25.1.22

രാജ സാധാരണക്കാരനാണോ ???

 കണ്ണൂർ രാജ  സാധാരണക്കാരനാണോ  ??? നോക്കാം .....


-----------------------------------------------------------------------------------------------------------------


24-1-22;


രാവിലെ  ,


12 നു  BREAK FAST- 5 ഇടിയപ്പം  & 2 EGG ROAST,,,,


SUGAR നോക്കിയപ്പോൾ  - 278,


ഉച്ചയ്ക്ക്  ബീഫ്  ബിരിയാണി .....


( NORMAL SUGAR 130 ആണല്ലോ ....അതിൽ  കൂടുമ്പോൾ  അവയവങ്ങൾ  നശിക്കും .....കോമയിൽ  ആകും .....


2015 ഇൽ കോട്ടയം AREA യിൽ TATA SOLAR ജോലി  ചെയ്തപ്പോൾ , ഷുഗർ  LEVEL 600 ആണെന്നറിയാതെ  മാസങ്ങളോളം  ജീവിച്ചവനാണ്  കണ്ണൂർ  രാജരാജ് .......)...




--------------------------------------------------------------------------------------------------------------------


SCHOOL TIME ഇൽ  ,അടി  കൂടിയപ്പോൾ  SIS...."  DOG "..എന്ന്  തെറി  വിളിച്ചു ....


വെറും  10 വര്ഷം  മിണ്ടിയില്ല .....,( രാജ ശിക്ഷ ഡാ )


കണ്ണൂർ  രാജയെ  തെറി  വിളിച്ചവർ  ചത്ത്  തുലഞ്ഞിട്ടുണ്ട് ....

(...നാട്ടിൽ തന്നെ 2 ഉദാഹരണങ്ങൾ ഉണ്ട്.... )... 


...നേരിട്ട്  പ്രതികാരം  ചെയ്യും എന്ന്  പറഞ്ഞിട്ടുള്ളവർ മാത്രം   ബാക്കിയുണ്ട് ......)


---------------------------------------------------------------------------------------------------------------------------


WORLD RECORD രാജ -


-------------------------------------------------------------------------------------------------------------------


2013- 


"കണ്ണൂർ  രാജ  പലരെയും  ഇൻബോക്സിൽ  തെറി  വിളിച്ചു ", എന്ന്  മറുനാടൻ  മലയാളിയിൽ  വന്ന  'FAKE NEWS' നു  ആണ്  ലോകത്തിൽ  ഏറ്റവും  കൂടുതൽ  COMMENTS ഉണ്ടായിട്ടുള്ളത് ...(1500 COMMENTS )..


2019- 


പ്രളയദിനത്തിൽ  , "ചുറ്റും  വെള്ളം  ഉണ്ടോ  ?" എന്നറിയാനുള്ള  LINK ഉൾപ്പെടുത്തിയ  'http://rescuekerala2018.blogspot.com/' എന്ന രാജയുടെ BLOG നു  ONEDAY VEWS 6 LAKHS ഉണ്ടായി .....ITS A WORLD RECORD.....


-------------------------------------------------------------------------------------------------------------------------


ഇതൊക്കെ ONLINE ലെ  കാര്യങ്ങൾ  മാത്രം .........


ഇങ്ങനെ എന്തൊക്കെ .......മനുഷ്യബുദ്ധിക്ക്  ഉൾകൊള്ളാൻ  കഴിയാത്ത  100 കണക്കിന്  സംഭവങ്ങൾ  എന്റെ  BLOGS ഇൽ പറഞ്ഞിട്ടുണ്ട്  .....


പിന്നെ , കണ്ണൂർ  രാജയുടെ  കണ്ടെത്തലുകൾ  മനസ്സിലാക്കാൻ തക്ക   ബുദ്ധിയുള്ള  മനുഷ്യർ  ഇതുവരെ  ജനിച്ചിട്ടില്ല ....


ഇങ്ങനെയുള്ള   കണ്ണൂർ  രാജയുടെ  SCHOOL LIFE ലെ  ചില  കാര്യങ്ങൾ  പറയാം ......


'സാധാരണക്കാരൻ'  ആണോ  ???" എന്ന് ,,, അത്  കേട്ടിട്ട്  തീരുമാനിക്കൂ .....


------------------------------------------------------------------------------------------------------------------------


LP SCHOOL-


കുറെ  പറയാനുണ്ട് ....രാവിലെ  10:30 ക്കു  ,ഞാൻ  എത്തിയതിനു  ശേഷം  മാത്രമേ  ക്ലാസ്  തുടങ്ങാറുള്ളു .....എന്നിട്ടും  SCHOOL വിടേണ്ടി  വന്നു ....


-------------------------------------------------------------------------------------------------------------------------


UP SCHOOL-


കുറെ  പഠിപ്പിസ്റ്റുകളുടെ  ഇടയിൽ , 1 TO 3 RD  RANK ആയി  പഠിച്ചു.


ഒരിക്കൽ  എന്നെക്കാളും  മാർക്ക്  അനൂപ് (കണ്ണട ) നു  കിട്ടി .


അന്ന്  ഒരു  സാർ  ഇങ്ങനെ  പറഞ്ഞു ....


"രാജേഷ് , ബല്യ തല ഉണ്ടായിട്ടു കാര്യമില്ല.... അനൂപിന്റെ  തല  ചെറുതാണ്  .BUT, അതിൽ  തലച്ചോർ  മടക്കി  നിറച്ചു  വച്ചിരിക്കുന്നു ... ",,,


എനിക്ക്  അഹങ്കാരം  ഉണ്ടെന്നു  സാറിന്  തോന്നിയത്  കൊണ്ടാകണം  അങ്ങിനെ  പറഞ്ഞത് ....


( ITS OK....)...


MATHS സാർ  , പുതിയ  കണക്കു  പറഞ്ഞു  തന്ന്, അത്  പോലുള്ള  QUESTION ബോർഡിൽ എഴുതി  കഴിയുമ്പോഴേക്കും , ഞാൻ  ANSWER എഴുതി , പഠിപ്പിസ്റ്റുകളെ  നോക്കി പുച്ഛിച്ചു ഇരിക്കും ....


കുറച്ചു  പ്രാവശ്യം  ഞാൻ  ഇങ്ങനെ  അഹങ്കരിക്കുന്നത്  കണ്ടതിനു  ശേഷം  MATHS സാർ  എന്നെ  MIND ചെയ്യാറില്ല .....


( ITS OK....ബുദ്ധി  കുറഞ്ഞവരെയാണ്  പഠിപ്പിക്കേണ്ടത് ....).


BUT, SSLC TIME ഇൽ  ഇതേ  MATHS സാറിന്റെ  വീട്ടിൽ  ട്യൂഷൻ  നു  പോയപ്പോഴും , ഞാൻ  PROBLEMS പെട്ടെന്ന്  SOLVE ചെയ്യുന്നതിനാൽ , എന്നെ  MIND ചെയ്തില്ല ...


മാസം  400 രൂപ  കൊടുക്കുന്ന  എന്നെ  ഒഴിവാക്കിയിട്ടും , വീട്ടുകാർ  വഴക്കു  പറയും  എന്നതിനാൽ  , ഇഷ്ടമില്ലാതെ  എനിക്ക്  ട്യൂഷൻ  നു  പോകേണ്ടി  വന്നു ....


വര്ഷങ്ങള്ക്കു  ശേഷം  ഞാൻ  EKM ജോലി  ചെയ്തപ്പോൾ , ഈ  MATHS സാർ  INSURANCE എടുപ്പിക്കാൻ  വേണ്ടി  വന്നു ....


'ഞാൻ  എന്ത്  ചെയ്തു ??' ....എന്ന്  പ്രത്യേകിച്ച്  പറയേണ്ടല്ലോ .....


( വര്ഷങ്ങളോളം  FREE ആയി  സംസ്കൃതം  പഠിപ്പിച്ച  2 ശങ്കരൻ  മാഷമ്മാരെക്കുറിച്ചു  കുറെ  പറയാനുണ്ട് ..... മറ്റൊരിക്കൽ പറയാം )


---------------------------------------------------------------------------------------------------------------------


HIGH SCHOOL- 


ടാഗോറിൽ   SSLC ക്ലാസ്  - BACK ബെഞ്ചിൽ  ,


കമൽ  (വയനാട് , NW മാതൃനഭൂമി  REPORTER ), പ്രവീൺ  ( TCR ,സംഘീ ), ജോണി  ( തളിപ്പറമ്പ , 2020 ഇൽ  HEART ATTACK ഉണ്ടായി  മരിച്ചു ) & ഞാൻ .


BJP ചിഹ്നവുമായി  ബന്ധമുള്ള  പേരുള്ള  ഒരു  ടീച്ചർ  ഉണ്ടായിരുന്നു .


ഒരിക്കൽ  എന്തോ  കാരണത്തിന്  BACK BENCH FULL ചിരിച്ചു ....എന്നെ   മാത്രം  നിർത്തിചു   .....ചിരിയുടെ  കാരണം  ചോദിച്ചു ....ഞാൻ  പറഞ്ഞില്ല .....


ടീച്ചർ  ഒരു  ചീത്ത  & " GET OUT ".....പറഞ്ഞെങ്കിലും  ഞാൻ  പുറത്തു  പോയില്ല ....


അത്  കഴിഞ്ഞു .....


കുറച്ചു  ദിവസം  കഴിഞ്ഞപ്പോൾ , SSLC ഫോട്ടോ  എടുക്കുന്നു ....


ഈ  ടീച്ചർ  ഇടപെട്ടു , എന്നെ  GALS ന്റെ  അടുത്ത്  നിർത്തി .....അത്  എനിക്ക്  ബല്ല്യ INSULT ആയി .......


എൻട്രൻസ്  എഴുതി  കുട്ടികളെ  എടുക്കുന്ന  സ്കൂളിൽ  എപ്പോഴും 100 % RESULT ഉണ്ടാകുന്നതിനാൽ , എന്നെ ചീത്ത പറഞ്ഞ ടീച്ചർ ഉൾപ്പെടുന്ന   നമ്മുടെ  ഫോട്ടോ  പേപ്പറിൽ  വരും  എന്ന്  ഉറപ്പാണ് ...


ഞാൻ  GALS ന്റെ  അടുത്ത്  നിൽക്കുന്നത്  ലോകം  കാണും .....


അങ്ങിനെ  'LIFE LONG' ഞാൻ  പരിഹാസ്യൻ  ആകും .......

....BUT, SSLC  യിൽ  ഞാൻ   തോറ്റാൽ,  ഈ  ഫോട്ടോ  പേപ്പറിൽ  വരില്ല ....


BUT, ' SSLC തോറ്റാൽ LIFE പോയി ' എന്നാണു ജനങളുടെ  സംസാരം ....


WAT TO DO ??


തോൽക്കാൻ  തീരുമാനിച്ചു .


ഇതുവരെ  എപ്പോഴും  HIGH MARKS വാങ്ങിയിട്ടുള്ള HINDI -1 ഇൽ  തോൽക്കാൻ  തീരുമാനിച്ചു .


മറ്റെല്ലാ  വിഷയങ്ങളിലും  HIGH MARKS വാങ്ങി , HINDI -1 ഇൽ  മാത്രം  തോറ്റാൽ , RE-VALUATION ഇൽ  ഉറപ്പായും  PASS ആക്കും  ...എന്ന്  അറിഞ്ഞു ....


CLOSE FRIEND ആയ  ബിനോയ്  (TCR) നോട്  പോലും  ഒന്നും  പറഞ്ഞില്ല .....


HINDI-1 നു  QUESTION PAPER പോലും  നോക്കാതെ  ...FULLL HINDI FILM SONGS എഴുതി  വച്ചു ...

..'DEKHA HAI PEHALI BAR.....SAJAN KE ANKHOM MEM PYARRRRR......'


അടിപൊളി ......EXAAMMM .....ഡാ ....


RESULT വന്നപ്പോൾ  ഞാൻ  ഞെട്ടി ..... 100 % PASS ....പേപ്പറിൽ  ഫോട്ടോ  വന്നു .....


എല്ലാ  FRIENDS നെയും  പോലെ  DISTINCTION ഉണ്ട് .....പഠിപ്പിസ്റ്റുകളെക്കാൾ  2 -3 മാർക്ക്  കുറവ് മാത്രം.... .....

SO, ആരും എന്റെ കാര്യം DISCUSS ചെയ്തില്ല....  


HINDI-1 ഇൽ  26 മാർക്ക് കിട്ടി,  പാസ്  ആയിരിക്കുന്നു ......


അങ്ങിനെ  SSLC ജയിച്ചിട്ടും , ഞാൻ  തോറ്റു.....


ഈ  കാര്യം  ആരോടും  പറഞ്ഞിട്ടില്ല ....

എന്നെ തോൽപിച്ച സന്തോഷത്തിൽ പഠിപ്പിസ്റ്റുകൾ ബല്ല്യ നിലയിലെത്തി .ആ തെറി ടീച്ചറിനെ  കണ്ടാൽ  MIND ചെയ്യാറില്ല .....


( ഇതുവരെ  മരിച്ചിട്ടില്ല  )


--------------------------------------------------------------------------------------------------------------------




ENGG COLLEGE-


ENGG COLLEGE LIFE പറയാൻ  കുറെ  ഉണ്ട് ....


തെറി  പറയുന്ന  ഒരു  സാറിനെ  ഓടിച്ചു ....


( പ്രതികൾ  ഇന്നത്തെ  ബല്ല്യ  കോടീശ്വരർ  ആണ് .....)


----------------------------------------------------------------------------------------------------------------------




കുറെ  കാര്യങ്ങൾ  തുറന്നു  പറയണമെങ്കിൽ  ഞാൻ  ബല്ല്യ  കോടീശ്വരൻ  ആകണം .....


"നമ്മുടെ  COLLEGE LIFE,  FILM ആക്കണം  " ,, എന്ന്  കോടീശ്വരൻ  സഞ്‌ജു ഈയിടെ  കണ്ടപ്പോൾ  പോലും  പറഞ്ഞിട്ടും  ഞാൻ  മടിച്ചു  നിൽക്കുന്നതിന്റെ  കാരണം  അതാണ് .....


-----------------------------------------------------------------------------------------------------------------------  








No comments:

Post a Comment