ദുഃഖമില്ലേ....?
ഈയിടെ എന്റെ കണ്ണൂർ ബന്ധു ,തൊടുപുഴയിലെ പെണ്ണിനെ വിവാഹം ചെയ്യുന്ന സമയത്തു തന്നെ കുഞ്ഞമ്മാമൻ മരിച്ചെന്നു ഞാൻ POST ഇട്ടു.
പയ്യന്നുരിലെ പരമ്പരാഗത പണക്കാരൻ എന്നെ വിളിച്ചപ്പോൾ "ദുഃഖമില്ലേ ?? " എന്ന് ചോദിച്ചു ...
എന്റെ COLLEGE MATE ആയ പണക്കാരൻ ആ POST കണ്ടപ്പോൾ ഒരു പുച്ഛ EMOJI ഇട്ടു ....
( ഞാൻ പറയുന്ന ലോകസത്യങ്ങൾ അംഗീകരിക്കാം സാധാരണ മനുഷ്യബുദ്ധിക്ക് കഴിയില്ല ....BUT, തെളിവ് സഹിതം ഞാൻ പറയുന്നതിൽ തെറ്റ് കാണിക്കാൻ ആർക്കും കഴിയുകയും ഇല്ല....
ബല്ല്യ മണ്ടന്മാർ ആണെങ്കിൽ ഞാൻ ഒഴിവാക്കാറുണ്ട് ....EXAMPLE- ഷാന ,U...ETC )
ചിലർ 'RIP' COMMENT ചെയ്തു ....
ബാക്കി എല്ലാരും പതിവ് പോലെ പ്രതികരിച്ചില്ല ....
ഇനി കാര്യം പറയാം ....
പ്രതികരിച്ച 2 കോടീശ്വരന്മാരും തമ്മിൽ ബന്ധം ഉണ്ട് ...
പണ്ട് COLLEGE TIME ഇൽ , ഞാൻ നടത്തിയ CRICKET നു സംഭാവന പിരിക്കാൻ പയ്യന്നുർ കോടീശ്വരന്റെ വീട്ടിൽ എന്റെ കൂടെ COLLEGE ലെ കോടീശ്വരൻ വന്നിട്ടുണ്ട് ....
(അന്നും ഇന്നും ഞാൻ ബല്ല്യ പണക്കാരോടും കഴിവ് ഉള്ളവരോടും മാത്രമേ ബന്ധം സൂക്ഷിക്കാറുള്ളു ....)
--------------------------------------------------------------------------------------
ബന്ധു മരണം -
--------------------------------
20-5-22-- കുഞ്ഞമ്മാവൻ - 74 വയസു - അരങ്ങം , ആലക്കോട് ,
കുഞ്ഞമ്മാവൻ ബല്ല്യ ഭക്തൻ .....BJP സ്ഥാനാർഥി ....
നമ്മൾ അധികം സംസാരിക്കാറില്ല ....
2 മാസം മുന്നേ ഡയാലിസിസ് തുടങ്ങി .....
മംഗലാപുരം ....LAST പരിയാരം മെഡിക്കൽ കോളേജിൽ ....
കഴിഞ്ഞ മാസം എന്നെ കണ്ടപ്പോൾ 'ശിവന്റെ 100 പേരുകൾ പറയാൻ തുടങ്ങി .......
കുഞ്ഞന്മാവന്റെ ജന്മമാസം ആണിത്..SO, സൂക്ഷിക്കണം..
ജ്യോത്സ്യനെ കണ്ടപ്പോൾ ,,,2 മാസത്തിനു ശേഷം രോഗം കൂടും ....SO, ഹോസ്പിറ്റൽ മാറ്റി കാണിക്കാൻ പറഞ്ഞു .....
ആഴ്ചയ്ക്കു DISCHARGE ആയി പോകും ,,,, പിറ്റേന്ന് തന്നെ തിരിച്ചു വരും ....
ഈ മാസം ആദ്യ ആഴ്ചയിൽ നമ്മുടെ വീട്ടിലെ 5 ബല്ല്യ മീനുകൾ ബെർതെ ചത്തു .....
ഒരു MARRIAGE നു നിൽക്കുമ്പോൾ , ബന്ധു മരിച്ചെന്നു എനിക്ക് ഫോൺ വരുന്ന സ്വപ്നം ഞാൻ കണ്ടു ....
ഇത് ഞാൻ വീട്ടിൽ പറഞ്ഞു .....SO, തൊടുപുഴയിൽ ബന്ധു MARRIAGE നു MOM വന്നില്ല ...
തൊടുപുഴ അമ്പലത്തിൽ MARRIAGE നടക്കുമ്പോൾ കുഞ്ഞമ്മാവൻ VENTILATOR ഇൽ ആണെന്ന് ഫോൺ വന്നു ,,,,
പള്ളിയിൽ RECEPTION നടക്കുമ്പോൾ കുഞ്ഞമ്മാവൻ മരിച്ചെന്നു ഫോൺ വന്നു ,,,,
ഇങ്ങനെ എല്ലാം മുൻകൂട്ടി അറിഞ്ഞതിനാൽ എനിക്ക് ദുഃഖം ഉണ്ടായില്ല .....
അമ്മാവൻ മരിച്, ഏഴു ദിവസം ആയപ്പോൾ ,
28-5-22- അമ്മമ്മയുടെ അനുജത്തി (90 വയസു ) മരിച്ചു ,,,,
കുറെ കാലമായി കിടപ്പിലാണ് ....
3 ദിവസം മുന്നേ ,വീടിന്റെ തെക്കു ഭാഗത്തെ വലിയ വാഴ ,അടുത്ത പറമ്പിലേക്ക് ബെർതെ വീണിരുന്നു......
അതൊരു ദുസ്സൂചനയാണ് ....
ഇങ്ങനെ നമ്മുക്ക് ഒരാളോടുള്ള അടുപ്പം അനുസരിച്....എല്ലാ കാര്യങ്ങളും മുൻകൂട്ടി സ്വപ്നത്തിൽ കാണിക്കും ...
സ്വപ്നം ശ്രദ്ധിച്ചില്ലെങ്കിൽ , ചുറ്റുപാടുകളിൽ ദുർ ലക്ഷണം കാണും ....
------------------------------------------------------------------------------------------------
BUT, ഒരു ദിവസത്തെ കാര്യങ്ങൾ രാവിലെ തന്നെ സ്വപ്നത്തിൽ കാണുന്നതിനാൽ, രാവിലെ തന്നെ ഡയറി എഴുതാറുണ്ട് ... ...
ഈയിടെ ഉണ്ടായ ഒരു രസം താഴെ പറയാം ,,,,,
No comments:
Post a Comment