24.11.23

TENSION DAYS

TENSION DAYS ഡാ 🤪:
💥LOAN അടക്കാൻ അളിയൻ (GULF ) 30000 തരാറുണ്ട്,,,
ഈ മാസം തന്നില്ല... എന്നോട് ADJUST ചെയ്യാൻ പറഞ്ഞു...
(ഞാൻ ഒരു പണി ചെയ്തു.... നടന്നാൽ CASH കിട്ടും...)

💥പണിയില്ലാത്തവന് ആരും CASH കടം തരില്ല.
CURRENT, NET, GAS.... എല്ലാത്തിനും CASH വേണം...
( NET OFF ആയാൽ CUT ആകും,,, SO, കറന്റ്‌ CUT ആകാതെ UPS FULL ON ആക്കി വച്ചു.
BUT,കറന്റ്‌ ഫ്യൂസ് ഉരിയാൽ നാണക്കേടാകും)
💥വാട്സാപ്പ് ഗ്രൂപ്പിൽ എന്റെ അക്കൗണ്ട് BALANCE 339 എന്നതിന്റെ SCREENSHOT ഇട്ടപ്പോൾ,
(DAILY 50000 ഉണ്ടാക്കുന്ന) RGU 2000 വിട്ടു 🤪.

💥അളിയൻ ELECTRICAL SHOP തുടങ്ങുന്നു,,, ഞാൻ ഒരിക്കൽ മാത്രം അവിടത്തെ പണി നോക്കാൻ പോയി...
ഈ ദിവസങ്ങളിൽ ഞാൻ ടെൻഷൻ അടിച് നടക്കുമ്പോൾ നാട് FULL ആഘോഷം...
( പണ്ടേ ഇങ്ങനെ ഉണ്ടാകാറുണ്ട് 😂)

💥19-11-23-SUNDAY -
നാട്ടിലെ GALS ന്റെ MUSIC BAND LIVE,
ക്രിക്കറ്റ്‌ FINAL,
പയ്യന്നൂർ - ഗാനമേള,
( സനൽ ( പട്ടാമ്പി ) എന്ന സങ്കി FRIEND നോട്‌ വാട്സാപ്പ് ഇൽ രാഷ്ട്രീയം പറയുമ്പോൾ,എന്റെ നാട്ടിലെ സനൽ എന്ന് പേരുള്ള ശബരിമല സ്വാമി പയ്യന്നൂർ അമ്പലക്കുളത്തിൽ മുങ്ങി മരിച്ചതിനാൽ ഗാനമേള നടന്നില്ല ),

💥20-11-23- MONDAY -
നവകേരള സദസ്സ് -
പഴയങ്ങാടി - കണ്ണൂർ ശെരിഫ് ഗാനമേള,
പയ്യന്നൂർ - STEFEN ദേവസി LIVE,
( ഞാൻ പയ്യന്നൂരിൽ പോയി DANCE ചെയ്തു ),,,,
FILM SCRIPT എഴുതിക്കാൻ വേണ്ടി SHAN കൂടെ നടന്ന് FOOD വാങ്ങി തരുന്നുണ്ട്...
എന്റെ ചിന്ത FULL CASH പ്രശ്നം ആണെന്ന് അവനോട് പറഞ്ഞില്ല...

💥21-11-23-TUESDAY -
പയ്യന്നൂർ -ആരാധന ഗാനമേള,
( മുങ്ങി മരിച്ചതിനാൽ മാറ്റി വച്ച ഗാനമേള )
ഞാൻ DANCE കളിച്ചു,
💥DATE 21 ന് CAR ന്റെ ഇൻഷുറൻസ് 11,500 അടക്കണം- വീട്ടിൽ MOM ന്റെ ഷെൽഫിൽ ഒളിച് വച്ച CASH 8000 കിട്ടി.
(അങ്ങിനെ CAR ഇൻഷുറൻസ് അടച്ചു,)

💥22-11-23,
💥DATE 20 ന് ബാങ്കിൽ കുറി - 9000 അടക്കണം, DATE കഴിഞ്ഞാൽ 10000 കൊടുക്കേണ്ടി വരും,
22 ന് ബാങ്കിലെ ആൾ വിളിച്ചു,,, CASH ചേർത്തോളൂ... നാളെ രാവിലെ GOOGLE PAY ഇൽ തരാം.... എന്ന് പറഞ്ഞു...
23 ന് വൈകുന്നേരം ബാങ്കിൽ പോയി,
എന്നെ വിളിച്ച ആളോട് ചേട്ടൻ CASH അടക്കൂ.. ഞാൻ 2 ദിവസം കഴിഞ്ഞ് തരാം എന്ന് പറഞ്ഞു.
അയാൾ ഞെട്ടി...
കയ്യിൽ CASH ഇല്ല,,, MANAGER നോട്‌ പറയാം...
ഞാൻ MANAGER നോട്‌ 2 ദിവസം കഴിഞ്ഞു തരാം എന്ന് പറഞ്ഞു...
അങ്ങിനെ CASH COUNTER ഇൽ നിന്നും CASH എടുത്ത് കുറി അടച്ചു...

9 PM -പയ്യന്നൂർ ആരാധന - MAGIC SHOW
( ഒരു RAJESH TVM ),

💥24-11-23-
ACCOUNT ഇൽ 4,43000 വന്നു 🤪...

SO, ഇനി കുറച്ച് മാസത്തേക്ക് NO ടെൻഷൻ..
നാളെ തന്നെ TOUR തുടങ്ങുന്നു 🤪...

💥25-11-23- SATURDAY,
രാവിലെ -SIS KIDS ന്റെ സ്കൂളിൽ ബിരിയാണി FEST,
ഉച്ചക്ക് - ഇരിക്കൂർ ടെലിഫിലിം ഡബ്ബിങ് ന് പിള്ളേരെ കൂട്ടി പോകണം..
രാത്രി - പയ്യന്നൂർ ആരാധന,
(കണ്ണൂർ രാജയ്ക്ക് ENTERTAIN ചെയ്യാൻ വേണ്ടിയാണ് ഈ ലോകം ചലിക്കുന്നത് 🤪)

No comments:

Post a Comment