24.6.26

പിറന്നാൾ പായസം

പിറന്നാൾ പായസം :

ഇന്ന് രാവിലെ, FOOD കഴിക്കാൻ ഇരുന്നപ്പോൾ,
അടുത്ത വീട്ടിലെ ആരോ അമ്പലത്തിലെ തന്ന പായസം തിന്നു 😁...

എന്നാലും ഇന്ന് പായസം കിട്ടാൻ കാരണം എന്തായിരിക്കും 🙄...

ബെർതെ, FACEBOOK നോക്കി,
അതിൽ MEMORIES കണ്ടു,,,

💥 9 വർഷം മുന്നേ ഈ ദിവസം, 
 എന്റെ പിറന്നാൾ SURPRISE ആയി വീട്ടുകാർ ആഘോഷിച്ചു 😁...
അതിന്റെ വാർഷിക ദിനം ആയതിനാൽ അന്നത്തെ പോലെ പായസം കിട്ടി 😁...



No comments:

Post a Comment