29.9.20

സ്വപ്നം ഗുണകരമാകുന്നു- മൂന്നാർ

 സ്വപ്ന രാജ് 🤪;

-----------------
രാവിലെ ഉറക്കമുണരുമ്പോൾ സ്വപ്നം കണ്ടതായി ഒർമ്മ വരുന്ന കാര്യങ്ങൾ , എന്റെ WATSAPP ലേക്ക് ഞാൻ MSG ആയി വിടാറുണ്ട്. അന്നത്തെ പ്രധാന കാര്യങ്ങൾ സ്വപ്നത്തിൽ കണ്ടത് പോലെ തന്നെ ആയിരിക്കും. ACCIDENT പോലുള്ള കാര്യങ്ങൾ മുൻകൂട്ടി കണ്ട് മുൻകരുതൽ എടുക്കാറുണ്ട് . എന്റെ DRIVING പേടി ആയത് കാരണം വീട്ടുകാർ ഇപ്പോൾ ടാക്സി യിലാണ് പോകാറുള്ളത് .
മരണം , രോഗം പോലുള്ള കാര്യങ്ങൾ വാഴ വീഴുക , പോലുള്ള വലിയ ലക്ഷണങ്ങൾ ആയി കാണാറുണ്ട്.
ഇതു എങ്ങനെ ഗുണകരമാകുന്നു എന്ന് ഒരു ഉദാഹരണത്തിലൂടെ പറയാം.

മാസങ്ങൾക്ക് മുന്നെ ഞാൻ കോട്ടയം -ഇടുക്കി -തെങ്കാശി -നിലബുർ -കോഴിക്കോട് -വഴി കണ്ണൂർ വരുന്നു . വൈകുന്നേരം മൂന്നാർ ROUTE ഇൽ നല്ല കാഴ്ചകൾ ... അത് VDO എടുക്കണം . മോശം ROUTE & KSRTC BUS .... ഐഫോൺ വെറും കൈ കൊണ്ട് പിടിച്ചു VDO എടുക്കണം ...ബസ് ഒരു ഗട്ടറിൽ വീണാൽ , MBL താഴെ പോകും .
ഞാൻ അന്നത്തെ സ്വപ്നത്തിൽ MBL വീഴുന്നത് കണ്ടില്ല .SO , ധൈര്യമായി VDO എടുത്തു. 💪🏽😎


മോശം റോഡിൽ ഓടുന്ന ബസിൽ , വെറും കൈകൊണ്ടു 20 മിനിറ്റ് പിടിച്ചു എടുത്ത ആ VDO കാണിക്കാം ....

https://youtu.be/nhgHp_I1yBU

NB :

.... CLEAN MIND ആയതോണ്ടാണ് അതൊക്കെ കാണുന്നത് ...
MOREOVER ,,,,
IF A==B , THEN B==A ,
അതായത് , മുൻകൂട്ടി കാണാൻ കഴിയുന്നവന് , മനസ്സിലുള്ള കാര്യം നടത്തിച് കാണിക്കാനും കഴിയും .🤪
So , Beware 👻

No comments:

Post a Comment