൽ പൊതിക്കാത്ത തേങ്ങ ഉണ്ട് . 20 എണ്ണം പൊതിച് എടുക്കാൻ ഞാൻ പോയി .

തേങ്ങയ്ക്ക് എണ്ണത്തിന്റെ വില  എത്ര എന്ന് പറഞ്ഞില്ല ...( ഇതുവരെ കൊടുത്തും ഇല്ല )...

20 വലിയത് പൊതിച് എടുക്കണം .

പൊതിച്ച തേങ്ങ ചെറുതാണേൽ , പകരം വേറെ പൊതിച്ചെടുക്കാം . കുറേ അധികം പൊതിച്ചാൽ , ഒന്നിന് 2 രൂപ എനിക്ക് കിട്ടും .

വീട്ടിലെ തേങ്ങ വലുപ്പം നോക്കാതെ ,  ഇടക്ക് 10 എണ്ണം  വരെ ഒന്നിച് പൊതിച്ചിട്ടുണ്ട്.

BUT , ഇവിടെ പൊതിച്ചത് ചെറുത് ആയാൽ വേറെ പൊതിക്കെണ്ടി വരും ...,

അന്യ വീട്ടിൽ തേങ്ങ പൊതിച് കൊടുത്തെന്ന നാണക്കേടും ഉണ്ടാകും ..

WAT TO DO ??

ആ വീട്ടുകാരോട് ഉള്ളിൽ ബല്ല്യതാകാൻ സാധ്യതയുള്ള  3 തേങ്ങ എടുത്തു തരാൻ പറഞ്ഞു .3 ഉം ചെറുത് ....

അവർക്കും IDEA ഇല്ലാ ...

അവർക്ക് കുറേ തേങ്ങ പൊതിച് കിട്ടും എന്ന് ഉറപ്പായതിനാൽ ചായ & പലഹാരം തന്നു ...

രാജ ആഗ്രഹിച്ചത് നടക്കും ...

പിന്നീട് 20 തേങ്ങ പൊതിച്ചു ... എല്ലാം വലിയത് ...

വലിയ തേങ്ങ തിരഞ്ഞെടുക്കുന്നതെങ്ങനെ ? എന്ന് അവർക്ക് പറഞ് കൊടുത്തു ...

"ഇതൊക്കെ എന്ത് "... എന്ന ഭാവത്തിൽ തിരിച് വന്നു ...


💥( SECRET - 

തേങ്ങയുടെ ഏതെങ്കിലും ഒരു വശത് മാത്രം വര ഉള്ളതിന് ചകിരി  കുറവായിരിക്കും ...)


NB :

നമ്മുടെ ബുദ്ധിയെ , സ്വതന്ത്രമാക്കി വിട്ടാൽ CURRENCY TRADING വെറും കുട്ടിക്കളി ഡാ 🤪

No comments:

Post a Comment