ബുദ്ധി രാജ ഡാ -
--------------------------------
സങ്കീർണ്ണമായ ഈ ലോകം ഉണ്ടാക്കിയത് ഒരു ബല്ല്യ ബുദ്ധികേന്ദ്രം ആയിരിക്കും .
അതിനെ ദൈവം എന്ന് വിളിക്കാം .
മനഃസംതൃപ്തിക്കുവേണ്ടി , ചിത്രങ്ങളിൽ സ്വന്തം കയ്യൊപ്പു വരക്കുന്നത് പോലെ , കളവിനിടയിൽ കള്ളന്മാർ അറിയാതെ ചെയ്യുന്ന ചില സ്ഥിരം പ്രവർത്തികൾ നോക്കി , കള്ളൻ ആരെന്നു പോലീസ് തിരിച്ചറിയുന്നു .
ഇതാണ് കള്ളന്മാരുടെ 'MODUS OPERANDI'.
ദൈവീക പ്രവർത്തികളിലും അങ്ങിനെ ചില യാദൃശ്ചികതകൾ കാണാം ...
BUT, അത് മനസ്സിലാക്കാൻ ബല്ല്യ ബുദ്ധി വേണം ....
ഈയിടെ ഒരു ദിവസം ഉണ്ടായ 3 കാര്യങ്ങൾ നോക്കാം -
1-മീനടം (കോട്ടയം ) കോൺഗ്രസ് PRESIDENT ഉമ്മന്റെ വീടിനു മുകളിൽ കയറി ഉമ്മനെ പൊക്കി പറഞ്ഞു ,
2-മീൻകാരൻ അഷ്‌കർ (മലപ്പുറം ) പിണറായിയെ പൊക്കി പറഞ്ഞു ,
3-മീൻകാരി (കൊല്ലം) ബിന്ദു കൃഷ്‌ണയെ KTPD ചു , പൊട്ടി കരഞ്ഞു ,...
ഇതിലെല്ലാം 'മീൻ' ഉണ്ട് , എന്ന കാര്യം ലോകത്തിൽ ഞാൻ മാത്രമാണ് ശ്രദ്ധിച്ചത് ......അതാണ് രാജ ബുദ്ധീ .....
എന്താണ് ബുദ്ധി ??
MEMMORY യിലുള്ള DATA ANALYSE ചെയ്‌ത് , ഏറ്റവും ശരിയായ ഉത്തരം പെട്ടെന്ന് നൽകാനുള്ള കഴിവാണ് കമ്പ്യൂട്ടറിന്റെ ബുദ്ധി .
ഇങ്ങനെ പെട്ടെന്ന് ശരിയായ ഉത്തരം കൊടുക്കുന്ന മനുഷ്യന്റെ MEMMORY SYSTEM ത്തിന്റെ SPEED ആണ് 'ബുദ്ധീ ' എന്ന പേരിൽ അറിയപ്പെടുന്നത് .
മനുഷ്യബുദ്ധിയുടെ SPEED നു ഒരു ഉദാഹരണം പറയാം ...
ബല്ല്യ ചാനൽ ചർച്ചക്കാരൻ ശ്രീജിത്ത് പണിക്കർ പുതിയ PROFILE PIC ഇട്ടു..
അവന്റെ മണ്ടത്തരങ്ങൾ കേട്ട് FAN ആയിട്ടുള്ളവർ അവനെ പൊക്കി പറയുന്നു ,,,
അവനെ INSULT ചെയ്യുന്നവരെ , അവൻ എല്ലാവരുടെയും അച്ഛന്റെ പേര് പറഞ്ഞു INSULT ചെയ്‌ത് BLOCK ചെയ്യുന്നു ,
'അരുൺ നാഥ്' എന്നൊരാൾ :" പോടാ സംഘി ..",
എന്ന് പറഞ്ഞപ്പോൾ , ശ്രീജിത്ത് പണിക്കർ : "അച്ഛന്റെ പേര് നത്താണല്ലേ "..എന്ന് പറഞ്ഞു അവനെ BLOCK ചെയ്‌തു,,,,,( പണിക്കർ HERO ഡാ ),
ഇതു കണ്ട ഞാൻ : " പണിക്കരുടെ DAD ന്റെ പേരായ 'പണിക്കർ ' എന്നത് കേൾക്കുമ്പോൾ 'പണിക്കാർ' എന്ന ബഹുവചനം പോലുണ്ട് "
....( കുറെ DAD ഉണ്ടോ ? എന്ന് വ്യംഗ്യാർത്ഥം ) ..... ഉടൻ തന്നെ ശ്രീജിത്ത് പണിക്കർ ,,, എന്നെ BLOCK ചെയ്‌തു , ആ COMMNET DELETE ചെയ്‌തു ...
( സംഘിയ്ക്കു സംഘി നിലവാരത്തിൽ മറുപടി)...
...ഒരു കാര്യം കണ്ട ഉടൻ ,അതിനു വേണ്ട ഏറ്റവും അനുയോജ്യമായ മറുപടി പറയാൻ കഴിഞ കണ്ണൂർ രാജയുടെ ബുദ്ധി ശ്രീജിത്തിനേക്കാൾ 100 മടങ്ങു് നല്ലതാണ്....( കണ്ണൂർ രാജ & പന്തളം സംഘി )....
കണ്ണൂർ രാജയോട് സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ , അപകടം മണത്തു..കുറച്ചു വിവരമുള്ള എതിരാളികൾ ഓടി രക്ഷപ്പെടും ...
കുറെ വര്ഷം മുന്നേ ,ബല്ല്യ ഹിന്ദു സന്ന്യാസി ആയ 'ചതാനന്തപുരി' കണ്ണൂർ രാജയോട് സംസാരിച്ചു ....ഓടി രക്ഷപ്പെട്ടിട്ടുണ്ട് ...
( https://rajamatham.blogspot.com/2019/06/blog-post_11.html )
.....രാ ജാ ഡാ .....
....
No comments:
Post a Comment