25.12.22

DAD DEATH - PART 1



DAD DEATH - PART 1,

അച്ഛന്റെ അമ്മാവൻ പാരമ്പര്യ വൈദ്യൻ ആയിരുന്നു.അങ്ങിനെ അച്ഛനും ആയി.
മരുമകൻ, ചേട്ടന്റെ മകളുടെ ഭർത്താവ്.. ETC.. തുടങ്ങി കുറേ ആയുർവേദ ഡോക്ടർ മാർ കുടുംബത്തിൽ ഉണ്ട്.
അവരുമായും ആയുർവേദ കോളേജിലെ DOCTORS മായും പലതും DISCUSS ചെയ്യുന്നത് കണ്ടിട്ടുണ്ട്. താളിയോല & ഗ്രന്ഥങ്ങൾ... DAD ന്റെ കയ്യിൽ ഉണ്ട്.
സ്വന്തം രോഗത്തിന് DAD ആലോപ്പതി DOCTORS നെ കാണാൻ പോകാറില്ല.
അങ്ങിനെ 2022 തുടക്കം മുതൽ DAD ന് തടി കുറയുക, ക്ഷീണം,ചുമ... ഉണ്ടായി.
ക്ഷയം ആണോ? എന്ന് HEALTH CENTER ഇൽ LAB TEST നോക്കിയപ്പോൾ അല്ല.
DR രജനി യെ കാണിച്ചപ്പോൾ, BLOOD TEST ചെയ്ത്,,ചുമ.. പൊടി ALLERGY ആണെന്നും BLOOD കുറവായതിനുള്ള MEDICINE കൊടുത്തു.
എന്നിട്ടും ചുമ മാറിയില്ല.
DAD സ്വയം എന്തൊക്കെയോ പുതിയ മരുന്ന് ഉണ്ടാക്കി ചുമ മാറി.
അങ്ങിനെയിരിക്കെ കാലിന് നീര്,,, വയർ... തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടായി..
അതിനും എന്തൊക്കെയോ സ്വയം ചികിത്സ ചെയ്യുന്നത് കണ്ടപ്പോൾ, വീടിന് 50 METER ദൂരെയുള്ള HEALTH CENTER ലേക്ക് നിർബന്ധിച്ച് പറഞ്ഞ് വിട്ടു.
അവിടത്തെ DOCTOR പറഞ്ഞത് അനുസരിച് പരിയാരം പോയി SCAN RESULT കൊണ്ട് MEDICAL കോളേജിലെ DOCTOR നെ കണ്ടു.
DOCTOR കണ്ണൂരിൽ പോയി GASTRO യെ കാണാൻ പറഞ്ഞു.
( DAD നല്ല മദ്യപാനി ആണോ എന്ന് എന്നോട് രഹസ്യമായി ചോദിച്ചു ).
എന്റെ CSN കണ്ണൂർ ശ്രീചന്ദ് ഇൽ  DOCTOR ആണ്.
4-11-22- FRIDAY - BUS ഇൽ കണ്ണൂർ
ശ്രീചന്ദ് ഇൽ പോയപ്പോൾ," FULL പ്രശ്നം ആണ്."
തിങ്കളാഴ്ച ADMIT ആകാൻ READY ആയി വരാൻ പറഞ്ഞു.
AUTO യിൽ നേരെ AKG യിലെ DR -കവിത യെ കണ്ടു... ADMIT ആയി.
2 ദിവസം തുടർച്ചയായ TESTS...
അങ്ങിനെ, 2019 ഇൽ തുടങ്ങിയ LIVER സിറോസിസ് ഇപ്പോൾ LIVER CANCER ആയി FINAL STAGE ആയെന്ന് പറഞ്ഞു.
എപ്പോൾ വേണമെങ്കിലും രക്തം ശർദിച് മരിക്കാം.
( MAX 6 മാസം )
അങ്ങിനെ ഒരാഴ്ച കഴിഞ്ഞപ്പോൾ DISCHARGE ആയി,,,, 10 ദിവസം കഴിഞ്ഞ് വീണ്ടും പോകാൻ പറഞ്ഞെങ്കിലും, 10 ദിവസത്തിന് മുന്നേ ബോധം ഇല്ലാതായി ICU ഇൽ ആകേണ്ടി വന്നു.AMBULANCE ഇൽ പോകുന്നു, ICU യിൽ ഒരാഴ്ച,, റൂമിൽ 2 ദിവസം, കാറിൽ വീട്ടിലേക്ക്...
അങ്ങിനെ 4 പ്രാവശ്യം ഹോസ്പിറ്റലിൽ ആയി. (അച്ഛൻ കിടപ്പിലാകും എന്നാണ് ഞാൻ വിചാരിച്ചത്...)
ഓരോ പ്രാവശ്യം ICU യിൽ ആകുമ്പോഴേക്കും "SERIOUS ആണ്,, രക്ഷപെടില്ല "... എന്ന് DOCTORS തുറന്ന് പറഞ്ഞു.
അങ്ങിനെ ഡിസംബർ 15 ന് രാത്രി DISCHARGE ചെയ്ത് വീട്ടിലെത്തിയ DAD, WORLD CUP FINAL കഴിഞ്ഞ ദിവസം വീണ്ടും ICU യിൽ ആയി.
"ഇപ്രാവശ്യം രക്ഷപെടില്ല, MIRACLE സംഭവിച്ചാൽ മാത്രം രക്ഷപെടും '...എന്ന് DOCTORS പറഞ്ഞു...
അപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു :
" DAD 'S ELDER BRO,  യുടെ മകളുടെ ഭർത്താവ് & മകളുടെ മകൾ... DOCTORS ആയി വീട്ടിൽ ഉണ്ടായിട്ടും, LIVER സിറോസിസ് ആദ്യമേ കണ്ടെത്താനാകാതെ, 2 വർഷം കാലിന് കുറേ OPERATION ചെയ്ത്,കിടപ്പിലായി...
24-12-2018 രാത്രി ക്രിസ്തുമസ് ന് DAD 's BRO മരിച്ചു.
ഇന്ന് 22...23,24,,, ദിവസങ്ങൾ പ്രശ്നം ആണ്... "
23-12-22, രാവിലെ 3:30 ക്ക് DAD മരിച്ചു,
25-12-22- സഞ്ചയനം & ക്രിസ്തുമസ് ദിനം...

NB :
തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കിൽ LIVER സിറോസിസ് മാരക രോഗമാണ്.
2019 ലിവർ സിറോസിസ് ബാധിച്ചിട്ടും , എങ്ങനെയോ BALANCE ഇൽ നിന്ന ശരീരം, ENGLISH മരുന്നുകൾ കൊടുത്ത് തുടങ്ങിയപ്പോൾ,  ഭീകരമായി പുറത്ത് വന്നു..
( വലിയ TREATMENT ചെയ്തില്ലായിരുന്നെങ്കിൽ 6 മാസം കൂടി ജീവിക്കുമായിരുന്നു...എന്നാണ് എന്റെ അഭിപ്രായം )

No comments:

Post a Comment