സ്വപ്ന രാജ -
-----------------------------
ഇന്ന് രാവിലെ കണ്ട സ്വപ്നത്തിൽ ഓർമയുള്ളതു ഉറക്കമുണർന്ന ഉടൻ എന്റെ WATSAPP ഇൽ MSG ആയി വിടാറുണ്ട് .ഇന്നത്തെ സ്വപ്നം മുകളിൽ പറഞ്ഞിരിക്കുന്നു .
അതിൽ , ആലക്കോട് പോലെ റബ്ബർ തോട്ടം ഉള്ള ROUTE ഇൽ പോവുന്നതും നായ കടിക്കാൻ വരുന്നതും കണ്ടു .ഒരു പോലീസ് കാരൻ QUESTION ചെയ്യുന്നതും ഉണ്ട് .
SEP27 - WORLD TOUR DAY ആയതിനാൽ ,വൈകുന്നേരം ഷട്ടിൽ കളിക്കാതെ , SIS KIDS നെ കൂട്ടി പരിയാരം ഭാഗത്തെ ഏതോ കാട്ടു വഴിയിലൂടെ പോയി .
( അവർക്കു എന്റെ സ്വപ്ന കാര്യങ്ങൾ അറിയാം ...സ്വപ്നം എഴുതിവച്ചതു കാണിക്കാറുണ്ട് .)
-ആ വഴിയിൽ റബ്ബർ തോട്ടം ഉണ്ടായിരുന്നു .
-ഇനി നായ കടിക്കാൻ വരും , ശ്രദ്ധിക്കണം എന്ന് PILERS നോട് പറഞ്ഞു ...
ഒരു കുന്നിൻ മുകളിൽ പോയി ഫുട്ബോൾ കളിച്ചു. ഒരു FARM വഴി വരുമ്പോൾ ,കുറച്ചു ആടുകൾ വരുന്നത് കണ്ടപ്പോൾ , സ്വപ്നത്തിൽ നായയെ പോലെ തോന്നിയത് ആടായിരിക്കാം, SO, ദൂരെ മാറി നടക്കുക എന്ന് പറഞ്ഞു ...എല്ലാ ആടും ശല്യമുണ്ടാക്കാതെ പോയി ...പുറകിൽ നടന്ന കുഞ്ഞൂട്ടനെ ഒരു ചെറിയ ആട് കുത്താൻ വന്നപ്പോൾ അവൻ പേടിച്ചു കരഞ്ഞു .
(ആ ഫോട്ടോ ആണ് താഴെ കാണിച്ചത് ).
-നമ്മൾ എവിടെ നിന്ന് വരുന്നു ? എന്നൊക്കെ ആ ഫാം ഉടമ ചോദിച്ചു ....AS സ്വപ്നത്തിലെ പോലീസ് MAN...
ഇങ്ങനെ എന്റെ ദൈനംദിന കാര്യങ്ങൾ എല്ലാം എനിക്ക് മുൻകൂട്ടി അറിയാൻ കഴിയും ....SO, എന്തിനും മുൻകരുതൽ എടുക്കാൻ കഴിയാറുണ്ട് .
എന്റെ ഒരു ദിവസം , ഒരു മാസം ...ഉണ്ടായ കാര്യങ്ങൾ കേട്ടാൽ നിങൾ ഞെട്ടും ....
കഴിഞ്ഞ മാസത്തെ കാര്യങ്ങൾ പറയണമെന്ന് എപ്പോഴും വിചാരിക്കും .....നോക്കട്ടെ ...
OFF BEAT-
അടുത്തവർക്ക് ACCIDENT , മരണം .....എന്നിവ ഉണ്ടാകുന്നത് സ്വപ്നത്തിൽ കണ്ടെന്നു പലരും പറയുന്നത് കേട്ടിട്ടുണ്ടാകും . ദൈവത്തിന്റെ NETWORK ലെ മൊബൈൽ പോലെയാണ് മനുഷ്യൻ . മനസ്സ് & ഇന്ദ്രിയങ്ങൾ ശുദ്ധമാണെങ്കിൽ ,,,നല്ല ആന്റീന ഉള്ള മൊബൈൽ പോലെ ,...ഇന്നത്തെ സീരിയൽ തലേന്ന് തന്നെ 'HOTSTAR' ഇൽ കാണാൻ കഴിയുന്നത് പോലെ , മനസ്സിൽ കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിയും .
നുണപക്ഷമതങ്ങളിൽ ജനിക്കുന്നവർ മതപുസ്തകങ്ങൾ അന്ധമായി വിശ്വസിച് ചിന്താശേഷി നഷ്ടപ്പെടുത്തുന്നത് പോലെ , നിരീശ്വരർ & യുക്തിവാദികൾ ....ലക്ഷ്യമില്ലാതെ നട്ടം തിരിഞ് ജീവിത സമയം കളയുന്നു .
എന്നെ പോലുള്ള LEGENDS, അറിയാത്തതിന് 'X' എന്ന വില നൽകുന്നത് പോലെ , ദൈവത്തിനു അനുകരണീയമായ ഒരു കഥാപാത്രത്തിന്റെ പേര് നൽകി ജീവിതയാത്ര ചെയ്യുന്നു .അങ്ങിനെ ഉണ്ടാകുന്ന HIGH CONFIDENCE കൊണ്ട് നമ്മുടെ MIND ENERGY LEVEL HIGH ആകുകയും , നല്ല CHARGE ഉള്ള NEW മൊബൈൽ പോലെ , ദൈവത്തിന്റെ NETWORK ലെ SIGNALS എല്ലാം കിട്ടുകയും ചെയ്യുന്നു .
NB:
FACEBOOK എന്ന VIRTUAL WORLD വഴി നമ്മൾ NEWS ലെ PHOTOS DOWNLOAD ചെയ്തെടുക്കുന്നു .
അതെ FACEBOOK വഴി നമ്മുക്ക് ഒരു ഫോട്ടോ UPLOAD ചെയ്ത്, NEWS ആക്കാനും കഴിയും .
അതായത് , നടക്കാൻ പോകുന്ന കാര്യം മുൻകൂട്ടി കാണാൻ കഴിയുന്നവൻ , മനസ്സിൽ വിചാരിക്കുന്നത് നടക്കുകയും ചെയ്യും ........SO, BEWARE,,.....
No comments:
Post a Comment