15.2.20

രാ-ജാഡാ

രാ-ജാഡാ -
എന്റത്ര ബുദ്ധി ഇല്ലാഞ്ഞിട്ടു കൂടി , MONTHLY 2-4 LAKHS GOOGLE CHK വാങ്ങിയ കുറെ ആൾകാർ കണ്ണൂരിൽ ഉണ്ട് . SSLC പാസ് ആകാത്ത ഒരുവനാണ് ഏറ്റവും കൂടുതൽ CASH കിട്ടിയത് ....
നാളത്തെ EUR/USD CHART തലേന്ന് FOREX GROUPS ഇൽ POST ചെയ്യലായിരുന്നു ഞാൻ CURRENCY TRADING തുടങ്ങിയ 2012 ഇൽ എന്റെ HOBBY.......പിന്നെ ആ THRIL പോയി ....
ഇപ്പോൾ ...,.മരണദേവനായ രാജ രാജന്റെ പ്രവർത്തികളെ DECODE ചെയ്യലാണ് TIME PASS......
....SILLY MEN......
OFF BEAT-
കോളേജിൽ ഒരു പെണ്ണിന്റെ മുന്നിൽ SHINE ചെയ്യാൻ വേണ്ടി ഞാൻ നടത്തിയ BUSINESS കളിൽ ASSISTANTS ആയിരുന്നവർ ഇന്ന് ലോകത്തിലെ ബല്യ കോടീശ്വരന്മാരാണ് .
CASH നു വേണ്ടി ഒന്നും ചെയ്യാത്ത എന്നെ 'CASH കാരനാക്കാൻ' വേണ്ടി , ദൈവം ഒരു 'GOONDARAJ' APP READY ആക്കാൻ എന്റെ എതിരാളികളിലൂടെ ശ്രമിക്കുന്നു.
അവരുടെ വാ അടപ്പിക്കാൻ വേണ്ടി ഞാൻ ആ APP ഉണ്ടാക്കും എന്നാണു ദൈവം പ്രതീക്ഷിക്കുന്നത് .....
.....POOR GOD.....

No comments:

Post a Comment