7.2.21

ദൈവത്തിന്റെ FOOD

 


ദൈവത്തിന്റെ  FOOD;

------------------


ദൈവം  മനുഷ്യനായി  ജനിപ്പിച്ചവർക്കു  FREE ആയി  വായു ,വെള്ളം ,FOOD കിട്ടണം .

അത്  കിട്ടാത്തവർ  മനുഷ്യരല്ല .

നിങൾ  ആത്മാർത്ഥമായി  ജോലി  ചെയ്യുന്നുവെങ്കിൽ ,  നിനക്ക്  വേണ്ടതെല്ലാം  നിന്റെ  OFFICE FREE ആയി  തരും .

അത്  പോലെ  , തനിക്കു  ഇഷ്ടമുള്ളത്  മാത്രം  ചെയ്യുന്നവനാണെങ്കിലും  , അതൊക്കെ  ദൈവത്തിന്റെ  കണ്ണിൽ  ശരിയായതിനാൽ , ദൈവത്തിനു  വേണ്ടി  ജോലി  ചെയ്യുന്ന  കണ്ണൂർ  രാജെയ്ക്കും  വേണ്ടതെല്ലാം (ചോദിക്കാതെ തന്നെ ) ദൈവം  കൊടുക്കാറുണ്ട് .

(..അതുകൊണ്ടാണ് ദൈവം ശപിച്ച കീടങ്ങളോട് പുച്ഛം...).


നാട്ടിലെ  ജോലിയും  വീട്ടിലെ  FOOD ഉം  ഒഴിവാക്കി,  ഞാൻ  ലോകം  പഠിക്കാൻ  വേണ്ടി  കൊച്ചിയിലേക്ക്  പോയി .

അവിടെ  വച്ച്  ഒരു  കോട്ടയംകാരൻ  ENGINEER നെ  കണ്ടുമുട്ടി ....അച്ചന്മാരുടെ  പീഡന  കഥയൊക്കെ  അങ്ങിനെ ആദ്യമായി  കേട്ടറിഞ്ഞു ....

അങ്ങിനെ,  എറണാകുളം  ക്രിസ്ത്യൻസ്  STYLE ഉള്ളവരായതിനാൽ  , അവരുടെ  FUNCTION നു  FOOD കഴിക്കാൻ  പോകാൻ തുടങ്ങി .

JOS, ക്രിസ്ത്യൻ  YOUTHWING ന്റെ  എന്തോ ...ആയതിനാൽ , അവന്റെ  വീട്ടിൽ  പോയി  പുറത്തു  വച്ചിട്ടുള്ള  INVITATIONS നോക്കി , CASH TEAM ന്റെ  FUNCTIONS നു  FRIENDS നെ  വിളിച്ചും  ഒറ്റക്കും  പോകലായിരുന്നു  പ്രധാന  HOBBY....FOOD & ENTERTAINMENT..ഡാ ..

(..പട്ടിണി കിടക്കുന്ന ഒരുവനെ അങ്ങിനെയുള്ള പരിപാടിക്ക് ഞാൻ കൊണ്ട് പോയിരുന്നു....അവനിപ്പോൾ ബല്ല്യ GOVT EMPLOYEE  & മാർക്സിസ്റ്റ് വിരുദ്ധൻ ആണ്.

അതൊക്കെ  ...ഒരു  കാലം ....).

ഇപ്പോഴും FOOD ഉണ്ടെങ്കിൽ JOS വിളിക്കും ....EKM ഉണ്ടെങ്കിൽ  ഞാൻ  പോകും ......NOSTALGIA ഡാ ...


മുസ്ലിം  MARRIAGE FOOD മോശമല്ല ....BUT, GALS ദൂരെ  ആയിരിക്കും ..,

ഹിന്ദു  MARRIAGES നു  GALS മോശല്ല ,...BUT, FOOD നു  നിൽക്കാറില്ല .....

( സാംബാർ ..ചോർ ....ആർക്കു  വേണം ...),

EKM-കൊച്ചി  AREA യിലെ  FRIENDS ന്റെ  വീട്ടിലെ  MARRIAGE നു  പോകാറുണ്ട് ...,



-----------------------------------------------------------------------

6-2-21,SATURDAY-


ഇന്നലെ  MARRIAGE FOOD ഉണ്ടന്ന്  പറഞ്ഞു  JOS വാട്സാപ്പിൽ  ഇട്ട PICS കണ്ടു .




ഇന്നലെ  എന്റെ  FOOD PICS കൊടുത്തിട്ടുണ്ട് ....

( ഇന്നലെ NIGHT കഴിക്കാൻ  വാങ്ങിയ  BREAD ഒരു  ദിവസം  പഴകിയതായതിനാൽ  ,VEG ബിരിയാണി  കഴിക്കേണ്ടി  വന്നു ...ചിക്കൻ  FRIDGE ഇൽ  വച്ചു...). 


------------------------------------------------------------------------

5-2-20,

കഴിഞ്ഞ  വര്ഷം  ഇതേ  ദിവസം  ഉണ്ടായ  ഒരു  സംഭവം  പറയാം ;


ഇടക്ക്  (കോട്ടയം ) PKV യുടെ  FLAT ഇൽ  പോയി  2 ദിവസം  താമസിക്കും ...പകൽ  എവിടെയെങ്കിലും   കറങ്ങും ..., NIGHT PKV യുടെ  കൂടെ  AIDA BAR HOTEL ഇൽ  ഡിന്നർ ...അതിനു  ശേഷം  ഓരോ  കാര്യങ്ങൾ  വാദിച്ചു  ....ഉടക്ക്....

2 ദിവസം  കഴിഞ്ഞാൽ , ഞാൻ  ഇടുക്കി - തമിഴ്‌നാട്- വഴി -കണ്ണൂർ ....തിരിച്ചു  പോകും .

ഞാൻ  നല്ല  ഹോട്ടലിൽ  താമസിക്കണം  എന്ന്  പറഞ്ഞു  ബെർതെ  ഒരു  5000 ഒക്കെ  തരും ...

( അങ്ങിനെ  കിട്ടിയ  CASH നു  കണക്കില്ല ...). 

-----------------------------------------------------------------------------------------------------------

2020 FEB 4 നു  കോട്ടയം  എത്തിയ  ഞാൻ  , പകൽ  കറങ്ങാൻ  വേണ്ടി ,ഈരാറ്റുപേട്ട  ക്കു  അടുത്തുള്ള  അയ്യൻ  പാറ  എന്ന വലിയ പാറ കാണാൻ  പോയി ...



കാടിന്  നടുക്കുള്ള  ഒരു  പാറ ,..അയ്യപ്പന്റെ  ഒരു  ചെറിയ  കാവ് ...മാത്രമേ  അവിടെ  ഉള്ളു .

ബാഗിൽ  എപ്പോഴും സോഡാ  ഉണ്ടാകും . എന്നാൽ , അന്ന് 4 PM നു  TEA & പഴം  പൊരി  കഴിച്ചു , വെള്ളം  വേണേൽ  അടുത്ത  വീട്ടിൽ  നിന്നും  കിട്ടും  എന്ന്  വിചാരിച്ചു  നടക്കാൻ  തുടങ്ങി ....2 KM നടന്നു ....വിജനമായ  അയ്യൻപാറയിലെത്തി ....ഇല്ലിക്കൽ  കല്ല് ....പോലെ  പലതും  ദൂരെ  കാണാം ....SUN SET കണ്ട് വേഗം  ROAD എത്തിയാൽ  , 7 നു  LAST ഈരാറ്റുപേട്ട  BUS കിട്ടും . ആ  BUS ഇല്ലെങ്കിൽ , തിരിച്ചു  കാട്ടിലൂടെ  രാത്രി  8 KM നടന്നാൽ  മാത്രമേ  BUS ROUTE ഉള്ള  ROAD എത്താൻ കഴിയു ...

അയ്യൻപാറ  FULL കറങ്ങി  ..ഓടി  നടന്നു  VDO എടുത്തു ....SUN SET കാണാൻ  READY ആയി ...

അപ്പോഴാണ്  ഒരു  പ്രശനം ...ബല്ല്യ  ദാഹം ...വെള്ളം  കുടിക്കാൻ  താഴെ  വീടുള്ള  AREA യിലേക്ക്  പോയാൽ  SUN SET കാണാൻ  കഴിയില്ല ....

അയ്യപ്പൻറെ  കാവിനു  മുന്നിൽ  കുറച്ചു  വെള്ളം  കെട്ടിക്കിടക്കുന്നു ...ഒരു  രക്ഷയും  ഇല്ലേൽ  അത്  കുടിക്കാം ....ദാഹം  സഹിക്കാൻ  കഴിയുന്നില്ല ....SUNSET ഇപ്പൊ ആകും ..JST കണ്ട  ഉടൻ  പോകാം ...( SUNSET കണ്ട് ധ്യാനിച്ചിരിക്കണം എന്നൊക്കെ വിചാരിച്ചതാ,,,,നടക്കില്ല )...   .കുണ്ടിലെ  വെള്ളം  പോയി  നോക്കി  ....ചളി  വെള്ളം  കുടിക്കാൻ  കഴിയില്ല ...

തിരിച്ചു  പോയേക്കാം  എന്ന്  കരുതി  BAG എടുത്തു  നടക്കാൻ  തുടങ്ങിയപ്പോൾ , ഒരു  BUS വന്നു  നിര്ത്തുന്നു ...കുറെ  ആൾകാർ  ഓടി ഇറങ്ങുന്നു ...കയ്യിൽ  3 കുപ്പി  വെള്ളവുമായി  ,ഒരാൾ  ഓടി  എന്റെ  നേർക്ക്  വരുന്നു ,,,,

ഞാൻ  വേഗം വെള്ളക്കുപ്പി വാങ്ങി  കുടിച്ചതിനു  ശേഷം  ചോദിച്ചു ...

RAJ- "നിങ്ങളൊക്കെ  ആരാ ,"

...

അയാൾ - " തെലുഗ്  FILM TEAM ആണ് , SUN SET എടുക്കാൻ  വന്നതാണ്  ..."..


RAJ- "കൃത്യസമയത്തു  എത്തി ...",



ഞാൻ  SUNSET & SHOOTTING കണ്ട് ...വേഗം  തിരിച്ചു  നടക്കുമ്പോൾ ....ഞാൻ  FILM TEAM ആണെന്ന്  കരുതി ..ഒരാൾ  CAR നിർത്തി  കയറ്റി ....


രാത്രി  10 ആകുമ്പോഴേക്കും  കോട്ടയം  എത്തി ....


....ദൈവത്തിന്റെ  EMPLOYEE ഡാ ---


NB:

ഇതൊക്കെ VDO എടുത്തു് അപ്പോൾ തന്നെ YOUTUBE ഇൽ ഇടാറുണ്ട് ....

( എനിക്ക് കാണാൻ വേണ്ടി മാത്രം...)..     


AYYANPARA-

https://www.youtube.com/watch?v=2MIxPwrmRaA

https://www.youtube.com/watch?v=6wyw3xOxzf4

FILM SHOOTING-

https://www.youtube.com/watch?v=ESfBXCu-2OU

No comments:

Post a Comment