25.6.20

REPLY COMMENT ,MARUNADAN MALAYALI,പ്രവാചകൻ ഡാ,





======================================================================================

മറുനാടനിൽ ഞാൻ  COMMENT ചെയ്താലുടൻ  ആരെങ്കിലും SPAM അടിക്കും , ചിലർ  FB ID REPORT അടിക്കും ....
SO, ഞാൻ  COMMENT ഇൽ  ചെറുതായി  പറഞ്  , ബ്ലോഗിൽ  വിശദമായി  പറയാറാണ്  പതിവ്  .

എന്റെ  COMMENT ശ്രദ്ധിക്കുന്ന  കുറെ  പേര്  ഉണ്ട് ...
അതിൽ  ഒരാളാണ്  രവി  തോമസ്  ( കോട്ടയം  ).

ഇന്നലെ  ഒരു  കംമെന്റിൽ  "കണ്ണൂരിൽ  എന്തായി  ?"..എന്ന്  ചോദിച്ചു ,,, ഉടൻ  തന്നെ  കോട്ടയത്ത് ഒരു  FATHER കിണറ്റിൽ  ആത്മഹത്യാ  ചെയ്ത  വാർത്ത  വന്നു .

വേറൊരു  കംമെന്റിൽ  ,"കണ്ണൂർ  തിരുവിതാം  കൂറിനോട്  മുട്ടാൻ  ആയിട്ടില്ല .." എന്ന്  പറഞു ...
അപ്പോൾ  തന്നെ  TVM എയർപോർട്ടിൽ  ഹെലികോപ്റ്റർ  റോഡിലേക്ക്  പറന്നിറങ്ങി  ....,
TVM കൊറോണ  സമൂഹ വ്യാപനം  ഉണ്ടെന്ന  NEWS വന്നു . 

കഴിഞ്ഞാഴ്ച , 
കണ്ണൂരിലെ ഒരു ലീഗുകാരൻ, കണ്ണൂർ ബല്ല്യ ചെങ്കോട്ട ആയിട്ടും, TOWN AREA യിൽ എല്ലാം ലീഗ് ഭരിക്കുന്നു ..എന്ന് പോസ്റ്റ് ഇട്ടു.
"മോശം നാട്ടിലെ ലീഗ് ജയിക്കൂ" എന്ന് ഞാൻ പറയുകയും, അതോടെ ലീഗ് AREA എല്ലാം കൊറോണ HOTSPOT ആയി അടച്ചു പൂട്ടുകയും ചെയ്തു.
 
ഈ NEWS കണ്ടപ്പോൾ,  
"കണ്ണൂരിൽ  കൊറോണ  CASE കൂടിയത് , കേരളത്തിന്  നാണക്കേടായി ", എന്ന്  രവി  തോമസ്  COMMENT ചെയ്തു ,,,
അപ്പോൾ  തന്നെ  കോട്ടയം  കുറെ  ദുരന്തങ്ങൾ ,, പട്ടിണി  മരണം ,....& 
COPY അടിച്ച  പെൺകുട്ടി  ആത്മഹത്യാ  ചെയ്ത  അന്ന്  തന്നെ  , അവളെ  INSULT ചെയ്ത  പ്രിൻസിപ്പലച്ചന്റെ 'അമ്മ  മരിച്ചു ....ഇങ്ങനെ എന്തൊക്കെ ...,

NB:
കണ്ണൂരിലെ ന്യൂനപക്ഷ AREA യിൽ  മാത്രമേ  പീഡനം, ACCIDENTS & ദുരന്തങ്ങൾ  ഉണ്ടാകാറുള്ളൂ..അവിടെയെല്ലാം UDF ആണ് ജയിക്കുക.
ലോകത്ത്‌  എന്തൊക്കെ  സംഭവിച്ചാലും  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ഒരു  പാർട്ടിക്കാരൻ  പോലും  കൊറോണ  വന്നു  മരിക്കില്ലെന്നു  ഞാൻ  മാർച്ച്  23 നു  WATSAPP ഇൽ  പറഞ്ഞതിന്റെ  SCREEN SHOT ബ്ലോഗിൽ  ഉണ്ട് .
3 മാസം  കഴിഞ്ഞിട്ടും , 300 മലയാളികൾ  വിദേശത്തു  മരിച്ചിട്ടും , അതിൽ  പാർട്ടി  ഗ്രാമത്തിലുള്ള  ഒരാൾ  പോലും  ഉണ്ടായില്ല .

No comments:

Post a Comment