13.2.20

MOVIE STREET

MY MOVIE IN STREETS;
-------------------------------
കഴിഞ്ഞ  SUNDAY വീട്ടുകാർ  & അയൽക്കാർ    ....കണ്ണൂർ   AIRPORT ,പാലക്കയം   തട്ട്     ....ONE-DAY TOUR പോകാൻ തീരുമാനിച്ചു.  .
VECCATION നു   ഗൾഫിൽ  പോകാറുള്ളവരാണ്  കണ്ണൂർ  AIRPORT കാണാൻ  പോകുന്നതെന്നതിനാൽ  ഞാൻ  ഉടക്കി . അവർ  TOUR പോകുന്ന  ദിവസം തന്നെ  ഞാനും  TOUR പോകാൻ  തീരുമാനിച്ചു .
ഒറ്റയ്ക്ക്  DRIVE ചെയ്തു  കുടക്  AREA യിലേക്ക്  പോകാനാണ്  തീരുമാനിച്ചത് .
പിറ്റേന്ന്  രാവിലെ  TOUR പോകാൻ  തീരുമാനിച്ചപ്പോൾ , MOVIE STREET ഇൽ ACTIVE ആയ  ഒരു  FRIEND വിളിച്ചു , പിറ്റേന്ന്  2 PM നു  EKM MOVIE STREET GROUP ന്റെ  DEBATE & AWARD FUNCTION ഉണ്ടെന്നും  , അയാൾക്ക്‌  പകരമായി  ഞാൻ  അവിടെ  പോകണം  എന്നും  പറഞ്ഞു .
ഇങ്ങനുള്ള  പരിപാടികൾക്ക് നല്ല സംഭാവന കൊടുക്കാറുള്ള ആളാണ് ....SO, OC ക്കു  ഒന്ന്  എറണാകുളം  കറങ്ങി  വരാം .

FB യിലെ ഒരു ഫിലിം ഗ്രൂപ്പ് ആണ് ( ഞാൻ  കണ്ട ) 'MOVIE STREET';
--------------------------------------------------------------------------------------------------------
എളുപ്പത്തിൽ  പണമുണ്ടാക്കാൻ  വേണ്ടിയാണ്  സ്വന്തം  PRIVACY കളഞ്ഞു  99% പേരും  സിനിമയിൽ  കയറുന്നതു .
FACEBOOK വഴി  ONLINE PROMOTION ചെയ്തു  പടങ്ങൾക്ക്  NEW GENERATION ന്റെ  INEATIAL PULL & നല്ല  അഭിപ്രായം  ഉണ്ടാക്കി  എടുക്കാൻ  വേണ്ടി  കുറെ  സിനിമാക്കാരും , അവരെ  'പൊക്കി  പറഞ്ഞാൽ'  ചിലപ്പോൾ  'സിനിമയിൽ  എടുത്താലോ ' എന്നും  കരുതുന്ന  കുറെ  പേരും  ആണ് ഈ  FB ഗ്രൂപ്പിൽ  ACTIVE ആകുന്നതു .
ഒരാളുടെ  VIEWS ആണ്  FILM ഇൽ  പ്രതിഫലിക്കുക . SO, ആഷിക്  അബു  ...പോലുള്ള  'LIVINGTOGETHER' TEAMS ന്റെ  FILM ഞാൻ  കാണാറില്ല .
2 FILM കൊണ്ട്  ഒരു  സംവിധായകനെ  വിലയിരുത്താം  എന്നതിനാൽ , ബല്യ  HIT ആയ  മലയാളം  FILM മാത്രമേ ഞാൻ കാണാറുള്ളു .
( 'മായാനദി' കണ്ടു അഭിപ്രായം പറയാൻ ഒരു ഫ്രണ്ട് പറഞ്ഞതിനാൽ ,അത് കണ്ടു തീരാനെടുത്ത ഒരു മാസം ഞാൻ അയാളോട് മിണ്ടിയില്ല....BUT , ആ FILM ലെ നായികയുടെ സ്വഭാവം എനിക്കറിയുന്ന ഒരു കൊല്ലം GAL ന്റെ തു പോലെ ആയതിനാൽ , ആ കാര്യം പറഞ്ഞു അവളെ INSULT ചെയ്യാൻ കഴിഞ്ഞു ..).

കഷ്ടപ്പെട്ടാൽ  SUPERHIT FILM എടുക്കാം  , എന്നാൽ  ഒരു  കഷ്ടപ്പാടും  ഇല്ലാതെ  MEGA HIT ഉണ്ടാക്കാം .
( SO, CASH വേണ്ടാത്തവർക്കു  മാത്രമേ  'MEGA HIT' TECHNIQUES പറഞ്ഞു  കൊടുക്കൂ ..., അല്ലെങ്കിൽ  കഷ്ടപ്പെട്ട്  നല്ല  സിനിമ  എടുക്കാൻ  ആളുണ്ടാവില്ല  ).

MY VIEWS -

SUPER HIT- മീശമാധവൻ ,നരൻ, അച്ചുവിന്റെ അമ്മ,
SCRIPT- രഞ്ജൻ  പ്രമോദ്  ( STOCK തീർന്നു  ),
ശ്യാം  പുഷ്കരനും  രഞ്ജനെ പോലെ  ആണെന്ന്  തോനുന്നു ...,

( TV ഇൽ DRIVING LICENSE കണ്ടു - AVG FILM, ഒരു  PLOT കിട്ടിയാൽ DEVELOP ചെയ്യാൻ  സച്ചിക്കു  അറിയാം ...,
SO, STOCK കൊണ്ട്  വരുന്നവരേക്കാൾ കൂടുതൽ കാലം നിലനിൽക്കും ......
MEGA HIT എടുക്കാൻ  കഴിവുള്ള  ഒറ്റ  എണ്ണം  ഇപ്പോൾ  FIELD ഇൽ  ഇല്ലാ .)

MEGA HIT- നരസിംഹം ,
(രഞ്ജിത്ത് , ഷാജി  കൈലാസ്  --...LUCKY DUO   ....nothing else),

നല്ല  സിനിമയുടെ  BASE SCRIPT ആണ് .

കൂടുതൽ  പറയുന്നില്ല ,...( അങ്ങിനെ  ആരും  ചുളുവിൽ  പഠിക്കേണ്ട ...).

( കടപ്പുറത്തിനടുത്തു  ജീവിക്കുന്നവരിൽ  നല്ല  ജോലി  കിട്ടാത്തവർ  മീൻകാർ  ആകുന്നതു  പോലെയാണ്  എറണാകുളം  TEAM സിനിമയിൽ  വരുന്നത് .....അവർ  ജീവിക്കട്ടെ ....
സിനിമ  ഒരു  ജോലി  ആയി  കാണുന്നവർ  മാത്രം  എറണാകുളം  വന്നു  ജീവിക്കുക . നല്ല  സിനിമ  എടുക്കേണ്ടവർ  കയ്യിൽ  ജീവിക്കാനുള്ള  പണം  ഉണ്ടായാൽ  മാത്രം  കൊച്ചിയിൽ  വരിക . FILM FIELD മായി  അടുത്താൽ  നമ്മുടെ  ഉള്ളിലെ  കല  നശിക്കും ....
COZ, നമ്മുടെ  ചുറ്റിലും  ഉള്ളവർ  കൂടുതലും  ചിന്താശേഷിയില്ലാത്ത  വെറും  കൂലിപ്പണിക്കാരാണ് .
ഇടക്ക്  അബദ്ധത്തിൽ  പോലും  'നല്ല  മീൻ'  ( ലൂസിഫർ  ) കിട്ടാതാകുമ്പോൾ , നമ്മളെ  പോലുള്ളവർ  വന്നു  തിമിംഗലത്തെ    പിടിക്കുന്നത്  കാണിക്കാം  ). 

കൂടുതൽ  ബഡായി  പിന്നെ  പറയാം , ഇപ്പോൾ  കഥ  തുടരാം .......

SUNDAY രാവിലെ  വീട്ടുകാർ  TOUR പോകുമ്പോൾ  തന്നെ ഞാനും ഇറങ്ങാൻ  വിചാരിച്ചെങ്കിലും , BATHROOM ചപ്പൽ പോലും മാറ്റാൻ നിൽക്കാതെ  ഓടിയിട്ടും  9:40 ന്റെ  ഏറനാട് EXP പോയി  കഴിഞ്ഞു  മാത്രമേ  റെയിൽവേ  സ്റ്റേഷനിൽ  എത്തിയുള്ളു .BUT, അവിടെ ഉണ്ടായ LATE ആയി  വന്ന  കൊച്ചുവേളി EXP കിട്ടി . ഏറനാട്  4:30 നു  എത്തുമ്പോഴേക്കും  2-4 PM DEBATE SESSION കഴിഞ്ഞിരിക്കും .എന്നാൽ , ഞാൻ  കയറിയ  ട്രെയിൻ  ഏറനാടിനെ  PASS ചെയ്തു ,വെറും 5 മണിക്കൂർ കൊണ്ട് 3 മണിക്ക്  എറണാകുളം  എത്തി . DEBATE SESSION കണ്ടു ...."അന്യോന്യം  പുകഴ്ത്തൽ ,,,,അടുത്തറിയുന്ന  സിനിമക്കാരെയും  പൊക്കി  പറയും .....DOCUMENTRY FILM 'വൈറസ് ' നെ  പൊക്കി  പറയുന്നത്  കേട്ടപ്പോൾ  എണീറ്റ്  ഓടാനാണ്  തോന്നിയത് .
. വർഷങ്ങൾ കഴിഞ്ഞുള്ള  FILM REFERENCE നു വേണ്ടിയാണ് ഇപ്പോൾ പടമെടുത്തതെന്നു ഒരു പൊളിഞ്ഞ പടത്തിന്റെ സംവിധായകൻ പറഞ്ഞു,,,,ഇപ്പോൾ ആളില്ലാതെ ഓടുന്ന FILM "വേണമെങ്കിൽ പോയി കാണൂ", എന്ന് അതിന്റെ സംവിധായകൻ പറഞ്ഞു.......അതൊക്കെ കേട്ട് കയ്യടിക്കാൻ കുറെ കുരങ്ങന്മാരും......
സുരാജ്  ഉണ്ടായത്  കൊണ്ട്  കുറച്ചു  സമയം  AWARD SHOW കണ്ടിരുന്നു.
 
ഇനി  കുറച്ചു  ദിവസം  TREKKING ആണ് .BATHROOM ചപ്പൽ  മാറ്റി , കണ്ടാൽ  മോശം  തോന്നാത്ത വില  കുറഞ്ഞ  ചപ്പൽ  വാങ്ങാൻ  ബ്രോഡ്‍വേ  യിലേക്ക്  പോയി .
കയ്യിൽ 1500 /- ഉണ്ട്.   Rs:200/- ന്റെ  ചപ്പൽ  വാങ്ങാനാണ്  ഉദ്ദേശിച്ചത് ....നല്ല  ചപ്പൽസ്  ഉണ്ട് ....MAXIMUM വില  കുറയാൻ  വേണ്ടി  MARKET ROAD വരെ  നടന്നപ്പോൾ  അവിടെ  ഒരു  ജോഡി  ചപ്പൽ  മാറ്റിവച്ചിരുന്നു .
കാണാൻ  200 ന്റെ  ചപ്പൽ  തന്നെ ...അത്  2 SIZE ( 7 & 8) ആണെന്ന്  കടക്കാരൻ  പറഞ്ഞു ..
ഞാൻ ഇട്ടു  നോക്കി ...ഒരു  പ്രശ്നവും  തോന്നിയില്ല ....കാട്ടിൽ TERKKING നു  പോയി  കളയാൻ  അതൊക്കെ  മതി ... വെറും  60/- നു  അത്  വാങ്ങി ...SIS KIDS നു  ചില  TOYS ഉം  വാങ്ങി  ഞാൻ  അവിടം  വിട്ടു .
5 DAYS നു ശേഷം ....കോട്ടയം , മൂന്നാർ ,തെങ്കാശി  വഴി  കണ്ണൂരിൽ  തിരിച്ചെത്തി ....

NB:
എനിക്ക്  വേഗത്തിലെത്താൻ  ട്രെയിൻ  OVERTAKE ചെയ്യുന്ന  & CASH കുറഞ്ഞത്  കിട്ടാൻ  ചെരുപ്പ്  SIZE മാറ്റി  വെക്കുന്ന  ദൈവത്തിന്റെ  കൂടുതൽ  തമാശകൾ  അറിയാൻ  ആഗ്രഹം  ഉണ്ടോ  ?
യാത്രയിൽ 'അയ്യൻപാറ' എന്ന ആളില്ലാത്ത സ്ഥലത്തു പെട്ട് , ദാഹിച്ചു വലഞ്ഞ  എനിക്ക്  വെള്ളം  തരാനായി  തെലുഗ്  FILM TEAM വന്നത്  പോലുള്ള  THRILLING അനുഭവങ്ങൾ  വായിക്കാൻ  ഈ  BLOG LINK ഇൽ  പോവുക .
(  


 ).

ഈ  5 ദിവസത്തെ യാത്രയിൽ  ഉണ്ടായ സംഭവങ്ങളുടെ TITLES ആണ് താഴെ കൊടുത്തിരിക്കുന്നത്,
-
TITLES-
MISSED ട്രെയിൻ,
MOVIE STREET ,
STREET ലെ ചപ്പൽ,
കുമരകം  കള്ള് ,
കോട്ടയം  BEER ,
MISSING TABLET,
FULLTIME EGG FOOD ,
മൂന്നാർ  ROUTE,
തെങ്കാശി BUS,
MALABAR EXPRESS,....
.. കൂടുതൽ  തമാശകൾ  സമയം  കിട്ടുമ്പോൾ  ബ്ലോഗിൽ  എഴുതാൻ  ശ്രമിക്കാം.

No comments:

Post a Comment