WATCH പുരാണം ;
💥ചെറുപ്പത്തിൽ എനിക്ക് ബല്ല്യഇലക്ട്രോണിക് WATCH കെട്ടാൻ ഇഷ്ടാരുന്നു .
💥പഠിപ്പിസ്റ്റുകളെക്കാൾ ENTRANCE റാങ്ക് കിട്ടിയപ്പോൾ ,
DAD'S BRO കയ്യിലെ 2500/- ന്റെ GOLDEN WATCH അഴിച്ചു തന്നു .
ENGG കോളേജിൽ ഹോസ്റ്റലിൽ ME & FRIEND ...ഒറ്റക്കായപ്പോൾ വെള്ളടിക്കാൻ തോന്നി .
നമ്മുക്ക് ആരും CASH കടം തരില്ല .
SO , വീട്ടിൽ പോയി CASH എടുത്തു വരാം എന്ന് പറഞ്ഞപ്പോൾ ,
FRIEND -" നീ നാട്ടിൽ പോയാൽ ഇന്ന് വരില്ല ....",
ME :" വിശ്വാസമില്ലേൽ നീ ഈ WATCH പിടിച്ചോ ",
FRIEND -" ഡേയ് , നീ വന്നില്ലേൽ ഞാൻ WATCH വിറ്റ് വെള്ളടിക്കും 🤪",
ഞാൻ വീട്ടിൽ പോയി DAD നോട് എന്തൊ നുണപറഞ് CASH വാങ്ങി ...
ഗ്രൗണ്ടിൽ പോയി കളിച്ചു ...
രാത്രി ഹോസ്റ്റലിൽ എത്തി ...
FRIEND പറഞ്ഞത് പോലെ ചെയ്തു ...
WATCH വിറ്റ് വെള്ളടിച്ചു ...😢
ആ WATCH നോടുള്ള SENTIMENTAL ATTACHMENT അവന് അറിയില്ലല്ലോ ...
രാവിലെ തളിപ്പറമ്പ മാർക്കറ്റിൽ എത്തി , WATCH വാങ്ങിയ TEAM നോട് ചോദിച്ചു ....
WATCH വിറ്റ് പോയെന്ന് പറഞ്ഞു ....😭
DAD 's BRO ചോദിക്കില്ലെങ്കിലും , അവരുടെ WIFE ചോദിക്കും എന്നതിനാൽ ,
പിന്നെ കുറെ കാലം WATCH തന്ന വീട്ടുകാരെ കാണാതെ നടന്നു ...
പിന്നീട് ഞാൻ WATCH കെട്ടിയിട്ടില്ല ....
അന്ന് WATCH വിറ്റ് വെള്ളടിച്ചവൻ ഇന്ന് കോടീശ്വരൻ ആണ് ...
ഈ കാര്യം അവനോടും പറഞ്ഞിട്ടില്ല ...
വർഷങ്ങൾ കഴിഞ് ,
ഗൾഫിൽ പോയി , വരുമ്പോൾ നാട്ടിൽ എല്ലാർക്കും കൊടുക്കാൻ 100 LADIES WATCH & 100 BODY SPRAY വാങ്ങി ...
BUT , കുറച് WATCH എടുക്കാൻ മറന്നു ...
രണ്ട് ദിവസം കഴിഞ്‍ ഒരു പാലാ FRIEND വരുമ്പോൾ കൊണ്ടുവരുന്നത് വരെ , ഇപ്പോൾ ബന്ധം ഇല്ലാത്ത ഒരു പയ്യന്നൂർ കാരന്റെ കൂടെ TVM കറങ്ങി ...
അമേരിക്കാൻ & GULF FRIENDS WATCH GIFT ആയി തരാറുണ്ട് ...
DAD & MOM ... ആർകെങ്കിലും WATCH കൊടുക്കുമെങ്കിലും ഞാൻ ആർക്കും കൊടുക്കാറില്ല ...🤓
2021 ഡിസംബർ 1-
കോട്ടയം FRIEND ന്റെ മക്കൾക്ക് 2 WATCH കൊടുക്കാൻ തീരുമാനിച്ചു .
എടുക്കാതെ വച്ചതിനാൽ പൂപ്പൽ പിടിച്ച ഒന്നിന് ഒരു ബാറ്ററി മാറ്റണം ...
അത് ബാറ്ററി മാറ്റി ,CLEAN ചെയ്ത് കൊടുക്കാം ...
എന്ന് വിചാരിച് ,
പയ്യന്നൂർ ഇൽ പോയി പുതിയ ബാറ്ററി ഇട്ടപ്പോൾ , ഒരാഴ്ച വച്ചാൽ CLEAN ചെയ്ത് തരാം എന്ന് പറഞ്ഞു .
OK .... ഞാൻ കൊടുത്തു ...
അവർ കാസർഗോഡ് TEAM ആണെന്നത് ഞാൻ കാര്യമാക്കിയില്ല .
ഈയിടെ വിളിച്ചപ്പോൾ CLEAN ചെയ്യാൻ കഴിയില്ല ... എന്ന് പറഞ്ഞു ..
ഞാൻ ഇന്ന് പോയപ്പോൾ അവർ WATCH തന്നു ...
WATCH SHOP OWNER :
" ബോസ്സ് , ആ WATCH ശരിയാകില്ല ..., എടുത്തോളൂ ",
ഞാൻ നോക്കിയപ്പോൾ അത് നടക്കുന്നില്ല ..
ME :" ഇതിൽ ബാറ്ററി ഇട്ടതാണല്ലോ ",
WATCHER : " നടക്കാത്തത് കൊണ്ട് ബാറ്ററി അഴിച്ചെടുത്തിട്ടുണ്ടാകും ",
ME : " ബാറ്ററി യുടെ 90/- ഞാൻ കൊടുത് , വാച്ച് കൊണ്ട് പോകാൻ തുടങ്ങുമ്പോഴാണ് നിങൾ CLEAN ചെയ്ത് തരാം എന്ന് പറഞ്ഞത് ...",
WATCHER : " അന്നത്തെ പണിക്കാരൻ നാട്ടിൽ പോയി , അവൻ വരുമ്പോൾ ചോദിക്കാം ",,,
ME : ആ 100 പോകട്ടെ എന്ന് വിചാരിച്ചു ഞാൻ അവിടം വിട്ടപ്പോഴാണ് ,, അത് പണ്ട് എങ്ങനെ ആണ് ഉണ്ടായതെന്ന് നോക്കണം എന്ന് തോന്നിYATHU ..
ഡിസംബർ 1 ന് എടുത്ത, വാച്ച് കളുടെ ഫോട്ടോ നോക്കിയപ്പോൾ , ഇപ്പോൾ തിരികെ കിട്ടിയ WATCH ന് സൂചി ഒന്നും ഇല്ലെന്ന്കണ്ടു ...
വീണ്ടും അവിടെ പോയി ,
പ്രശ്നം ആക്കി ...
ME : " ഞാൻ WATCH കെട്ടാറില്ല ...ഒരു വാച്ച് എനിക്കൊരു കാര്യവും അല്ല ...
3 ദിവസത്തിനുള്ളിൽ എന്റെ WATCH പഴേത് പോലെ കിട്ടിയില്ലെങ്കിൽ കാണാം ....
5 രൂപ തർക്കത്തിൽ കൊലപാതകം ഉണ്ടായ നാടാണ് കേരളം .
നിങൾ കാസർഗോഡ് TEAM ആണെന്ന് ഒരുവൻ പറഞ്ഞിട്ടും ഞാൻ ഇവിടെ തന്നെ തന്നു ...
ഞാൻ CONSUMER COURT , പോലീസ് ... ആയി നടക്കുന്ന ആളല്ല ..."
എന്ന് പറഞ് ഉടക്കി അവിടെ നിന്നും വിട്ടു ....
MY VIEW;
ENIKKU ELLAAM FREE AYI KITTIYATHAANU....
...FREE AYI KITTIAYATHU POYAAL PRASHNAM ALLA....
SO, NJAAN AA WATCH OZHIVAAKKI.....
ENNU ENNE ARO VILICHU,,,,
AVANMAAR PEDICHU,,,,, EPPOL, ORU FB POST ETTAAL POLUM PRASHNAM ANALLO....
ANYWAY, AVARKKU TENSSSION ADICHU KURACHU NASAHTANGAL UNDAAKUM....
ENNE PATTICHATHINULLA SHIKSHA ANGINE KITTUM.....
LOW CLASS NUNAPAKSHA ED888 SS DAA........
-----------------------------------------------------------------------------------------------------------
NJAAN AKATTI NIRTHANAM ENNU PARAYAARULLA MOSAKKAARE ADIKKAAN POLUM THODARUTHU...
'NUNAPAKSHA AREA YIL ULLAVARE AKATTI NIRTHUKA'..... ENNA ENTE POLICY SHARIYAANENNU EE ORU SAMBHAVATHIL NINNUM MANASSILAAKKAAM...
( PANDU , ERANAKULAM ULLAPPOL, ETHU POLORU PRASHNAM UNDAYAPPOL CHEYTHATHENTHENNU ADUTHA POST IL PARAYAAM....
https://rajapuranam.blogspot.com/2019/06/blog-post.html )...
OFF BEAT -
ഒരിക്കൽ BUS ഇൽ 40000 പോക്കറ്റ് അടിച്ചപ്പോൾ , പോലീസ് സ്റ്റേഷനിലേക്ക് പോകാം പറഞ്ഞപ്പോൾ , ആ പണം ഞാൻ കിട്ടില്ലെന്ന് പറഞ്ഞപ്പോൾ ,,,
അപ്പോൾ പണം പോയിട്ടില്ലെന്ന് ചിലർ പറഞ്ഞത് കൊണ്ട് മാത്രം പരിയാരംപോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു ...
ചെറുപ്പം മുതലേ അറിയുന്നവർ അവിടെ ഉണ്ടായിട്ട് പോലും ...ഞാൻ ആ കേസ് FOLLOW UP ചെയ്തില്ല ...
പണ്ട് എറണാകുളത് , ഞാൻ പോകാറുള്ള എന്റെ FRIEND ന്റെ കൂടെ ഒരു ബല്ല്യ DYSP താമസിച്ചിരുന്നു ...
ആ പോലീസ് ജീപ്പ് എടുത്താണ് FOOD പാർസൽ വാങ്ങാൻ പോകാറുള്ളത് ...
( ഒരിക്കൽ കടവന്ത്ര DYFI ക്കാർ പിടിച് വച്ചപ്പോൾ , ഒരു പോലീസ് വന്ന് ജീപ്പിൽ കയറ്റി അടുത്ത ജംഗ്ഷനിൽ ഇറക്കി വിട്ടു ...
ആരും എന്നോട് പേര് പോലും ചോദിച്ചില്ല ..💪🏼😎
അങ്ങിനെയുള്ള എന്റെ പേരിൽ ONLINE MARKETING (SEO ) ചെയ്തത് ശരിയായില്ലെന്ന് ഒരാൾ പറഞ്ഞപ്പോൾ തന്നെ FULL CASH തിരിച് കൊടുത്തു കേസ് ഒഴിവാക്കി ...
COZ ,NALLA THRILLING ATHAMAKADHA UNDAAKKAN SRAMIKKUNNA എന്നെ പോലെ ഒരാൾക്ക് ചെറിയ കേസുകൾ നാണക്കേടാണ് ...🤪
No comments:
Post a Comment