14.5.20

CURRENCY TRADING




എന്താണ്  CURRENCY TRADING-
...
GIVE & TAKE ...ആണ്  എല്ലാ  വ്യാപാരത്തിന്റെയും  അടിസ്ഥാനം .
RESPECT കിട്ടണമെങ്കിൽ , RESPECT കൊടുക്കണം ....,
അടി  കിട്ടണമെങ്കിൽ  , അടി  കൊടുക്കണം ,
പെണ്ണിനെ  കിട്ടണേൽ  , അവളെ  ഒഴിവാക്കണം ...(എന്ന്  നടിക്കുകയെങ്കിലും  വേണം ...)..
SO, പണം  ഉണ്ടാകണമെങ്കിൽ  ....പണം  കളയണം ...,
അതാണ്  CURRENCY TRADING.....

പെട്രോൾ  പോലുള്ളവ  വാങ്ങാൻ  ലോകത്തിനു  പൊതുവായ  ഒരു CURRENCY ഉണ്ടാകണം .....സാധാരണയായി  വ്യാപാരം  US DOLLAR ഇൽ  ആണ്  നടക്കുക .
ഇന്ത്യ  US DOLLAR വാങ്ങുമ്പോൾ  അതിന്റെ  വില  കൂടുകയും  , ഇന്ത്യൻ  CURRENCY യുടെ  വില  കുറയുകയും  ചെയ്യുന്നു .
ലോകത്തിലെ  എല്ലാ  CURRENCY യുടെയും  വില  ഇങ്ങനെ  ചെറിയതോതിൽ  മാറിക്കൊണ്ടിരിക്കും .
കുറഞ്ഞ  വില  ഉള്ളപ്പോൾ  വാങ്ങുകയും  വില  കൂടുമ്പോൾ  വിൽക്കുകയും  ചെയ്യുന്നതാണ്  സാധാരണയുള്ള CURRENCY TRADING.
മാസത്തിൽ  ചെറിയ  തോതിൽ  വില  കൂടുമ്പോൾ , കയ്യിലുള്ളത്  വിൽക്കുക .
വലിയ  CASH ഉള്ളവർക്ക്  ഇങ്ങനെ  ചെറിയ  RISK എടുത്തു  പണമുണ്ടാക്കാം .
ഇതുപോലെ  പലസ്ഥാപനങ്ങളുടെയും SHARE വാങ്ങി - വിൽക്കുകയാണ്  സാധാരണക്കാരുടെ  ബല്യ  ONLINE TRADING...
ബാങ്കിൽ  CASH ഇടുന്നതാണ്  ഇങ്ങനെ  ഉള്ളവർക്ക്  പറ്റിയ  പണി .... 5 വർഷം  കൂടുമ്പോൾ  ഇരട്ടി  ആകും ....NO RISK...

എന്നാൽ , SMART ആയവർ  കൂടുതൽ  RISK ഉള്ള  പണി  ചെയ്യും .
...കിട്ടിയാൽ  ഊട്ടി  ....ഇല്ലെങ്കിൽ  ചട്ടി ....വെറും ഭാഗ്യപരീക്ഷണം ....

അങ്ങിനെ  ഉള്ളവർ  ചെയ്യുന്നതാണ്  CURRENCY PAIR TRADING.
CURRENCY കൾ തമ്മിലുള്ള  VALUE ആഴ്ചയിൽ  ചെറിയ  വ്യത്യാസം  (10 POINT) ഉണ്ടാകുമ്പോൾ ,
ഏകദേശം  ഒരേ  പോലെ  വില  വ്യത്യാസം  ഉണ്ടാകുന്ന  USD,EUR,GBP....തുടങ്ങിയവയുടെ   PAIRS ന്റെ  VALUE ഒരു  ദിവസം  തന്നെ  200 POINT വരെ  വ്യത്യാസപ്പെടും .
നാളെ  EUR / USD PAIR ന്റെ  വില  കൂടുമോ  കുറയുമോ .... എന്ന്  ഏകദേശം  'അറിയാവുന്നവന് ' മാസങ്ങൾ  കൊണ്ട്  തന്നെ  പണമുണ്ടാക്കാൻ  കഴിയും .

TRADING രാജ -
2012 ഇൽ  എറണാകുളം  എന്റെ  FLAT ഇൽ  താമസയ്‌ക്കാൻ   വന്ന  FRIEND ,,,,,,അടുത്ത  FLAT ലെ  SINGAPORE TEAM ഇൽ  നിന്നും  CURRENCY TRADING പഠിച്ചു...M TECH കാരനും  SSLC ക്കാരനും ഒരു  പോലെ  TRADING തുടങ്ങി . വെള്ളടിക്കുമ്പോൾ  പോലും  TRADING ന്റെ  കാര്യങ്ങൾ മാത്രം പറയുന്നത്  കേട്ടപ്പോൾ  എനിക്ക്  ദേഷ്യം  വന്നു .
അത് FRIENDS നോട് പറഞ്ഞപ്പോൾ ,
 " ഇതൊക്കെ  വിവരമുള്ളവർക്കു  പറഞ്ഞതാ , നിനക്ക് അല്ലാ..".
ഞാൻ  TRADING പഠിക്കാൻ  തുടങി ...കൃത്യം  10 TH DAY ...നാളത്തെ  EUR / USD CURRENCY CHART ,,,' തലേന്ന്  ഒരു  FB TRADING GROUP ഇൽ  POST ചെയ്തു ...FRIENDS നോട്  പറഞ്ഞു ...
ആരും  MIND ചെയ്തില്ല ...
പിറ്റേന്ന്  ഞാൻ  പറഞ്ഞത്  പോലെ ത്തന്നെ നടന്നു.
ഞാൻ  90 POINT കൂടും  എന്ന്  പ്രവചിച്ചപ്പോൾ , ശരിക്കും  110 POINT കൂടിയിരുന്നു..
ഒരു  POINT കൂടും  എന്ന്  ഉറപ്പുണ്ടേൽ  ഒരു  മാസം  കൊണ്ട്  കോടീശ്വരൻ  ആകാൻ  കഴിയുന്ന  TRADING അങ്ങിനെ  രാജ  പൊളിച്ചടുക്കി .
ആദ്യം  FLUKE (ഭാഗ്യം) എന്നൊക്കെ  പറഞ്ഞ  FRIENDS ....പിന്നെ  എന്നോട്  TRADING കാര്യങ്ങൾ  പറയാതായി  .....എല്ലാരേയും  ഞാൻ  MAXIMUM INSULT ചെയ്തു ...
പിന്നീട്  TRADING GROUPS ഇൽ  ലോകത്തിലെ  ബല്യ  TEAMS നെ  പുച്ചിക്കൽ  ആയിരുന്നു HOBBY.
ആദ്യം  FB യിൽ  POST ചെയ്തത്  മാത്രം  ഇപ്പോഴും  കാണാൻ  ഈ  LINK ഇൽ  പോയാൽ  മതി .

FB യിലെ  TRADING GROUP;

https://www.facebook.com/groups/tradingclinic/?ref=share    ),



ഈ LINK ഇൽ CLICK ചെയ്‌താൽ ഈ ഗ്രൂപ്പ് കാണാം.
അതിൽ JOIN REQUEST കൊടുക്കുക.
നിങളുടെ PROFILE നോക്കി TRADING ന് പറ്റിയ STD ഉണ്ടോ എന്ന് നോക്കി , ഒരു ദിവസത്തിനുള്ളിൽ REQUEST ACCEPT ചെയ്യും.
അങ്ങിനെ ഗ്രൂപ്പിൽ കേറിയാൽ SEARCH BOX ഇൽ 'RAJESH’ എന്ന് TYPE ചെയ്‌താൽ ഇങ്ങനെ എന്റെ കുറെ POSTS കാണാം.


അത് ഓരോന്നും OPEN ചെയ്തു നോക്കുക....
ഞാൻ ഇവിടെ പറഞ്ഞതൊക്കെ സത്യം ആണെന്ന് കാണാം.






















 



ലോകം  അസാധ്യമായി  കരുതിയ  TRADING ന്,  വെറും  10 ദിവസം  കൊണ്ട്  SOLUTION കണ്ടെത്തിയ  RAJA RAJ പിന്നീട്  TRADING നിർത്താനുണ്ടായ  കാരണങ്ങൾ മറ്റൊരു POST ഇൽ  പറയാം .


മോശം  നാട്ടിലെ  ആൾകാർ  ചാകും ....ചാകട്ടെ ....എങ്കിലും  2018 ഇൽ  തെക്കൻ  കേരളത്തിൽ  ഉണ്ടായത്  പോലെ  , 2019 ഇൽ  വടക്കൻ  കേരളത്തിലെ  പാർട്ടി  ഗ്രാമങ്ങളിൽ  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടായാൽ ....( പാർട്ടി  ഗ്രാമങ്ങളിൽ  മാത്രം ....)
അതെല്ലാം  പുനർനിർമ്മിക്കാൻ  ആവശ്യമായ  കോടികൾ  ഉണ്ടാക്കാൻ  വേണ്ടി  100 $ RAJA RAJ TRADING ACCOUNT ഇൽ  ഇട്ടു വച്ചിരുന്നു.
........I NVR LIEEEEE......






MY HOBBY ;🤓

-------------------
ലോകത്തിൽ ഏറ്റവും എളുപ്പം പണമുണ്ടാക്കാനും ,
മണ്ടന്മാർക്ക് പണം എളുപ്പം കളയാനുമുള്ള ഏറ്റവും നല്ല മാർഗം CURRENCY TRADING ആണ് .
(അതാണ് എന്റെ HOBBY ☝🏾🤪...)

പ്രകൃതിദുരന്തങ്ങൾ WORLD CURRENCY MOVEMENT നെ സ്വാധീനിക്കാറുണ്ട്.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്നത് 'ദൈവം' ആണെന്ന് എല്ലാവരും വിശ്വസിക്കുന്നു.
SO ,ആ ദൈവത്തിന്റെ 'സ്വഭാവസവിശേഷതകൾ' അറിഞ്ഞാൽ , CURRENCY MOVEMENT എങ്ങോട്ടായിരിക്കും എന്ന് മനസ്സിലാക്കാം .
(..പണ്ട് എന്റെ HOBBY അതാരുന്നു ..☝🏾😎).

നാളത്തെ CURRENCY MOVENENT എങ്ങോട്ടാണെന്ന് അറിയാൻ കഴിയുന്നവന് പണം എന്നത് വെറും _______.🤪


No comments:

Post a Comment