( 16-6-20 ); രാജ രാജന്റെ നാട്ടിൽ കൊറോണ സമയത്തെ മരണം -
--------------------------------------------------------------------------------------------------
മുൻ തളിപറമ്പ് MLA യുടെ പ്രായമായ 'അമ്മ , ഇന്ന് രാവിലെ മരിച്ചു ..
(എന്റെ വല്യമ്മയാണ് ).
മകന്റെ മകൻ ഗൾഫിലാണ് ...കുറച്ചു പേർ വരാൻ വേണ്ടി 3 മണി വരെ കാത്തു നിൽക്കേണ്ടി വന്നു ......ഇന്ന് പൊതുവെ മഴ കുറവായിരുന്നു.....BODY എടുക്കുന്ന സമയത്തു മഴ ഉണ്ടായില്ല....
കോവിഡ് കാലം ആയതിനാൽ നാട്ടുകാർ , BODY കണ്ട ഉടനെ തിരിച്ചു പോയി .എന്നാൽ , അടുത്ത ബന്ധുക്കളും കണ്ണൂർ MLA മാരായ ജയരാജന്മാരും രാജേഷേട്ടനും ....ഉൾപ്പെടെ കുറെ നേതാക്കൾ മാത്രം അവിടെ തന്നെ നിന്നു .
പ്രായമായി മരിച്ചതിനാൽ ആർക്കും വലിയ ദുഖമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല , വീടിനു പുറത്തു ആണുങ്ങൾ എല്ലാരും മാസ്ക് ഇട്ടു തമാശ പറഞ് സമയം കളഞ്ഞപ്പോൾ ,...
ഞാൻ ജനലിലൂടെ വീട്ടിനുള്ളിൽ നോക്കിയപ്പോൾ , ശ്രീമതി ടീച്ചറും എന്റെ 'അമ്മ & TEAM ...മാസ്ക് ഒന്നും ഇല്ലാതെ ബല്ല്യ വർത്താനം ...
ഒരു HIDDEN CAM ഉണ്ടായിരുന്നെങ്കിൽ 'രക്ത ദാഹികളായ' കണ്ണൂർ സഖാക്കളുടെ 'REAL' FACE ഞാൻ ലോകത്തെ കാണിക്കുമായിരുന്നു.......
കമ്മ്യൂണിസ്റ്റ് സ്വാധീനം കൊണ്ടാണോ എന്നറിയില്ല,,,,,കണ്ണൂരിൽ എല്ലാരും ഒരു പോലെയാണ്.....പണത്തിന്റെ പേരിൽ അഹങ്കരിക്കുന്ന ഒരാളെ പോലും ഞാൻ കണ്ടിട്ടില്ല...
SILENT ആയി അവിടെ നിന്നപ്പോൾ കിട്ടിയ ഒരു കാര്യം -
റിയാസിന്റെ DAD CALICUT പോലീസ് കമ്മിഷണർ ആയിരുന്നു ,,,,
റിയാസിനെ INSULT ചെയ്തവരുടെ DADS ന്റെ ജോലി എന്തൊക്കെ ആയിരുന്നെന്നു ഓരോരുത്തർ പറയുന്നത് കേട്ടാൽ സിറിച്ചു ചാകും ....
എനിക്ക് തോന്നിയ ഒരു കാര്യം -
ശിവന്റെ ....രാജരാജന്റെ നാടാണ് കണ്ണൂർ ...,
അവിടെ ഉള്ള നേതാക്കളെല്ലാം രാജരാജന്റെ പേരുള്ള ആൾക്കാരാണ് ....
പിണറായി വിജയൻ ,EP-ജയരാജൻ , P-ജയരാജൻ , MV-ജയരാജൻ ,
രാജേഷ് ....
...മരണദേവൻ രാജ രാജന്റെ അനുഗ്രഹത്തോടെ , കണ്ണൂർ COMRADES നാട് ഭരിക്കും ....എതിർക്കുന്ന ഒറ്റയെണ്ണം പോലും മാന്യമായി ചാകില്ല ...
...NO MERCY....MY PROMISE....
......എന്ന് സ്വന്തം കണ്ണൂർ രാജ രാജ് ...( THE SILENT BOMB...).
NB:
ഇന്ന് 20 ഇന്ത്യക്കാരെ ചൈന കൊന്നു... , ചെറിയ രാജ്യമായ നേപ്പാൾ പോലും അതിർത്തി ലംഘനം നടത്തുന്നു, ..........
No comments:
Post a Comment