12.9.21

ONE DAY -12-9-21, SUNDAY,


My one day; എന്റെ  ഒരു  ദിവസം -

\"മനുഷ്യത്വമില്ലാത്ത  എന്റെ  POSTS കണ്ടിട്ടാകണം , 
ചില  FANS നു  എന്റെ  ദിനചര്യകൾ  അറിയാൻ  ആഗ്രഹം ......

SO, എന്റെ  ദിനചര്യകൾ  പറയാം .......

LATE ആയി  ഉറങ്ങുന്നതിനാൽ  രാവിലെ  10 നു  ഉണരും ,,,,

10- ഉണരൽ,
MBL നോക്കും , 
യോഗ ,

11- പ്രാതൽ ,

തേങ്ങ  ചിരവൽ ,
സാധനം  വാങ്ങൽ ,

LAP , MBL.....നോക്കൽ ,

3- LUNCH,

5- നല്ല കാലാവസ്ഥയുള്ള വൈകുന്നേരങ്ങളിൽ ബൈക്കിൽ കറങ്ങാൻ പോകും.....20 KM ചുറ്റളവിൽ എവിടെയും പോകും....പോയ വഴി തിരിച്ചുവരില്ല..... 

5:30- കുളിക്കുന്നതിനു മുന്നേ ,വിയർക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യും,,,,
SHUTTLE OR 4 കഷ്ണം വിറകു കീറൽ,,,

6:30- വിളക്ക് തൊഴൽ ,

7:30- TEA,

LAP, MBL,,..നോക്കൽ ,

10:30- CRIMES NEWS IN TV,

12 - 2 AM- സോണി TV യിൽ  \"CRIME PATROL\" കണ്ടുകൊണ്ട് ,
LAP ഇൽ ബ്ലോഗ്  POST ഉണ്ടാക്കും ,

3- TV OR TAB ഇൽ  FILM കണ്ടുകൊണ്ട്  കിടന്നുറങ്ങും ,,,,

രാവിലെ  10 നു  എണീക്കും ,,,,,

NB :
തേങ്ങാ  പൊട്ടിക്കാറില്ല ......കാരണം  അടുത്ത  POST ഇൽ  പറയാം ,,,,,,

----------------------------------------------------------
ഇനി  12-9-21, SUNDAY- യിൽ  ഞാൻ  ചെയ്ത  കാര്യങ്ങൾ  ഫോട്ടോ  സഹിതം  കൊടുത്തിരിക്കുന്നു .....
എന്റെ  വീട്ടുകാർക്ക്  എന്നോട്  ദേഷ്യം  ഉണ്ടോ  എന്ന്  ആ  PHOTOS പറയും ..... 
-----------------------------------------------------------
SUNDAY ആയതുകൊണ്ട്  കുറച്ചു  LATE ആയി .....12 നു  ആണ്  എണീറ്റത് ,,,,,,,,

അതിനു  ശേഷം   അടുത്ത  പറമ്പിലെ  കപ്പക്ക  പറിച്ചു്  കൊണ്ട് വന്നു .....






കപ്പക്ക പച്ചടി 
m

ഒരു LIGHT FIT ചെയ്തു, 



MMMMMM

SEPTEMBER  3 നു കോൺക്രീറ്റ് ചെയ്തതിന്റെ പലക ഇളക്കി  ,



  

No comments:

Post a Comment