12.9.21

കപ്പക്ക STORY - രാജ ബുദ്ധീ

 A കപ്പക്ക STORY - രാജ  ബുദ്ധീ  V/S മനുഷ്യ  ബുദ്ധീ  ഡാ ;


-------------------------------------------------------------------------------------------


സമൂഹത്തിൽ  മാന്യമായി  ജീവിക്കാൻ  വേണ്ടി  ചിലർ  ജോലി  ചെയ്യുന്നു .


ജീവിതം  ആസ്വദിക്കാൻ  വേണ്ടി  ചിലർ  ജോലി  ചെയ്യുന്നു ....


വര്ഷങ്ങളായി  പണത്തിനു  വേണ്ടി  ജോലി  ചെയ്യാതെ   &  .......


2 GOOGLE ADSENSE ACCOUNT ഉണ്ടായിട്ടും ,  ADD  ഇടാതെ   , ജോലി  ആയി  BLOG എഴുതുന്ന  കണ്ണൂർ  രാജ  സാധാരണക്കാരനല്ലെന്നു  ഉറപ്പാണല്ലോ ....


ലോകത്തിലുള്ള  എല്ലാ  ദുരന്തങ്ങൾക്കും  കാരണം  കണ്ടെത്താൻ  കഴിയുന്ന  ഏക  വ്യക്തി  കണ്ണൂർ  രാജയാണ് .


അങ്ങിനെയുള്ള  കണ്ണൂർ  രാജ  പറയുന്ന  കാര്യങ്ങളിൽ  തെറ്റ്  കാണിക്കാൻ  കഴിയാത്ത ബുദ്ധി കുറഞ്ഞവർ  ,രാജയെ ഒന്ന്  ബഹുമാനിക്കുന്നതിൽ  തെറ്റെന്ത്  ???


..മോശം  രീതിയിൽ  ചത്ത  നുണപക്ഷമതസ്ഥാപകരെ  ബഹുമാനിക്കുന്നതിനേക്കാൾ  ഗുണം  ,ദൈവാനുഗ്രഹത്താൽ പണം  ഇല്ലാതെ  ജീവിക്കുന്ന  കണ്ണൂർ  രാജയെ  ബഹുമാനിച്ചാൽ  കിട്ടും  എന്ന്  ....വെറും  നായ ബുദ്ധി  ഉള്ളവർക്ക്  പോലും  മനസ്സിലാകും .....


എന്നിട്ടും  രാജയെ  ബഹുമാനിക്കാത്തതെന്തുകൊണ്ട്  ????


-------------------------------------------------------------------------------------------


ഇന്ന് രാവിലെ  ഞാൻ  ചിന്തിച്ച  കാര്യത്തിന്  ഇപ്പോൾ ഉത്തരം  കിട്ടിയതെങ്ങനെ  എന്ന് താഴെ  പറയാം .....


---------------------------------------------------------------------------------------


തളിപ്പറമ്പിലെ  SIS കഴിഞ്ഞ  ആഴ്ച  വന്നപ്പോൾ , മാതളനാരങ്ങ  കറി  വേണം  എന്ന്  പറഞ്ഞു ....


ഈയിടെ  മാതളനാരങ്ങാ  കറി  ഉണ്ടാക്കിയപ്പോൾ  ഞാൻ  കൊണ്ടുകൊടുക്കാൻ  തളിപ്പറമ്പിൽ  പോയി ....


അവിടെ   MBA കാരിയായ SIS  നു  ആട് ,കോഴി ,താറാവ് ,.....& AGRI FARM ഉണ്ട് ....


വീട്ടിലേക്കു  ഒരു  ചാക്ക്  കപ്പക്ക  തന്നു ....


കുറെ  ഉള്ളതിനാൽ  നമ്മൾ  അത്  അയൽവക്കത്തിന്   കൊടുത്തു ...


അപ്പോൾ  ഒരു  അയൽവക്കം ഇങ്ങനെ  പറഞ്ഞു ....


നിങ്ങടെ  വീടിന്റെ  10 മീറ്റർ  ദൂരെ  അവരുടെ  പറമ്പിൽ  കപ്പക്ക  തോട്ടം  പോലെ  ഉണ്ട്  പോലും .....കാട്  മൂടിയതിനാൽ  കാണാത്തതാണെന്ന് .....


ഞാൻ  ഇന്ന് ഉച്ചയ്ക്ക്  പോയി  കുറേ എണ്ണം പറിച്ചു ......

----------------------------------

ഇതിൽ  നിന്നും  എന്ത്  മനസ്സിലാക്കാം ,


നമ്മുക്ക്  വേണ്ടതെല്ലാം  നമ്മുടെ  ചുറ്റിലും  ഉണ്ട് ...


INFACT, അത്  കണ്ടെത്താൻ  സ്വയം  കഴിയണമെന്നില്ല ....


SO, BLZZZ..........










m

No comments:

Post a Comment