25.12.20

എന്റെ ഒരു ദിവസം

 എനിക്ക്  ഒരു  പണിയും  ഇല്ലെന്നു  കരുതുന്നവർക്കുവേണ്ടി , എന്റെ  2 ദിവസത്തെ  കാര്യങ്ങൾ  പറയാം ....

===============================================================

ഇന്നലെ  MOM & SIS KIDS CARROMS കളിക്കുമ്പോൾ  ഞാൻ  സോഫയിൽ  കിടന്നു  WATSAPP ഇൽ നിനക്ക്  MSG ചെയ്തില്ലേ ,....അതിനു  ശേഷം  ഉണ്ടായത് പറയാം ,


ഇന്നലെ -


12:00- CARROMS WITH SIS ELDER SON കൂട്ടായി ,....ഞാൻ  തോറ്റു,,,


1:30- തോറ്റപ്പോൾ എന്നെ  കളിയാക്കിയതിനാൽ , ഞാൻ  അവനെ  കൂട്ടാതെ , ചെറിയവനെ  കൂട്ടി  ബിരിയാണി  വാങ്ങാൻ  പോയി ,


2:00- അവൻ  HALL ഇൽ  കരഞ്ഞുകൊണ്ടിരുന്നപ്പോൾ , ഒരു  മൂർഖൻ  പാമ്പു  ഇറയത്തേക്കു  കയറുന്നതു  കണ്ടു , അവൻ  ബഹളം  വച്ചപ്പോൾ , പാമ്പു  ഓടിപ്പോയി ....

( HIGHWAY യുടെ  അടുത്തുള്ള  വീട്ടിൽ , 20 വർഷമായി  ഇങ്ങനെ ഒരു  സംഭവം  ഉണ്ടായിട്ടില്ല ...., വീടിന്റെ                                                                             പുറകു  വശത്തു ...ചേര , മയിൽ ....നെ ഒക്കെ  കണ്ടിട്ടുണ്ട് ....).


4:00-ടൗണിൽ  ലീഗുകാർ  കൊന്ന സഖാവിന്റെ  BODY കാണാൻ  പോയി ,


4:30-TEA പലഹാരം  വാങ്ങി ,


5:00-BOX & ORGAN....MISTAKE ആയിട്ട്  കുറെ  മാസം  ആയി ...,ചെറിയ  പ്രശ്നം  ഉള്ള  KEYBOARD അഴിച്ചു  ശരിയാക്കാൻ  നോക്കി ,


6:00-MOM ന്റെ റൂമിലെ  FAN മാറ്റിയിടാൻ  TIME കിട്ടാത്തതിനാൽ , പെഡസ്റ്റൽ  ഫാൻ  വച്ച്  കൊടുത്തു ,


7:00-ടൗണിൽ  പോയി ,



ഇന്ന്  -

10:30-SIS നെ GYM ഇൽ കൊണ്ടാക്കി, SIS KID കൂടെ പോയി,

 

11:00-നാട്ടിലെ  കോൺഗ്രസ്  സ്ഥാനാർത്ഥിയുടെ  DAD മരിച്ചു ,....അവിടെ പോയി ,


12:00-JAN 2 ND ,SIS KID BDAY ക്കു ആവശ്യമുള്ള  കുറെ  PRODUCTS AMAZON ഇൽ  SEARCH ചെയ്തു ,


1:30-ക്രിസ്തുമസ്‌  CREAM CAKE വാങ്ങി ...@ 400,....DAD ഉം  CAKE വാങ്ങിയത്  കണ്ടു  ഞാൻ  ചൂടായി ,...


2:00-CAKE CUTTING,


2:30-FOOTBALL,


3:00-SIS KID മുന്നിൽ  നിന്ന് , BIKE ഓടിച്ചപ്പോൾ  LIPS ഇടിച്ചു , ചെറിയ  മുറിവ് ,,,ചോര  വന്നു ,

 

3:30-പഴുത്ത  കപ്പക്ക  തിന്നു ,


4:00-MEALS തിന്നു ,


5:00-MOM ROOM ലെ  ഫാൻ  മാറ്റിയിട്ടു ,


7:30-ടൗണിൽ  പോയി  മാതൃഭൂമി  നോക്കി ,


8:00-വല്യച്ഛൻ  മരിച്ച  ദിവസം  ആയതിനാൽ  ഒരു  POST ഉണ്ടാക്കണം ,


12 :൦൦- സോണി TV യിൽ 'CRIME PATROL ' കണ്ടു കൊണ്ട് ഈ POST ഉണ്ടാക്കുന്നു, 


NB:

A GRAND MISSSS...;

മിനിഞ്ഞാന്ന്  സ്കൂൾ  MATES തളിപ്പറമ്പ  കള്ളു ഷോപ്പിൽ  പാർട്ടി  ആക്കിയിരുന്നു ...ഞാൻ  ഓർത്തില്ല .....

ഞാൻ  വരാത്തതെന്താ  എന്ന്‌  അവർ  വിളിച്ചപ്പോൾ  ,ഞാൻ  പഴയങ്ങാടി  ഒരു  ബന്ധു  പ്രസവിച്ചിടത് FRUITS & ബേക്കറി പലഹാരം  കൊണ്ട്  പോയി  ഇരിക്കുകയായിരുന്നു ......അവിടെ  നിന്നും  6 മണിക്കേ  തിരിച്ചു  വരാൻ  കഴിഞ്ഞുള്ളു .....


-നാളെ  രാവിലെ  ആമസോണിൽ  കുറെ  PRODDUTS ORDER ചെയ്യണം .....


-പയ്യന്നൂർ  മാളിൽ  GAME കളിക്കാൻ   പോകണം ,


...ഇങ്ങനെയാണെന്റെ LIFE ..........FULL TIME BCCCCCCCCCCC............

No comments:

Post a Comment