m
ഒരു ഓർമ്മ പങ്കിട്ടു.
മാർച്ച് 9 10:40 PM-ന് ·
Shared with പൊതുവായത്

Viswa Rajan 5 പുതിയ ഫോട്ടോകൾ ചേർത്തു.
കൊറോണ ഡാ ...കോട്ടയം ഡാ ;
----/--------------------/------
ഇന്നലെ ‘WO-MENS’ DAY.
So , കോട്ടയം FRIENDS ന്റെ കൂടെ ബല്ല്യ വെള്ളടി ..( 5MEN -10000/- BILL ),
കൊറോണ പേടിച് , ട്കോട്ടയം താമസിക്കാതെ ട്രെയിനിൽ എറണാകുളത്തേക്കു വിട്ടു.
ട്രെയിനിൽ TTR & LADY TTR .
ഫിറ്റ് രാജാസ് ;
--------------
ട്രെയിനിൽ TTR നെ കണ്ടപ്പോൾ ,FOOD ORDER എടുക്കാൻ വന്ന PANTRY TEAM ആണെന്ന് തെറ്റിധരിച്ച എന്റെ FRIEND "ഒരു മസാല ദോശ വേഗം വേണം" എന്ന് പറഞ്ഞു.
ബല്ല്യ TTR ആയ ജാഡ കാണിച്ചു നടന്നവൻ ( കൂടെ ഒരു LADY TTR ഉണ്ടായിരുന്നു) ആകെ നാണംകെട്ടപ്പോൾ വെള്ളടിച്ചു ട്രെയിനിൽ കയറി TTR നോട് അസഭ്യം പറഞ്ഞതിന് 14 ദിവസം ജയിലിൽ അടക്കും എന്നൊക്കെ പേടിപ്പിച്ചു.
"CASH എത്ര വേണമെങ്കിലും അടക്കാം ...CARD പഞ്ചർ തരൂ ", എന്നൊക്കെ പറഞ്ഞു വീണ്ടും ഒടക്കായി .
ഞാൻ LADY TTR മായി സംസാരിച്ചപ്പോൾ ഒരാൾക്ക് 500/- FINE അടിപ്പിച്ചു പ്രശ്നം തീർക്കാം എന്ന് പറഞ്ഞു.
നമ്മൾ ആലുവയിൽ ഇറങ്ങി വീണ്ടും ബിയർ അടിച്ചു.മസാലദോശയും ബീഫും കഴിച്ചു.
( അതിന്റെ ഫോട്ടോ എടുക്കാൻ മറന്നു പോയതിൽ നിന്നും ഞാനും ഫിറ്റ് ആണെന്ന് ഉറപ്പിക്കാം.)
NB :
നമ്മുടെ കൂടെ ഉണ്ടായിരുന്ന 2 പേർ പ്രശ്നം തീർന്നപ്പോൾ തിരിച്ചു വന്നു, ആലുവയിൽ ഇറങ്ങി GENERAL COMPARTMENT ലേക്ക് മാറി കയറി...
ലൈക്ക്
അഭിപ്രായം
അഭിപ്രായങ്ങള്‍
m
No comments:
Post a Comment