മുകേഷ് & ലാൽ ;
നല്ലവനായ ലാലിൻറെ FRIEND ആയി WOMENISER ആയി മുകേഷ് നെ സിനിമകളിൽ കണ്ടാൽ , 'ലാലിന് അവനെ ഒഴിവാക്കിക്കൂടെ' എന്ന് നമ്മൾക്ക് തോന്നാറുണ്ട് ....
എനിക്ക് ഒരു കൊല്ലം FRIEND ഉണ്ട് ....വെള്ളടി & അടി ....ആണ് HOBBY...
എന്നോട് മാത്രം നുണ & തെറി പറയാറില്ല ...., എനിക്ക് മോശം വരുന്നതൊന്നും ചെയ്യില്ല .....അങ്ങിനെ ഒരു ആൾ ....
കുറെ കാലം ഒരുമിച്ചു താമസിച്ചിട്ടുണ്ട് ...., താമസം മാറിയെങ്കിലും എപ്പോഴും CONTACT ഉണ്ടായിരുന്നു .
2019 ഇൽ കൊറോണ വരുന്നതിനു മുന്നേ ഹോങ്കോങ് -മെക്കാവു....TOUR പോയി ....
പിന്നീട് ഒന്നും അറിയില്ല ......തിരിച്ചു വന്നില്ല എന്ന് അറിഞ്ഞു .....
അവന്റെ BRO EKM ഉള്ള ബല്ല്യ ഒരു TEAM ആണ് ....
" എവിടെ ആണേലും അവനോടു എന്നെ വിളിക്കാൻ പറയണം ", എന്ന് BRO യോട് പറഞു ....വിളിച്ചില്ല ....
അവന്റെ FRIENDS വഴി അന്വേഷിച്ചപ്പോൾ , ജയിലിൽ ആകാനാണ് CHANCE...SO, കൂടുതൽ അന്വേഷിച്ചാൽ പ്രശനം ആണ് ....എന്നൊക്കെ പറഞ്ഞതിനാൽ ഞാൻ അന്വേഷിച്ചില്ല ...
അവൻ പണ്ട് എന്നോട് 'കയ്യൊപ്പ് ' എന്ന FILM ഉറപ്പായും കാണണം എന്ന് പറന്നതിനാൽ , ഞാൻ അത് DOWNLOAD ചെയ്തു വച്ചിരുന്നു .....
ഇന്നലെ അത് കണ്ടു .......( AN AVG FILM ....).....
....കൃത്യം ഒരു വര്ഷം കഴിഞ്ഞപ്പോൾ ,ഇന്ന് അവൻ വിളിച്ചു ....
ഒരു ബല്ല്യ THRILLING STORY പറഞു .....
----------------------------------------------------------------------------------------
കൂടെ പോയവർ തിരിച്ചു വന്നെങ്കിലും , ഹോങ്കോങ് LIFE ഇഷ്ടപ്പെട്ടതിനാൽ , അവൻ അവിടെ ഒളിച്ചു ജോലി ചെയ്തു താമസിച്ചു ....BUT, കൊറോണ വന്നപ്പോൾ , പോലീസ് പിടിച്ചു PLANE കയറ്റി വിട്ടു ....NEW YEAR നു കൊച്ചി AIRPORT ഇൽ എത്തിയെന്നു BRO യെ അറിയിച്ചു ...നല്ല വെള്ളത്തിലായതിനാൽ , BRO പതനതിട്ടയിലെ ഒരു DE ADDICTION CENTER ഇൽ എത്തിച്ചു ....തടവിൽ ആയ പോലെ ആയി ....ആരോടും CONTACT ചെയ്യാൻ മാർഗമില്ലാതെ ഇത്രയും കാലം അവിടെ കഴിഞ്ഞു ....ഈയിടെ അവിടെ നിന്നും രക്ഷപെട്ടു ...അവന്റെ FLAT ന്റെ KEY BRO യുടെ കയ്യിൽ ....SO, BRO അറിയാതെ ഒരു FRIEND ന്റെ കൂടെ കാക്കനാട് താമസിക്കുന്നു ...
എന്ന് അവൻ ഇന്ന് വിളിച്ചു പറഞു ...
OFF BEAT-
അവന്റെ LIFE BLOG ഇൽ എഴുതാൻ ഞാൻ പറയാറുണ്ട് ......സത്യസന്ധമായി എഴുതിയാൽ ....'പമ്മൻ കെ സംബന്ധം '....ഡാ ....
No comments:
Post a Comment