DAD ഉടക്ക് ;
--------------------
SUNDAY- എന്റെ വീട്ടിൽ ,
...ഞാൻ TV കാണുന്നു ,
DAD- ഒരു പണിയും ചെയ്യാതെ ഇങ്ങനെ നടന്നാൽ മതി ,
RAJ- ഒരു പണിയും ചെയ്യാതെ ഇങ്ങനെ കിടക്കാൻ എനിക്ക് കഴിയുന്നു ,
75 വയസ്സിൽ ചിലർ പണി ചെയ്ത് കഷ്ടപ്പെടുന്നു.. ,,,,,
....ഓരോരുത്തരുടെ യോഗം... ,,,
DAD- എനിക്ക് ഇന്നൊരു പാർട്ടി ഉണ്ട് ,....
(DAD ന്റെ FRIENDS ആയി ഒരു പണിയും ഇല്ലാത്ത കുറെ RETIRED TEAMS ഉണ്ട് .....)
ഞാൻ ഒന്നും പറഞ്ഞില്ല ....
( എന്നെ ഇന്നലെ ഒരു TEAM വെള്ളടിക്കാൻ വിളിച്ചിട്ടും പോയില്ല .....
OC ക്കു ആണെങ്കിലും നാട്ടിൽ വെള്ളടിച്ചാൽ ആസ്വദിക്കാൻ ആകില്ല ....
SO, നാട്ടിൽ വച്ച് അപൂർവമായേ വെള്ളടി ഉള്ളു ....
എന്റെ വീട്ടിലെ അവസ്ഥ ഇവിടെ പറഞ്ഞതെന്തിനെന്നാൽ ,....,
ELLAA VEETTILUM PRASHNAGAL UNDAAKUM ENNU KAANIKKAANAANU...
No comments:
Post a Comment