FLAT == വീട് & വാരിസ് :
💥2022 നവംബർ FIRST WEEK -
DAD ഹോസ്പിറ്റലിൽ ആയപ്പോൾ,
ബല്ല്യ CASH വേണം.
എന്റെ കൂടെ പഠിച്ച 7 പേർ ബല്ല്യ കോടീശ്വരന്മാരാണ്.
അതിൽ 4 പേർക്ക് വാട്സാപ്പ് ഇൽ,'30000 ആവശ്യമുണ്ട്' എന്ന് ഒരേ MESSAGE വിട്ടു.
( BYJU MESSAGE നോക്കിയില്ല )
MESSAGE കണ്ട ഉടൻ SSLC CLASSMATE മാത്രം CASH തന്നു.2 പേരെ ഞാൻ വിളിച്ചു.
എന്റെ ENGG COLLEGE FRIEND ആയിരുന്ന ( ഇപ്പോൾ ബല്ല്യ FLATS വില്പനക്കാരൻ ) കോടീശ്വരൻ ഇങ്ങനെ പറഞ്ഞു :
" MONTH END ലെ കയ്യിൽ CASH ഉണ്ടാകൂ.
SO, നീ BYJU നോട് എന്റെ 2 FLAT എടുക്കാൻ പറ",,
ഞാൻ ഒന്നും പറഞ്ഞില്ല....
💥23-12-22- CASH ഉണ്ടായിട്ടും DAD മരിച്ചു.
ആ രോഗത്തിന് CASH ഉണ്ടായിട്ടും കാര്യം ഇല്ലെന്ന് കാണിക്കാൻ , അതേ പോലൊരു കോടീശ്വരൻ -ബിസിനസ് - കാൻസർ STORY യുമായി 'വാരിസ് ' എന്ന FILM ഇറങ്ങി.
( വാരിസ് -വിജയ് AS RAJENDRA GROUP OWNER, FOOD APP TRAVELLER ).
💥കൃത്യം ഒരു വർഷം ആയപ്പോൾ,
2023 നവംബർ -
BYJU - 2 വീട് വിറ്റ് SALARY കൊടുക്കേണ്ടി വന്നു.
NB :
💥ഈ സംഭവങ്ങളിൽ എനിക്ക് ആരോടും ദേഷ്യം തോന്നിയിട്ടില്ല.
എനിക്ക് ദേഷ്യം വന്നാൽ കണ്മുന്നിൽ ACCIDENT ഉണ്ടാകാറുണ്ട്.
അത് കൊണ്ടാണ് എന്റെ വില അറിയാത്ത കീടങ്ങളെ ഞാൻ അകറ്റി നിർത്തുന്നത്.
💥ഈ ആഴ്ച്ച 2 സംഘികളെ ഞാൻ BLOCK ചെയ്തു.( പട്ടാമ്പി & ചുമടുതാങ്ങി )
ഒരു പയ്യന്നൂർ സംഘിയുടെ കൂടെ സെൽഫി എടുത്തു 🤪.
(30 വർഷത്തെ ജീവിതാനുഭവങ്ങൾ കൊടുത്ത് ദൈവം..... സംഘി, മാർക്സിസ്റ്റ് വിരുദ്ധർ, യുക്തിവാദികൾ,,,,, ആക്കിയവരെ എന്റെ BLOG POST ലൂടെ മാറ്റാൻ ശ്രമിക്കുന്നത് ദൈവത്തിനോട് ചെയ്യുന്ന ക്രൂരത ആണ് 🤪).
No comments:
Post a Comment