16.1.25

BEAUTY PARLOUR - PART 1


BEAUTY PARLOUR - PART 1-

എനിക്ക്,
രോഗികളോട് മാത്രം ബന്ധം ഉണ്ടാകുന്ന DAD ന്റെ ജോലി  ഇഷ്ടം അല്ല.
(DAD - ആയുർവേദ PHYSICIAN)..
മോശം ആൾകാരോട് ബന്ധം ഉണ്ടാകുന്ന ജോലി ചെയ്യില്ല.
ജോലി എന്ന് തോന്നിയാൽ, അത് ചെയുന്നത് നിർത്തും 😁.

SIS BEAUTY പാർലർ തുടങ്ങുന്നു...
നല്ലത് തന്നെ...
( പട്ടിണി TEAMS ഒന്നും BEAUTY PARLOUR ഇൽ വരില്ലല്ലോ 🤣)

💥പണ്ട് എറണാകുളത്തു FRIEND ന്റെ EDITING & DUBBING STUDIO ഉത്ഘാടനം വരെ അതിന്റെ എല്ലാ ജോലികളും.... DRIVER ജോലി വരെ ചെയ്തിട്ടുണ്ട്...
അത് കവിയുർ പൊന്നമ്മ ഉത്ഘാടനം ചെയ്തു...
SERIAL ARTISTS എല്ലാരും ഉണ്ടായിരുന്നു..
പയ്യന്നൂർ ഇൽ നിന്ന് ഹാരിഫ് നെ മാത്രം ഉൽഘടനതിന് വിളിച്ചു...
( ഈ കാര്യങ്ങൾക്ക് ഒരു സാക്ഷി വേണമല്ലോ 😁)
(ASIN ഒക്കെ അവിടെ CAMERA TEST ന് വന്നിട്ടുണ്ട്.)

So, 
SIS ന്റെ പാർലർ തുടങ്ങും വരെ അവർ പറയുന്നത് ചെയ്യാം...
അങ്ങിനെ പേര് REGISTER ചെയ്യാൻ പോയപ്പോൾ 'DAZZLE BEAUTY ' എന്നൊരു പേര് പറഞ്ഞു...
എവിടെയോ കേട്ട പേര് ആണ്... OK...
REGISTER ചെയ്തതിന് ശേഷം GOOGLE ഇൽ SEARCH ചെയ്തപ്പോൾ,
DAZZLE എന്ന പേരിൽ തളിപ്പറമ്പ് ഇൽ തന്നെ 3 എണ്ണം ഉണ്ട്.
( പേര് കണ്ടുപിടിച്ചവരുടെ നിലവാരം മനസ്സിലായി 😁).
പേര് & LOGO IDENTITY ആണ്.
അത് ശ്രദ്ധിക്കപ്പെടുന്നത് ആയിരിക്കണം.

ഇനി നമ്മുടെ പേര് കണ്ടാണ് മറ്റുള്ളവർ DAZZLE എന്ന പേര് ഇട്ടതെന്ന് തോന്നണം.
അതിന് വേണ്ടത്  ചെയ്യണം...
ഷാജി, രമേശ്‌, രാജേഷ്.... തുടങ്ങിയവ പോലെ സാധാരണ പേര് ആയ 'DAZZLE' എന്നത് അസാധാരണം ആക്കി മാറ്റണം.
SO, 
RAJ GROUP PROJECT ഇൽ ഇടപെടാൻ തീരുമാനിച്ചു 😁...

( CNTD..... 🤭)

No comments:

Post a Comment