കാലനില്ലാത്ത കാലം;
1980-90 കാലയളവിൽ പട്ടുവം - മംഗലശേരിയിൽ മരണം ഇല്ലായിരുന്നു .
പ്രായമായിട്ടും മരിക്കാത്തതിനാൽ , കുറെ പ്രാവശ്യം ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ , കുഞ്ഞപ്പ നമ്പ്യാർ കല്ലറ കെട്ടി ,അതിനു മേൽക്കൂര കെട്ടി ,അതിൽ താമസിച്ചു ....
( ഈ NEWS FEATURE ആയി അന്നത്തെ മംഗളം & മനോരമയിൽ വന്നിട്ടുണ്ട് ...)
അതിനടുത്ത വീട്ടിലുള്ള , മരണം ഇതുവരെ കാണാത്ത കുട്ടിയായ കണ്ണൂർ രാജ , ദിവസവും രാവിലെ പോയി 'അദ്ദേഹം മരിച്ചോ ? എന്ന് നോക്കും ....
UP സ്കൂളിൽ പഠിക്കാൻ വേണ്ടി രാജ ആ നാട് വിട്ടതിനു ശേഷം കുഞ്ഞപ്പ നമ്പ്യാർ മരിച്ചു....
( രാജയുടെ വീടും , കുഞ്ഞപ്പ നമ്പ്യാരുടെ കല്ലറയും ഇപ്പോഴും അത് പോലെ ഉണ്ട്........
കണ്ണൂർ രാജ രാവിലെ പല്ലു തേക്കുന്ന സ്ഥലം ആണ് ആ RED MARK ചെയ്തിരിക്കുന്നത് .....)
No comments:
Post a Comment