4.6.26

ഐഫോൺ ജാഡ


iPhone == my Phone 😎:

ഹേയ് FRIENDS,
എനിക്കില്ലാത്ത ഒന്ന് നിങ്ങൾക്കുണ്ട്,,,,
ഐഫോൺ USE ചെയ്യുന്ന ഒരു FRIEND 😎...

💥ഒരാളുടെ ഫോൺ നോക്കി, അയാളുടെ  കുടുംബത്തിന്റെ സാമ്പത്തിക നിലവാരം മനസ്സിലാക്കാം 😎...

💥ഞാൻ കുറേ ഫോൺ വാങ്ങിയിട്ടുണ്ട്, ബന്ധുക്കൾക്ക് ബെർതെ കൊടുത്തിട്ടുണ്ട്.. 
BUT, ഞാൻ വാങ്ങിയ ഫോൺ ഞാൻ USE ചെയ്തിട്ടില്ല.
എനിക്ക് എല്ലാം FREE ആയി കിട്ടിയതാണ് 😁..

💥FIRST ഫോൺ - 2000 ഇൽ ജസീൽ ( ALCATEL ) തന്നു,,,

💥ഒരിക്കൽ USE ചെയ്തവർ പിന്നെ വേറെ ഫോൺ USE ചെയ്യില്ല 😁,,,
അത്രമാത്രം FEATURES ഐഫോൺ ഇൽ ഉണ്ട്.

💥BUT, ഐഫോൺ ന്റെ RINGTONE മാറ്റാൻ പോലും അറിയാത്തവരാണ് സാധാരണ ഇന്ത്യൻ ഐഫോൺ USERS 😁 ...

...ജാഡ കാണിക്കാൻ വേണ്ടി USE ചെയ്യുന്നു 😎...

💥2011 മുതൽ ഞാൻ ഐഫോൺ USE ചെയ്യുന്നു,,,
8 ഐഫോൺ ഉണ്ട്...
5 എണ്ണം ഇപ്പോഴും WORKING ആണ്  ..

💥ഐഫോൺ JOKE 😁:

കഴിഞ്ഞ വർഷം ഐഫോൺ 16 PRO വാങ്ങി,,, BUT, വലിപ്പം കൂടിയത് കാരണം ഉപയോഗിച്ചില്ല...
പകരം OPPO & SAMSUNG USE ചെയ്തു...
അങ്ങിനെ GPAY വഴി 1 LAKH പോയി 😁...

SO, ഇപ്പോൾ ഐഫോൺ 17 PRO (2 LAKH - SIS ഗൾഫിൽ നിന്ന് വാങ്ങിയത് ) വാങ്ങി GPAY USE ചെയ്യാൻ തുടങ്ങി 😁...


==========================================================
2025, ജൂൺ 4 
പൊതുവായത് ഉം ആയി പങ്കിട്ടു
നാട്ടിലെ രാജ -
നാട്ടിൽ ആദ്യമായി ,
- 1990- LSS SCHOLARSHIP കിട്ടിയ ഫോട്ടോ പേപ്പറിൽ വന്നവൻ ,
- 1993 - അണ്ടി പാട്ടം - പിള്ളേരെക്കൊണ്ട് അണ്ടി പൊറുക്കിച്ചു ....1000 CASSETTES വാങ്ങിയവൻ ( അത് ഇപ്പോഴും റൂമിൽ ഉണ്ട്,,, ),
- 2005- ASIAN GAMES കാണാൻ പോയി - GOLD MEDAL കൊണ്ടുവന്നവൻ ,
- 2006- GOOGLE CHECK കിട്ടിയവൻ ,
- 2009- നാളെ ഉണ്ടാകാൻ പോകുന്ന EUR / USD CHART , ഒരു ദിവസം മുന്നേ FACEBOOK ഇൽ POST ചെയ്തവൻ ,
- 2019- ഒരു ദിവസം 9 LAKH VIEWS കിട്ടിയ 'RESCUE KERALA 2018' എന്ന BLOG ഉണ്ടാക്കിയവൻ ,
- 2027- MEGAHIT FILM -' ശിവരാത്രി ' DIRECTOR,
- 2030- 'ACCIDENT BAN APP' ഉണ്ടാക്കിയവൻ ,,,,
- 2031- 'RAJ NEWS' - എറണാകുളം BASED- NO ADV....ONLINE NEWS......
.....തുടരും .......
OFF BEAT :
വീട് , കാർ , GOLD....എല്ലാം കൂടി 70 LAKHS കടം ഉണ്ട് ,,,
MONTHLY 1 LAKH LOAN EMI അടക്കുന്നു ,,,,,
LAST MONTH ( MAY) - 10 മണിക്കൂർ WORK ചെയ്തു .....5 LAKH ഉണ്ടാക്കി ,...
( നാളെ ഒരു ദിവസം ഞാൻ ഉണ്ടാക്കുന്ന CASH ....എന്നെ കുറ്റം പറഞ്ഞവരുടെ ഒരു മാസത്തെ INCOME തിനേക്കാൾ ഉണ്ടാകും .....കൃത്യമായി എത്രയെന്നു നാളെ POST ചെയ്യാം ,,,,,,)
....ഇത്രേം കടം ഉണ്ടായിട്ടും , അത് തീർക്കാൻ നിൽക്കാതെ 'ACCIDENT BAN APP' ഉണ്ടാക്കാൻ ശ്രമിക്കുന്നത് CASH നു വേണ്ടി അല്ലെന്നു ഉറപ്പാണല്ലോ ......
..........SO, BLZZZZZZZZZZZZ.............
കുറച്ച് കാണുക
നാട്ടിലെ രാജ
college-days-raj.blogspot.com
നാട്ടിലെ രാജ
നാട്ടിലെ രാജ - നാട്ടിൽ ആദ്യമായി , - 1990- LSS SCHOLARSHIP കിട്ടിയ ഫോട്ടോ പേപ്പറിൽ വന്നവൻ , - 1993 - അണ്ടി പാട്ടം - പിള്ളേരെക്കൊണ്ട് ...

----------------------

Verum Raja, ഒരു പുതിയ ഫോട്ടോ ചേർത്തു.

ദുരന്തം തടയാൻ 🙄:
മദ്യപാന കൊല,ദുർ മരണം & ആക്‌സിഡന്റ് ഉണ്ടാക്കുന്നത് NEGATIVE ENERGY ആണ്.
അതിനെ അകറ്റി നിർത്തിയാൽ ദുരന്തം ഉണ്ടാകില്ല.
SO, അതിന് വേണ്ടിയുള്ള മൊബൈൽ APP ഉണ്ടാക്കാൻ ശ്രമിക്കുന്നവനാണ് കണ്ണൂർ രാജ 😎...
അതിനുള്ള STEP BY STEP ശ്രമങ്ങൾ ആണ്,,,,
1- FB POST- COMMENTS,
2- BLOGS,
3- FILM,
4- MOBILE APP,
ഇത് 2009 ലെ BLOG POST ഇൽ കാണിച്ചിട്ടുണ്ട് 😁...
നിങ്ങൾ ഒക്കെ SHARE ചെയ്ത BLOG താഴെ കാണിക്കുന്നു...
( ഇത് പോലെ 100 BLOGS ഉണ്ട് 😎...)
കുറച്ച് കാണുക
കാണിക്കാൻ സ്ഥിതിവിവരക്കണക്കുകൾ ഒന്നുമില്ല

--------------------


No comments:

Post a Comment