💥(....CHALLENGE ഉണ്ടെങ്കിൽ... 😁)...
2005 ഇൽ എറണാകുളം DIRECT MARKETING ഇൽ WORK ചെയ്യുമ്പോൾ,
ENCYCLOPEDIA ( 20 BOOKS @40000) മാസത്തിൽ LAST WEEK ഇൽ WORK ചെയ്ത് 1 വിൽക്കും....10000 SALARY കിട്ടും 😎....അങ്ങിനെ കേരളത്തിൽ കറങ്ങിയടിച്ചു ജീവിച്ചു...
ഒരു CHALLENGE വന്നു....ആ മാസം 10 എണ്ണം വിറ്റാൽ,,, COMMISSION + മലേഷ്യൻ TRIP....
ഞാൻ ഇറങ്ങി.... 9 എണ്ണം വിറ്റു...
ഇന്ത്യയിൽ ഞാൻ TOPPER 😁...
BUT, അവർ എന്നെ ബഹുമാനിച്ചില്ല....
അങ്ങിനെ ആ കമ്പനി ഇല്ലാതായി.. 😁...
💥CHALLENGE ഉണ്ടേൽ എന്തും ചെയ്യും.... കണ്ണൂർ രാജ 😎....
---------------------------------------------------
💥2025- ബെൻസ് രാജ 😎:
SIS KID ന്റെ കൂടെ പഠിക്കുന്ന CSN ( നാട്ടിലെ ഏറ്റവും ബല്ല്യ പണക്കാരൻ) ജനുവരി യിലെ SENT OFF ന് FORTUNER കൊണ്ട് വരും എന്ന് പറഞ്ഞു...
"അപ്പോൾ നമ്മൾ ബെൻസ് എടുക്കും " എന്ന് ഞാൻ പറഞ്ഞു...
അവൻ FOTUNER ( FULL CASH 60 LAKH) എടുത്തു 🙄...
ഇനി 15 ദിവസം കൊണ്ട് ഞാൻ ബെൻസ് എടുക്കുമോ 🙄..... നാണം കെടുമോ 😁....
💥(കണ്ണൂർ രാജ ഇതിലും ബലുത് പലതും ചെയ്തിട്ടുണ്ട് 😁.....)
No comments:
Post a Comment