4.10.24

ബഡായി FRIEND 😎

ബഡായി മത്സരം 😎:
ബഡായി എനിക്ക് ഇഷ്ടം ആണ്.
BUT, നടന്ന സംഭവങ്ങൾ കുറച്ച് ജാഡ കലർത്തി, സിനിമാറ്റിക് ആയി മാത്രമേ ഞാൻ പറയാറുള്ളു.
എന്നോട് മത്സരിക്കാൻ ബെർതെ ബഡായി പറയുന്ന ചിലർ ഉണ്ട്‌ 🤪.
എന്റെ കാർ ന് SCRATCH ഉണ്ടായത് മുതൽ, എന്റെ ഒരു ബഡായി FRIEND ന്റെ DRIVING ബഡായി അസഹനീയം ആകാൻ തുടങ്ങി.
അവന്റെ ഡ്രൈവിങ് നെ കുറ്റം പറയാനുള്ള സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
💥ഈയിടെ നമ്മൾ ബെർതെ LOCAL റോഡ് ഇൽ കറങ്ങിയപ്പോൾ, വഴിയിൽ തേങ്ങ വിൽക്കുന്ന SHOP കണ്ടപ്പോൾ, വില കുറവാണേൽ വാങ്ങാൻ വേണ്ടി, വണ്ടി തിരിക്കാൻ പറഞ്ഞപ്പോൾ, അവൻ അഹങ്കാരത്തോടെ, കയറ്റത്തിൽ വച്, U TURN എടുക്കുമ്പോൾ, 
"ഇറക്കത്തിൽ സ്പീഡിൽ വാഹനങ്ങൾ വരും,,,, ശ്രദ്ധിക്കൂ", എന്ന് ഞാൻ പറഞ്ഞപ്പോൾ,
"ഇത് ബല്ല്യ വണ്ടിയാണ്, BACK എടുക്കുമ്പോൾ വാണിംഗ് അലാറം ഉണ്ടാകും..". എന്ന് പറഞ് ഒറ്റ റിവേഴ്‌സ് എടുക്കൽ....,,,
അലാറം അടിച്ചില്ലെങ്കിലും, വണ്ടി ഉരസിയ ശബ്ദം വ്യക്തമായി കേട്ടു 🤪..
,,,,ബല്ല്യ വണ്ടികൾക്ക് അങ്ങിനെയാരിക്കും 🙄...
ഈ കാര്യം ആരോടും പറയാതിരിക്കാൻ, മട്ടൻ ബിരിയാണി & ബീഫ് ഫ്രൈ... വാങ്ങി തന്നു 😁...
...ഞാൻ കൊന്നാലും പറയൂല....😎,,
തിന്ന ബീഫ് ന് നന്ദി കാണിക്കുന്നവൻ ഡാ 🤪...

No comments:

Post a Comment