6.9.21

നായകൻ രാജ

 

m

Online Goondaism ആല്ബം

Viswa Rajan ഒരു ഓർമ്മ പങ്കിട്ടു.

2020, സെപ്റ്റംബർ 6 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
FILM ന്റെ തുടക്കത്തിൽ , വെറുതെ നിൽക്കുന്ന നായകനോട് വന്ന് തെറി പറഞ് , അടി വാങ്ങി പോകുന്ന വില്ലനെ കാണാം .ആ വില്ലനെ പിന്നെ എവിടെയും കാണില്ല .
എന്നാൽ , നായകൻ ബല്ല്യ അടിക്കാരനാണെന്നു നമ്മുക്ക് വെറും 5 മിനിറ്റ് കൊണ്ട് മനസ്സിലായി .
ഇവിടെ , "കൊല്ലം GAL ന്റെ തെറി കേട്ട രാജ നാണംകെട്ടു ...", എന്ന് ഇടക്കിടെ ഒരാൾ പറയുന്നു .
കൊല്ലം GAL രാജയെ INBOX ഇൽ തെറി പറഞ്ഞ കാര്യം , എല്ലാ ഗ്രൂപ്പിലും രാജ ഇങ്ങനെ പരസ്യമായി പറഞ് നടക്കുന്നതെന്തിന് ???
തെറിക്കു ,,,പകരം രാജ എന്ത് ചെയ്തു ???
രാജ REPLAY;
1-
കൊല്ലം ദേവു ഇനി LIFE ഇൽ എന്നോട് മോശം പറയില്ല . BUT, അവളോടുള്ള ദേഷ്യം അങ്ങിനെ നിലനിന്നാൽ മാത്രമേ എന്നെ പോലൊരു മടിയൻ എന്തെങ്കിലും ചെയ്യൂ ...,
SO, എന്റെ FRIENDS ഗ്രൂപ്പിൽ എല്ലാം ഈ തെറി കാര്യം പറഞ് .
അവർ ഇടക്കിടെ ഇത് എന്നെ ഓർമ്മിപ്പിക്കും ....
2-
തെറി പറഞ്ഞവൾ മാപ്പു പറഞ്ഞതിന് കണക്കില്ല .
BUT, രാജ മാപ്പു പറയാറില്ല & മാപ്പു കൊടുക്കാറില്ല ...,
എപ്പോൾ വേണേലും മരിച്ചു പോകാവുന്ന മനുഷ്യർ , പരസ്പരം ദേഷ്യം മനസ്സിൽ വച്ച് നടക്കുന്നത് അവരുടെ MIND മോശം ആക്കും .
SO, എത്രയും വേഗം ...പ്രതികാരം ചെയ്ത് , MIND FREE ആകണം
( അവർ പെട്ടെന്ന് മരിച്ചു പോയാൽ, അവരോടുള്ള ദേഷ്യം നമ്മുടെ മനസ്സിൽ അടിഞ്ഞു കൂടി ചീഞ്ഞു നാറും...).
3-
ഇപ്പോൾ അവൾക്കു കിട്ടിയ ശിക്ഷ എന്തെന്ന് അറിയണമെങ്കിൽ , ആദ്യം കുറച്ചു പൊതു കാര്യങ്ങൾ അറിയേണ്ടതുണ്ട് .
- രാജയുടെ സ്വഭാവം ,
- രാജയുടെ ചെറുപ്പകാലം ,
- രാജയുടെ കഴിഞ്ഞ മാസം ,
..ഇത്രയും കാര്യങ്ങൾ പറഞ്ഞതിന് ശേഷം ...രാജയെ തെറി വിളിച്ചവൾക്കു നിലവിൽ കിട്ടിയ ശിക്ഷ പറയാം .
4-
REVENGE ന്റെ CURRENT STATUS പറയാം -
'രാജ മരിക്കാതിരിക്കാൻ' ദിവസേന പ്രാർത്ഥിക്കുന്ന ഏക വ്യക്തി രാജയെ തെറി വിളിച്ചവൾ ആയിരിക്കും ...,
....അതിൽക്കവിഞ്ഞ ഒരു പ്രതികാരം വേറെ ഉണ്ടോ ???
( അതെങ്ങനെ എന്നൊക്കെ പറഞ്ഞു തരാം ...,ചിലപ്പോൾ ഈ കഥ ഒരു TELE FILM ആക്കിയെടുക്കും ....എനിക്ക് ഇടക്കിടെ കാണാൻ ....).

m

No comments:

Post a Comment