ഒരു മനുഷ്യന് ഒരു DAD , ഒരു ദൈവം , ഒരു പാർട്ടി ആണ് ഉണ്ടാവുക .
അത് മാറില്ല .
(അത് മാറ്റുന്നവരെ അകറ്റി നിർത്തുക ).
OFF BEAT -
കണ്ണൂരിലെ ഒരു പാർട്ടി ഗ്രാമം ആയ ദൈവാനുഗ്രഹമുള്ള എന്റെ നാട്ടിൽ ,നല്ല കുടുംബത്തിൽ ജനിച്ചതിനാൽ ഞാൻ ഇടത് അനുഭാവിയായി .'നല്ല കുടുംബം 'ആണ് ഞാൻ ഒരാളെ ബഹുമാനിക്കുന്ന ഏക കാര്യം .DAD ന്റെ കൂടെ മദ്യപിക്കുന്ന കീടങ്ങളെ ഞാൻ അകറ്റി നിർത്താറുണ്ട് .
( SO , FRANKO TEAMS നെ FRIEND ആകില്ല ).
എന്റെ നാട്ടിൽ എനിക്കറിയുന്ന കുറേ മാർക്സിസ്റ്റ് വിരുദ്ധർ ഉണ്ട് .
ആർക്കും DAD ഇല്ല , ചിലരുടെ DAD പണ്ടേ മരിച്ചതാണ്. ചിലരുടെ മക്കൾ ശരിയല്ല , ചിലർക്ക് രോഗം ഉണ്ട് . ഇങ്ങനെയുള്ള ദൈവം ശപിച്ചവർ മാത്രമേ മാർക്സിസ്റ്റ് വിരുദ്ധർ ആയി ഞാൻ കണ്ടിട്ടുള്ളു.
-മോശം കാര്യങ്ങൾ ചെയ്യാൻ വേണ്ടി ദൈവം ദുരന്തജീവിതം കൊടുത്തവർക്ക് 'SHAKE HAND ' പോലും ഞാൻ കൊടുക്കാറില്ലെന്നു SIS KIDS ന് ഇന്ന് രാവിലെ പറഞ്ഞുകൊടുത്തു .
കാരണം , ഇന്നലെ എതോ കോൺഗ്രസ് കാർ കൊടുത്ത ELECTION PAPERS നോക്കുക പോലും ചെയ്യാതെ അവർ കീറിക്കളഞ്ഞു ...
ഞാൻ ഇതറിഞ്ഞപ്പോൾ ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു :
"അടുത്തറിയാത്ത ദൈവം ശപിച്ചവരെ തിരിച്ചറിയാൻ നിലവിൽ നമുക്കുള്ള ഏക മാർഗം രാഷ്ട്രീയം ആണ് .
SO , നമ്മുക്ക് കക്കൂസ് പണി ചെയ്യാൻ വേണ്ടി ദൈവം ഉണ്ടാക്കിയവരോട് ദേഷ്യം കാണിക്കരുത് .
അവർ തന്നെ പേപ്പർ അവർ പോയതിന് ശേഷം വിമാനം ഉണ്ടാക്കി കളിക്കുക ."🤪
No comments:
Post a Comment