25.10.20

സിംഗം ഡാ - SINGLE ഡാ ;

 സിംഗം  ഡാ  - SINGLE ഡാ ; 

-------------------...

SUN TV യിൽ  സിംഗം  3 കാണുന്നു ....എത്രാമത്തെ  പ്രാവശ്യം  ആണെന്ന്  ഓർമയില്ല .

ACTION SCENES ഇൽ ലോകത്തിൽ  എനിക്ക്  ഇഷ്ടമുള്ള  പ്രധാന  സംവിധായകൻ  ആണ്  സാമി ,സിംഗം  ....പടങ്ങൾ  ചെയ്ത  ഹരി .

എന്റെ  COLLECTION ഇൽ  ഹരിയുടെ  സിംഗം  പടങ്ങൾ , സാമി ,വേങ്കൈ  ഉണ്ട് .

.

" ഒരു  തവര്  ചെയ്‌താൽ , അത്  തെറി -ഇന്ദു  ചെയ്‌താൽ ....." എന്നത് .സിംഗം  3 യുടെ  TRAILER ആണ് ......അത്  കേൾക്കുമ്പോൾ  തന്നെ  എന്നെ  തെറി  വിളിച്ചവളോടുള്ള  പ്രതികാരം  പുറത്തു  വരും .

SINGAM 3 TRAILER

....6 മാസം  ആയി ....പ്രതികാരത്തിന്  യോജിച്ച  സമയം  ഡാ ...


.....


......

PERSONAL കാര്യങ്ങൾ  അവിടെ  നിൽക്കട്ടെ .....

കുറച്ചു  ബഡായി  + INFO പറയാം ....



കുറെ  സമയം  എടുത്തു്  , ധാരാളം  ENERGY ഉപയോഗിച്ച്  ഉണ്ടാക്കുന്ന  ഒരു  ENERGY CAPSULE ആണ്  SONG & FILM.

നല്ല  പാട്ട്  കേൾക്കുമ്പോൾ  FEEL ഉണ്ടാകുന്നത്  പോലെ ,  നല്ല  DIRECTORS ന്റെ  FILM കാണുമ്പോൾ  കിട്ടുന്നത് .


പണ്ട്  ചെന്നൈയിൽ  വച്ച് , ഈ  ഗ്രൂപ്പിലെ  ഒരു  അമേരിക്കന്റെ കൂടെ  'സാമി' FILM SECOND SHOW കണ്ടു . FILM കണ്ടിറങ്ങിയ  എനിക്ക്  ബല്ല്യ  ENERGY, ഒരു  10 പേരെ  ഒന്നിച്ചു  അടിച്ചു  ഓടിക്കാനുള്ള ENERGY....

നല്ല  FILM കണ്ട FEEL കാരണം  കിലോമീറ്ററുകൾ  നടക്കുന്നത്  അറിയില്ല. ...ഇങ്ങനെയുള്ള  എന്റെ  THRILLING LIFE ന്റെ  സുഖം  , എന്റെ  FRIEND നും  അനുഭവിക്കാൻ  ഒരു  CHANCE കിട്ടിയിരിക്കുകയാണ്‌ ....BUT, RISK ഉണ്ടെന്നു  അവനു  തോന്നിയാൽ , അവൻ  പേടിച്ചു്  ..കൂടെ  വരില്ല ....

SO, ഞാൻ  ഇങ്ങനെ പറഞ്ഞു :

" ഡേയ് , വടപളനി  LODGE ലേക്ക്  കുറച്ചു  ദൂരമേയുള്ളൂ ...BUT, ഓട്ടോ  കറങ്ങി  പോയി  കുറെ  CASH വാങ്ങും ....റൂമിൽ വേഗം  എത്തിയിട്ട്  പ്രത്യേകിച്ച്  ജോലിയൊന്നും  ഇല്ലല്ലോ ....നമ്മുക്ക്  ബഡായി മത്സരം നടത്തിക്കൊണ്ടു ....നടക്കാം ...


1- രാത്രി  വഴി  ചോദിച്ചാൽ  കൊള്ളയടിക്കപ്പെടാം ,

2- കിഴക്കു  ഭാഗത്തേക്ക്  2KM പോയാൽ  വടപളനി  ആണ് , 

3- LODGE ന്റെ  SIDE ഇൽ  RAILWAY TRACK ഉണ്ട് ,

4- SO, TRAIN ന്റെ  SOUND കേൾക്കുന്ന  ഭാഗത്തേക്ക്  നടന്ന്,

 RAILWAY TRACK കണ്ടെത്തുക ,

5- RAILWAY TRACK വഴി  2KM നടക്കുമ്പോൾ SIDE ഇൽ LODGE കാണും ,....


എങ്ങനെ ഉണ്ടെൻറെ  PLAN.....അവനു  ചിന്തിക്കാനുള്ള  TIME കൊടുക്കാതെ  TRAIN SOUND കേട്ട  ഭാഗത്തേക്ക്  നടക്കാൻ  തുടങ്ങി ....


രാത്രി  12 മണി ....TRAIN SOUND കേട്ട  ഭാഗത്തേക്ക്  നടന്നു ....BUT, രാത്രി  ആയതിനാൽ  TRAIN കുറവാണ് ...

പിന്നെ  TRAIN SOUND കേട്ടില്ല ...ഇരുണ്ട  തെരുവിലൂടെ  കുറെ  ദൂരം  നടന്നു ...

" അണ്ണൈ  എങ്ങു  പോണം "...എന്ന്  ചില  ഗുണ്ടകൾ  ചോദിച്ചത്  കേൾക്കാത്ത  ഭാവത്തിൽ  നടന്നു ...

ആ  AREA മുഴുവൻ  അറിയുന്നവനെ പോലെയായിരുന്നു  എന്റെ  നടപ്പും  ഭാവവും ....എന്റെ  കൂടെ  ഉള്ളവൻ  കാണാൻ  ഒരു  SMART ഗുണ്ടയെ  പോലെയാണ് .....SO, REAL ഗുണ്ടകൾ  ഒഴിവായി  പോയി ...

...കുറെ  ദൂരം  നിർത്താതെ  നടന്നു ....TRAIN SOUND കേൾക്കുന്നില്ല ....നടത്തത്തിന്റെ  SPEED കുറച്ചാൽ  കാണുന്നവർ  സംശയിക്കും ....അടുത്ത്  വരും ....

FILM ഇൽ  നിന്നും  കിട്ടിയ  ENERGY FULL പോയി ...


'മറന്നു  വച്ച  സാധനം  എടുക്കാൻ  പോകുന്ന  പോലെ , ഞാൻ  മുന്നിൽ , FREIND പുറകിൽ ....അവൻ  കരയാതിരിക്കാൻ  ഞാൻ  എന്റെ  ചില  സാഹസിക  കാര്യങ്ങൾ  പറയുന്നുണ്ട് ....

തെരുവ്  വീണ്ടും  മോശം  ആയി ...

....പൈപ്പിൻ ചുവട്ടിൽ , തമിഴ്  GALS അടി  കൂടുന്നു ...അണ്ണന്മാർ  നോക്കി  നിൽക്കുന്നു ,.....ആരോടും  വഴി  ചോദിക്കാൻ  കഴിയില്ല ....പെട്ടെന്ന്  ഒരു  TRAIN SOUND കേട്ട് ....ആ  ഭാഗത്തേക്ക്  പോയി ...RAILWAY TRACK കണ്ടു ....സമാധാനം  ആയി ....അതിന്റെ  SIDE ലൂടെ  നടക്കാൻ  തുടങ്ങി ....TRACK ലൂടെ  നടക്കുന്ന  നമ്മളെ  ചിലർ  ശ്രദ്ധിക്കുന്നു .....

കുറച്ചു  ദൂരം  നടന്നപ്പോഴാണ്  ഒരു  കാര്യം  ശ്രദ്ധിച്ചത് ....LODGE ന്റെ  പുറകിൽ  ഉള്ളത്  ELECTRIC TRAIN (SUBURBAN TRAIN) TRACK ആണ് ...നമ്മൾ  നടക്കുന്നത്  സാധാരണ  TRAIN TRACK ലൂടെ .....എനിക്ക്  അപകടം  മനസ്സിലായി ..ഇതിലൂടെ നടന്നാൽ നമ്മൾ എവിടെയോ എത്തും...

...കൂടെ  ഉള്ളവനോട്  ഞാൻ  ഒന്നും  പറഞ്ഞില്ല ...ഒറ്റയ്ക്ക്  ഒരാളെ  കണ്ടപ്പോൾ  റോഡിലേക്കുള്ള  വഴി  ചോദിച്ചു ....എങ്ങനെയോ  റോഡിൽ  എത്തി ....AUTO യിൽ  കയറിയതിനു  ശേഷമാണ്  TRACK മാറിയ  കാര്യം  FRIEND നോട്  പറഞ്ഞത് ....അല്ലേൽ  അവൻ  ....പേടിച്ചു്  ...MMMMMM...

അങ്ങിനെ 3 മണി  ആയപ്പോഴേക്കും  LODGE ഇൽ  എത്തി .....


( ആ  ചെന്നൈ  TRIP ഇൽ  കുറെ  തമാശകൾ  ഉണ്ടായി .....പിന്നെ  പറയാം ....).

No comments:

Post a Comment