അദ്ദേഹം മരിക്കാൻ കിടക്കുമ്പോൾ,
രാത്രി 11:30 ക്ക് കണ്ണൂർ രാജയെ വിളിപ്പിച്ചു,,
ഇങ്ങനെ പറഞ്ഞു :
" എന്റെ രാജ്യം ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്,,,"സംരക്ഷിക്കണം "....👍👍...
അതിനു ശേഷം ഞാൻ നേരെ പോയി ആലുവ പുഴയുടെ മണൽ പുറത്ത് ഇരുന്നു... പുലരും വരെ 😎....
അന്ന് മുതൽ എന്നെ ഞാൻ "കണ്ണൂർ രാജ " എന്നാണ് വിളിക്കുന്നത് 😁...
എന്റെ പ്രവർത്തികളിലും, കാര്യങ്ങൾ പറയുന്നതിലും ആ ' രാജ EFFECT ' കാണാം 😁...
💥ദൈവം ശപിച്ച സാധാരണ മനുഷ്യരെ വെറും കീടങ്ങൾ ആയി ഞാൻ കാണുന്നതിന്റെ കാരണം മനസ്സിലായോ 😁...
No comments:
Post a Comment