ഉണ്ടായാൽ , കണ്ണൂർ രാജ FIELD ഇൽ ഇറങ്ങും ....😎✌🏽....
🤬ഒരു FLASHBACK 😁;
പഠിക്കുന്ന STUDENTS ഭൂരിഭാഗം കണ്ണൂരിന് പുറത്തുള്ളവർ ആയതിനാൽ ,
1986 ഇൽ ഉണ്ടായകാലം മുതൽ SFI ജയിക്കാത്ത കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ കണ്ണൂർ രാജ കയറിയതിന്റെ രണ്ടാംവർഷം , ആദ്യമായി എല്ലാ SEAT ലും SFI എതിരില്ലാതെ ജയിച്ചു ( ആന്തൂർ MODEL ). അന്ന് BUSREP എന്ന POST ന് കണ്ണൂർ രാജ നിന്നപ്പോൾ , SFI സ്ഥാനാർത്ഥിയെ പിൻവലിച്ചു.
( അന്ന് കണ്ണൂർ രാജയെ ഉപദേശിക്കാൻ വന്ന അബ്ദുല്ലക്കുട്ടി ഇപ്പോൾ വർഗ്ഗീയ BJP ആണ്...🙈)
ആ 2000 മുതൽ ഇന്ന് വരെ SFI ക്ക് എതിരില്ല.
ഇപ്പോൾ കൂടുതൽ കണ്ണൂരിലെ STUDETS ആയതിനാൽ ELECTION ഉണ്ടായാലും NO PROBLEM ...💪🏼😎❤️
No comments:
Post a Comment