3.4.22

മദ്യപാന ശീലങ്ങൾ








മദ്യപാന ശീലങ്ങൾ🍺;

💥മനുഷ്യന്റെ ENERGY പ്രതിരോധവലയത്തിന്റെ ശക്തി ക്ഷയിക്കുമ്പോഴാണ് ജലദോഷം മുതൽ HEART ATTACK വരെ ഉണ്ടാകുന്നത് .

SO , ENERGY വലയത്തിന്റെ ശക്തി കുറയുന്ന പ്രവർത്തികളായ ... മദ്യപാനം & SEX ... തുടങ്ങിയവ മോശക്കാരുടെ കൂടെ ചെയ്യരുത് ....

💥എറണാകുളത് ഉള്ളപ്പോൾ ദിവസേന ഒരു ബിയർ ഒറ്റയ്ക്ക് അടിക്കുമായിരുന്നു .

നാട്ടിൽ , ഞാൻ മാസത്തിൽ ഒരിക്കൽ ബിയർ അടിക്കാറുണ്ട് .

💥FRIENDS ന്റെ കൂടെയേ അടിക്കാറുള്ളു .

ചെന്നൈ വരെ പോയിട്ടാണ് CLOSE FRIEND ന്റെ കൂടെ ബിയർ അടിച്ചത്.

💥SHARE ഇട്ട് മദ്യപിക്കുന്നവർ , STD ഇല്ലാത്തവർ ..., മാർക്സിസ്റ്റ് വിരുദ്ധർ ... തുടങ്ങിയവരുടെ കൂടെ മദ്യപിക്കാറില്ല .

💥ഇന്നലെ ഒരു FRIEND ന്റെ മംഗലാപുരം ബിയർ അടിക്കാൻ പോയി.

അവിടെ വച്ച് കണ്ട നാട്ടിലെ ഒരു കോൺഗ്രസ് കാരൻ ,കാറിൽ സ്ഥലം ഉള്ളതിനാൽ, നമ്മുടെ കൂടെ വന്നു .

അവന്റെ സംസാരം പോലും ഇഷ്ടപെടാത്ത ഞാൻ , അവൻ  കാർ  ഓടിക്കുമോ  എന്ന്  ഭയന്നു.....

BUT, ഇന്ന് രാവിലെ സ്വപ്നത്തിൽ  പ്രത്യേകിച്ച്  ഒന്നും  കാണാത്തതിനാൽ  ,യാത്രയിൽ  പ്രശ്നം  ഒന്നും  ഉണ്ടാകില്ലെന്ന്  ഞാൻ  ആദ്യമേ  FRIEND നോട്  പറഞ്ഞിരുന്നു ....

ANYWAY...അവൻ  ഫിറ്റ് ആയി BACK SEAT ഇൽ  കിടന്നുറങ്ങി .....


----------------------------------------------------------------------------------------------------

മോശക്കാർ  DRIVE ചെയ്യുമ്പോൾ  എന്താണ്  പ്രശ്നം  ???


പള്ളി , സെമിത്തേരി ....തുടങ്ങിയ  AREA യിൽ  NEGATIVE ENERGY ഉണ്ടാകും ,,,,

SO, NEGATIVE ENERGY ഉള്ളവർ  വണ്ടി  ഓടിക്കുമ്പോൾ , അവരുടെ  NEGATIVE ENERGY യെ  ആ  AREA യിലെ  NEGATIVE ENERGY  ബാധിക്കുമ്പോൾ , അവരുടെ  ശരീരത്തിന്റെ  നിയന്ത്രണം  ഒരു  SECOND സമയത്തേക്ക് നഷ്ടം  ആകും ...

ക്ഷീണിച്ചവർ , മദ്യപിച്ചവർ ,ഉറക്കം  വരുന്നവർ .....തുടങ്ങിയവരെ  പെട്ടെന്ന്  ഈ  NEGATIVE ENERGY സ്വാധീനിക്കും ....

അങ്ങിനെയാണ് , മറ്റു  വാഹനങ്ങൾ  ഇല്ലാത്ത , ഏക  പക്ഷീയമായ  ACCIDENTS ഉണ്ടാകുന്നത് .....



NEGATIVE ENERGY TEAMS-

മോശക്കാരുമായി ബന്ധപ്പെടുന്ന ജോലി ചെയ്യുന്നവർ (ഡോക്ടർ, നേഴ്സ് ,ആക്രി പൊറുക്കികൾ ETC...) , മാർക്സിസ്റ്റ്  വിരുദ്ധർ , ബല്ല്യ ദൈവ  വിശ്വാസികൾ , ന്യൂനപക്ഷ  AREA യിൽ  ജീവിക്കുന്നവർ ....


ലോകത്തിൽ  NEGATIVE ENERGY ഉള്ളവരെ  പെട്ടെന്ന്  തിരിച്ചറിയാൻ  കഴിയില്ല ...

ദൈവം ശപിച്ച മോശം കാലാവസ്ഥയിൽ ഉണ്ടായ കമ്യൂണിസം നല്ലതാകില്ല എന്ന് ഉറപ്പാണ്...SO, മാർക്സിസ്റ്റ് കാർ എല്ലാവരും നല്ലതാകില്ലെങ്കിലും ചിലർ നല്ല മനുഷ്യർ ആയേക്കാം....,

BUT ,NEGATIVE ENERGY ഉള്ളവർ  മാത്രമേ  'മാർക്സിസ്റ്റ്  വിരുദ്ധർ ' ആകുകയുള്ളു ...

... ഷാന യെ  പോലുള്ള (പേരിൽ നിന്ന് പോലും മതം തിരിച്ചറിയാൻ കഴിയാത്ത ) മാർക്സിസ്റ്റ്  SUPPORTERS ആയ  NEGATIVE ENERGY TEAMS നെ  തിരിച്ചറിയാൻ  ബുദ്ധിമുട്ടാണ് ....


പ്രമുഖ  NEGATIVE ENERGY PACKET ആയ  ഷാന  ( പയ്യന്നൂർ ) കാർ  ഓടിക്കാൻ  തുടങ്ങിയാൽ  ഈ ACCIDENT കാര്യം പെട്ടെന്ന്  മനസ്സിലാക്കാം ....


JSL പോകുന്ന കാർ അവൻ  തന്നെയാണ്  ഓടിക്കാറുള്ളത് .....HE IS OK....

BUT, അവന്റെ  കൂടെ  ഉള്ളവർ  ,എന്നെ  ഇഷ്ടമില്ലാത്തവർ , ഓടിക്കുന്ന  വണ്ടിയിൽ  പോകുമ്പോൾ  സൂക്ഷിക്കാൻ  വേണ്ടിയാണ്  ഞാൻ  ഈ  വക  കാര്യങ്ങൾ  തുറന്നു  പറയുന്നത് ....


No comments:

Post a Comment