15.7.20

ഭക്തി '-രാജ STYLE-

'ഭക്തി '-രാജ  STYLE-
----------------------
എന്തൊക്കെ  കുറ്റം  പറഞ്ഞാലും  ,ദൈവകാര്യത്തിലും  മരണകാര്യത്തിലും  നിരീശ്വരവാദികൾ  പോലും  നുണപറയില്ല .
ഞാൻ  പണ്ടേ  നുണ  പറയാറില്ല .
കണ്ണൂരിലെ  പാർട്ടി  ഗ്രാമത്തിൽ  ശിവന്റെ  നക്ഷത്രമായ  തിരുവാതിരയിൽ ജനിച്ചതിനാൽ  'രാജരാജൻ ' എന്നർത്ഥം  വരുന്ന  പേരിട്ടു . 
4TH ഇൽ  പഠിക്കും  വരെ  മരണം  എന്ന്  കേട്ടതല്ലാതെ  ശവം  പോലും  കണ്ടിട്ടില്ല . 5TH ഇൽ  പഠിക്കാൻ  വേണ്ടി  തറവാട്ടിൽ  നിന്നും  മാറിയപ്പോൾ , എന്നെ  സാമൂഹ്യം  പഠിപ്പിച്ച  മാഷിന്റെ  ഭാര്യ  തൂങ്ങി  മരിച്ചു .ആ  നാടിളകി ....നമ്മുടെ  നാടങ്ങനാ ...ഒരു  മനസ്സ് ....കുന്നരുക്കാരനായ സാമൂഹ്യം  മാഷ്  ഓടി ....ആ  വീട്  ഇന്ന്   കാടുകയറി  നശിക്കുന്നു . ഈ  സമയം  ഞാൻ  നാട്ടിൽ  ഇല്ലാത്തതിനാൽ  ബല്ല്യ  സങ്കടം  തോന്നി .
അതൊക്കെ  പറഞ്ഞാൽ  ...കുറേ  ഉണ്ട് ....പിന്നെ  പറയാം ....
=============================================================

No comments:

Post a Comment