ഹിമാലയത്തിലെ പിടിപാട് ;
ഇഷ്ടമുള്ള പിള്ളേർസ് ന് സന്തോഷം ആയിക്കോട്ടെ എന്ന് കരുതി , നമ്മൾ ചില മോശം കാര്യങ്ങളും ചെയ്യാറുണ്ട് ...
കോഴിയെ കൊല്ലുന്നതും , മീൻ പിടിക്കുന്നതും ...അങ്ങിനെയാണ് ...
ദൈവവും അങ്ങിനെ ചെയ്യാറുണ്ട് ....
ഒരു ഉദാഹരണം പറയാം :
എനിക്ക് ഇടക്കിടെ ചൂട് ചായ കുടിക്കണം ..
SO , എപ്പോഴും ഫ്ലാസ്കിൽ നിറച്ചും ചായ ഉണ്ടാകും ...
അത് CUP ഇൽ കുറച് എടുത്തു ഇടക്കിടെ കുടിക്കും ..
CUP FULL എടുത്താൽ , പകുതി കുടിക്കുമ്പോഴേക്കും , ബാക്കി പകുതി ചായ തണുക്കും ..
2 ദിവസം മുന്നേ , ഞാൻ വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ MOM ഒരു CUP നിറയെ ചായ തന്നു ...
"എനിക്ക് പകുതി മതീ ..."..
MOM - "വേണമെങ്കിൽ കുടിക്കെടാ ,, ഫ്ലാസ്ക് FULL ആണ് , പകുതി തിരിച്ചു ഒഴിക്കാൻ പറ്റില്ല ..",,
എനിക്ക് ദേഷ്യം വന്നു ... BUT , NO WAY ...
അപ്പോൾ ആരോ വരുന്നു ,,,DAD ബല്ല്യ MIND ...
അപ്പോൾ VIP ആണ് ...
ഞാൻ ഉടൻ , എനിക്ക് എടുത്ത FULL CUP ചായ അയാൾക്ക് കൊണ്ട് കൊടുത്തു ...
"ഞാൻ അങ്ങിനെ പുറത്തു നിന്നും ഒന്നും കഴിക്കാറില്ല ..
നീ തന്നത് കൊണ്ട് പകുതി ചായ കുടിക്കാം ..." എന്ന് അയാൾ പറഞ്ഞു ,,
എനിക്ക് വേണ്ടതും പകുതി ചായ ...അങ്ങിനെ നമ്മൾ രണ്ടാളും പകുതി കപ്പ് വീതം ചായ കുടിച്ചു ..
അയാൾ കുറെ സമയം DAD നോട് ... കത്തിയടിച് പോയി ...
അയാൾ പോയതിനു ശേഷം , " അദ്ദേഹം കേദാർനാഥ് ലെ പ്രധാന പൂജാരി ആണ്"...എന്ന് DAD പറഞ്ഞു ...
OFF BEAT -
കണ്ണൂർ രാജ ആഗ്രചിച്ചത് പോലെ ,ചായ പകുതി ആക്കാൻ വന്നത് , പ്രധാനമന്ത്രി പോലും Q നിന്ന് കാണുന്ന ,ലോകത്തിലെ പ്രധാന ശിവക്ഷേത്രത്തിലെ ,പൂജാരി ആണെന്ന് ബഡായി പറയാൻ അവസരം ഉണ്ടായതിൽ നിന്നും കണ്ണൂർ രാജയ്ക്ക് 'ഹിമാലയത്തിലും ഉണ്ടെടാ പിടി '... എന്ന് ഉറപ്പിക്കാം ...🤪
CLIMAX അതല്ല ....;
ഞാൻ 3 വർഷമായി ചായ കുടിക്കുന്ന ആ CUP അന്ന് രാത്രി , ഞാൻ ഉറക്കം തൂങ്ങി തട്ടിയിട്ട് പൊട്ടിച്ചു ...😢...😢
No comments:
Post a Comment