28.4.21

തെക്കൻ ദൈവം

 തെക്കൻ ദൈവം ഡാ ;

----------------------------------..
💥ചെറുപ്പത്തിൽ TVM-കന്യാകുമാരി TOUR പോയി ....WITH DAD....
TVM പദ്മനാഭക്ഷേത്ത്രതിൽ കയറാൻ കുട്ടിയായ ഞാൻ
" പാന്റ് മാറ്റി മുണ്ടു ഉടുക്കണം " എന്ന് അവിടുള്ളവർ പറഞ്ഞു ....
" ഉള്ള DRESS FULL മാറ്റി , ഒരാളെയും എനിക്ക് കാണേണ്ട "
എന്ന് ഞാൻ പറഞ്ഞു .. പുറത്തു നിന്നു .
ഉള്ളിൽ ഭയങ്കര കൊത്തുപണി ആണെന്നൊക്കെ കേട്ടതോടെ ...,
വലുതായതിനു ശേഷം വരും ..എന്ന് തീരുമാനിച്ചു .
💥വര്ഷങ്ങള്ക്കു ശേഷം , ശാസ്തമംഗലം താമസിച്ചപ്പോൾ , വീട്ടിൽ ഉടുക്കുന്ന മുണ്ടു ധരിച്ചു കുറെ പ്രാവശ്യം അമ്പലത്തിനുള്ളിൽ കയറി .....
വടക്കൻ അമ്പലങ്ങൾ പോലെ ശുദ്ധിയില്ലാ & അണ്ണാച്ചികളെ പോലെ FULL DARK
. ..ആയതിനാൽ ,....SELFISH TVM CREEPS ന്റെ നാട്ടിലെ അമ്പലത്തിൽ ഭക്തി തോന്നിയില്ല ...🤪

No comments:

Post a Comment