15.4.23

വിഷു കൈനീട്ടം

DAD ന്റെ വിഷു കൈനീട്ടം :
💥2022 DECEMBER ഇൽ എന്റെ ബാല്യകാല സുഹൃത്തിന്റെ അമ്മ ( സന്തോഷ്‌ ) & എന്റെ DAD മരിച്ചതിനാൽ ഈ വർഷം വിഷു ആഘോഷം ഇല്ല.
💥നാട്ടിലെ ക്ലബ്‌ ലെ  മുസ്ലിം ലീഗുകാരന്റെ ബന്ധുവായ കുട്ടി,വിഷു തലേന്ന് വീട് വീണ് മരിച്ചതിനാൽ ക്ലബ്‌ കാരും വിഷു ആഘോഷിക്കാൻ സാധ്യതയില്ല.
💥വിഷു തലേന്ന് നാട്ടിലെ തിരക്ക് കാണാൻ നിൽക്കാതെ നമ്മൾ വിസ്മയ പാർക്ക്‌ ഇൽ പോയി രാത്രിയാണ് വന്നത്.
രാവിലെ അടുത്തുള്ള പിള്ളേർസ് ന് കൈനീട്ടം കൊടുക്കാൻ കുറേ 50 ന്റെ നോട്ട് വേണമെന്ന് SIS പറഞ്ഞു.
ഞാൻ ബെർതെ DAD ന്റെ ഷെൽഫ് നോക്കിയപ്പോൾ ഒരു BAG ഇൽ 2000 രൂപയുടെ (10,20,50,100) പുതിയ ചില്ലറ നോട്ടുകൾ കെട്ടി വച്ചിരിക്കുന്നു...🙄
💥അതാണ്‌ DAD ന്റെ വിഷുകൈനീട്ടം 👍...

No comments:

Post a Comment