22.7.21

DAILY ROUTINE

 mySelf RAJ ആല്ബം

Viswa Rajanഒരു പുതിയ ഫോട്ടോ ചേർത്തു.

22-7-21 ( THURSDAY );
💥രാവിലെ സ്വപ്നത്തിൽ TRAP ഇൽ പെട്ടത് പോലെ കണ്ടു ...🧐
💥...ഇന്ന് ചോറ് തിന്നില്ല ...😪
💥രാവിലെ തളിപ്പറമ്പ മാർക്കറ്റ്‌ ഇൽ പോയി ,
💥BF കഴിക്കാതെ
പല്ലടക്കാൻ പരിയാരം മെഡിക്കൽ കോളേജ്‌ ഹോസ്പിറ്റലിൽ പോയി ...
💥അവിടെ ഒരു LADY DR ... HSE SURGENCY ....എന്റെ നാട്ടുകാരിയാ ... MASK ഉള്ളത്‌ കാരണം എനിക്ക്‌ മനസ്സിലായില്ല ...
💥2 മണിക്കൂർ എന്നെ കിടത്തി പൊരിച്ചു ...😪..
ഓരോന്ന് ചെയ്യുമ്പോഴും Mam നെ വിളിച് ചോദിക്കുന്നു ...
എനിക്ക്‌ പേടിയായി ...🙃
( TRAP ഡാ )
💥വരുമ്പോൾ ...10 പൊറോട്ട & മീൻ കറി വാങ്ങി ...
💥വീട്ടിൽ എത്തിയപ്പോൾ രാവിലത്തെ ദോശ & ബാജി ഉണ്ട് ...പൊറോട്ട കുറേ ബാക്കി...
💥വീട്ടിലെ WORK ന് കുറച് LOAD ORDER ചെയ്ത് , ഇറക്കാൻ ആളെ ആക്കിയിട്ട് വീട്ടിൽ എത്തി ,
💥CSN ന് കോട്ടയത്തേക്ക് ട്രാൻസ്ഫർ ...
SO , അവനും FAMILY യും വന്നു ...
💥കറങ്ങാൻ പോയി ,
💥കുളിച്ചു തൊഴുത്‌ ഫ്ലാസ്കിൽ ഉണ്ടായിരുന്ന 3 ചായ കുടിച്ചു,
💥MBL നോക്കി , കുറച് MSG വിട്ടു ,
💥ഇനി കുറച് BLOG POST ഉണ്ടാക്കണം ,
ഇന്നത്തെ കാര്യങ്ങൾക്ക് തന്നെ ബല്ല്യ 3 POST വേണം ..
💥ഉച്ചയ്ക്ക് വേണ്ടി ഉണ്ടാക്കിയ പച്ചരി ചോറ് രാത്രിക്ക്‌ ...,
💥SO , ജോലി ചെയ്യാൻ TIME ഇല്ലാ ...
ഭക്ഷണം, 'Today 2:18 PM Edit' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
ലൈക്ക്
അഭിപ്രായം
പങ്കിടുക

0 അഭിപ്രായങ്ങള്‍

No comments:

Post a Comment