JOBLESS രാജ ഡാ -
--------------------
21-2-21-SUNDAY;
10-SUGAR TEST- 151,
4:30 -'വെള്ളം' FILM-മുരളി TEAM GETTOGETHER...,
SIS KIDS നെ കൂട്ടി വെള്ളം FILM PROGRAAM നു പോകുമ്പോൾ , " മാമൻ ഇന്ന് സ്വപ്നം കണ്ടോ ?" എന്ന് ചോദിച്ചു ...
"കണ്ടു ....,വലിയ പ്രത്യേകത ഒന്നും തോന്നാത്തതിനാൽ എഴുതി വച്ചില്ല ..." എന്ന് പറഞ്ഞു ...
4 നു തളിപ്പറമ്പ CLASSIC THEATER ഇൽ എത്തി ...
FUNCTION തുടങ്ങാൻ കുറച്ചു സമയം കൂടി ഉള്ളതിനാൽ , അടുത്തുള്ള DADS BRO യുടെ വീട്ടിലേക്കു പോയി....
അവരുടെ വീടിന്റെ OPP.വീട് മുരളി ഉണ്ടാക്കി വാടകക്ക് കൊടുത്തിരിക്കുന്നു .
ആ വീട് ഉണ്ടാക്കുന്ന TIME ഇൽ എന്തോ ഉടക്ക് ഉണ്ടായതിനാൽ , DADS BRO എന്നോട് അവന്റെ FUNCTION നു പോകേണ്ട എന്ന് പറഞ്ഞു ...വൈകുന്നേരം 5:30 നു ബിരിയാണി ഉണ്ടാക്കി തിന്നു ...അവിടം വിട്ടു ,...എന്റെ പഴയ നാടായ മംഗലശ്ശേരി വഴി കറങ്ങി ..., തളിപ്പറമ്പ രാജരാജേശ്വരക്ഷേത്രത്തിനു പുറത്തു നിന്ന് തൊഴുതു ...രാത്രി 8 നു തിരിച്ചെത്തി .
( സ്വപ്നത്തിൽ കണ്ടത് പോലെ ഒരു സാധാരണ ദിവസം മാത്രം..).
-------------------------------------------------------
ഇനി, ഈയിടെ രാജ ജാഡ പറഞ്ഞ ദിവസത്തെ കാര്യങ്ങൾ നോക്കാം ;
രാജ :"രാജക്കു വേണ്ടിയാണ് ലോകം , രാജക്കു ചിരിക്കാൻ വേണ്ടിയാണ് 99 % ജനങ്ങളും ഉണ്ടായിട്ടുള്ളത് ",
എന്ന് 10 ഗ്രൂപ്പിൽ പറഞ്ഞപ്പോൾ ചിലർ തെറി പറഞ്ഞു ...
രാജയുടെ ആ ദിവസം എങ്ങനെ എന്ന് നോക്കാം -
TUESDAY-
-അന്ന് കണ്ണൂർ രാജക്കു SECOND CURRENT CONNECTION കിട്ടിയപ്പോൾ , TVM -ഒരു കോൺഗ്രെസ്സ്കാരൻ CURRENT CUT ചെയ്തതിനാൽ SUICIDE ചെയ്‌തു,..
-
-
WEDNESDAY-
രാവിലെ BF ഉപ്പുമാവ് ആണെന്ന് MOM ഫോണിൽ ആരോടോ പറയുന്നത് കേട്ടു ,
11 മണിക്ക് ഞാൻ BF കഴിച്ചത് 8 ഇഡലി ...
( 8KM ദൂരെ പയ്യന്നൂരിലെ ഒരു ബന്ധുവീട്ടിൽ നിന്നും കൊണ്ടുവന്നത് ..)
ഉച്ചയ്ക്ക് -
അയക്കൂറ & എളമ്പക്ക FRY-
വൈകുന്നേരം ബെർതെ കറങ്ങാൻ പോയി ....മയിൽക്കൂട്ടത്തെ കണ്ടു ...,
രാത്രി - ഇഡ്ഡലി ,
OFF BEAT-
ഒരു ജോലിയും ചെയ്യാതെ ജീവിക്കുന്ന രാജയുടെ ദിവസങ്ങൾ ഇങ്ങനെയാണ് .
AIM-
ഏപ്രിൽ മുതൽ ജോലി ചെയ്‌ത് 100 കോടി ഉണ്ടാക്കണം ....
ഞാൻ മുഖത്തു നോക്കി INSULT ചെയ്തിട്ടും മനസ്സിലാകാത്ത കീടങ്ങളെ , അതിനു മുന്നേ ഒഴിവാക്കണം ....
...ദൈവം ശപിച്ച കീടങ്ങളോട് NO SYMPATHY...
...തരക്കാരോട് മാത്രം FRIENDSHIP....
No comments:
Post a Comment