15.9.21

NOSTALGIC LOVE SONG

 m

NOSTALGIC SONGS- 'സജിത '💕
പ്രേമിക്കുന്ന സമയത്തു , പെണ്ണിന്റെ പേരുമായി ബന്ധപ്പെട്ട ഒരു പാട്ട് എല്ലാരും ഓർമ്മിച് വെക്കും. COLLEGE TIME ഇൽ എനിക്കൊരു ONEWAY ഉണ്ടാരുന്നു.
എനിക്ക് വേണ്ടി എന്റെ FAV MUSIC DIRECTOR ( ANUMALIK) & FAV SINGER (VINOD RATHOD) ആ പെണ്ണിന്റെ പേര് വച്ച് ഒരു പാട്ട് ഉണ്ടാക്കി.🤪💕❤️
ആ CASSETE വാങ്ങണം. ആദ്യം SINGLE ആയി ഇറങ്ങിയത് വാങ്ങിയാൽ നഷ്ടം ആണ്.....,SO ,COMBINATION ആയി ഇറങ്ങിയിട്ട് വാങ്ങാം എന്ന് തീരുമാനിച്ചു.
ഇതറിഞ്ഞിട്ടാണോ എന്നറിയില്ല , അടുത്ത ദിവസം എനിക്കൊരുവൻ COVER പോലും കളയാത്ത SINGLE GAMBLER CASSETTE തന്നു.
അവൻ CASSETTE കടയിൽ പോയി , GAMBLER ന്റെ 2 CASSETTE തട്ടിയിട്ടു.
SORRY , എന്ന് പറഞ്ഞു ഒരു CASSETTE എടുത്തു കൊടുത്തു. തിരിച്ചിറങ്ങുമ്പോൾ ആരും കാണാതെ നിലത്തുള്ള CASSETTE എടുത്തു. ( CC TV ഇല്ലാത്ത കാലത്തെ മോഷണം ഡാ...).
ഇതറിഞ്ഞ ഞാൻ അതിനു ശേഷം ആ കടയിൽ നിന്നും 100 കണക്കിന് CASSETTES വാങ്ങി , എന്റെ കുറ്റബോധം കുറച്ചു.
എന്നാൽ CASSETTES മോഷ്ടിച്ചവനോട് ഇപ്പോൾ മിണ്ടാറില്ല.💪🏾😎
ലൈക്ക്
അഭിപ്രായം
പങ്കിടുക

0 അഭിപ്രായങ്ങള്‍


m

Sajde Na Kiye Maine
Provided to YouTube by TIPS INDUSTRIES LTDSajde Na Kiye Maine · Vin

M

No comments:

Post a Comment