7.5.21

KORONA GUNDARAJ

 ഗുണ്ടാരാജ് ഡാ -

===================
=പണ്ട് കോളേജിൽ പഠിക്കുമ്പോൾ , ഞാൻ നോക്കുന്ന ഒരു പെണ്ണുണ്ടായിരുന്നു ....(ഇപ്പോൾ US ഇൽ )
=അവളോട് അധികം സംസാരിച്ചവരെ നേരിട്ട് അടിച്ചാൽ ചിലപ്പോൾ പ്രേമം ആയി പോയാലോ ...? എന്ന് പേടിച്ചിരുന്നു .
=SO, കോളേജ് DAY പോലുള്ള അവസരങ്ങളിൽ ഗാനമേള DANCE അടിയായി മാറും ....ആദ്യത്തെ കൂട്ട അടി ഒരു ഭാഗത്തു തീരും ....
അടുത്ത അടി പൊളി പാട്ട് ഉണ്ടാകുമ്പോൾ , പഴയ അടിക്കാർ വീണ്ടും അടി തുടങ്ങും ....ഒരു ഭാഗത്തു കൂട്ടയടി ഉണ്ടാകുമ്പോൾ , ഞാൻ ഉദ്ദേശിച്ചവനെ ചവിട്ടി ഉരുട്ടുന്നതു അവന്റെ അടുത്തുള്ളവർ പോലും ശ്രദ്ധിക്കില്ല ....
അതോടെ അന്നത്തെ അടി നിൽക്കും ....
=...കൊല്ലം കാരനായ പ്രൊഫസർ പോലും അടി കിട്ടി ...നാണം കെട്ട് ....TRANSFER വാങ്ങി പോയിട്ടുണ്ട് ....
...അതൊക്കെ CAMPUS ഗുണ്ടാരാജ് ....
=കൊറോണ ഗുണ്ടാരാജ് ഡാ ;
==================================
=ഇപ്പോൾ കൊറോണ വ്യാപനം കാണുമ്പോൾ പഴയ CAMPUS ഗുണ്ടാരാജ് ആണ് ഓർമ വരുന്നത്,
=കണ്ണൂർ രാജയെ തെറി വിളിച്ച കൊല്ലം ദേവുവിന്റെ MARRAIGE (2020 ഏപ്രിൽ 26 ) കുളമാക്കാൻ വേണ്ടി കൊറോണ ഉണ്ടായി.
=അവളുടെ DAD ഗൾഫിൽ & BRO US ഇൽ കുടുങ്ങി.,
=ചൈനയിൽ തുടങ്ങി , US നെ നശിപ്പിച്ച കൊറോണ , UP -ഡൽഹി ...യെ ശവപ്പറമ്പ് ആക്കി കൊണ്ടു ....മെല്ലെ ലക്ഷ്യത്തിലേക്കു അടുക്കുന്നു ....
=...മരണദേവൻ രാജരാജൻ ജയിക്കട്ടെ ...

No comments:

Post a Comment