ഞാൻ GALS നെ നോക്കുന്ന സമയത്തു അവരുടെ പേരിൽ ഒരു പാട്ട് ഇറങ്ങാറുണ്ട് ....
PDC സമയത്തും ഇറങ്ങി ....
SONG- 'SAJDE NA KIYE MAINE ',
SINGER- VINOD RATHOD,
MUSIC- ANUMALAIK,
FILM- GAMBLER,
'KITNA HASEEN CHEHRAAA....';
------------------------------
'ക്ലാസ്സ്‌മേറ്റ്സ്' എന്ന CAMPUS FILM ഇൽ പാട്ടുകാരനായ നരനും രാധികയും പ്രേമം ആണെന്ന് ആരും അറിയുന്നില്ല ...അത് പോലുള്ള ഒരു കഥയാണ് ഞാൻ പറയുന്നത് ...(..ഇതിലെ പേരുകൾ പോലും സത്യമാണ് ...)..
കുമാർ സാനുവിനെ എനിക്ക് ഇഷ്ടം അല്ല .
നേരിൽ കാണുക പോലും ചെയ്യാതെ ഒരു പെണ്ണിന്റെ ജീവിതം തകർത്തവനാണ് കുമാർ സാനു .
ഇത് വായിക്കുന്നവരായ എന്റെ FRIENDS കൂടി ഉൾപ്പെട്ട ആ കഥ പറയട്ടെ .
ഇത് വായിച്ചതിനു ശേഷം, എന്റെ ഒരു ചോദ്യത്തിന് സത്യസന്ധമായി മറുപടി തരണം .
COLLEGE TIME ഇൽ , ക്ലാസ്സിലും TUTION ക്ലാസ്സിലും രവീണ ടണ്ഠൻ നെ പോലുള്ള ഒരു പെണ്ണുണ്ടായിരുന്നു .
അവളുടെ മുന്നിൽ നല്ലവനെന്നു കാണിക്കാൻ പഠിപ്പിസ്റ് കുരങ്ങന്മാരുടെ കൂടെ നിൽക്കുകയും , വെള്ളടി TEAM നോട് മിണ്ടാതിരിക്കുകയും ചെയ്തു .
BUT, പച്ചയ്ക്കു കാര്യങ്ങൾ പറയുന്ന / COMMENT അടിക്കുന്ന വെള്ളടി TEAM നെ ആണ് എല്ലാ GALS നും ഇഷ്ടം എന്ന് എനിക്ക് അറിയില്ലായിരുന്നു .
എന്റെ അടുത്ത FRIENDS നോട് പോലും ഞാൻ ഈ കാര്യം പറഞ്ഞില്ല .....BUT,ഒരു വായിനോക്കി കൂടി പിന്നാലെ ഉണ്ടെന്നു അവൾക്കു മനസ്സിലായി ...
CLASS BREAK TIME ഇൽ GALS അന്താക്ഷരി കളിക്കുമ്പോൾ , കുറെ പെങ്കോന്തന്മാർ കൂടെ കൂടും ...
MUSIC കാര്യങ്ങളിൽ മണ്ടത്തരം പറഞ്ഞു SHINE ചെയ്യുന്ന കുറെ എണ്ണം ഉണ്ടായിരുന്നു.
നല്ല പാട്ടുണ്ടാകാൻ , നല്ല MUSIC DIRECTOR ആണ് വേണ്ടതെന്നു അറിയാത്തവർ പാട്ടുകാരന്റെ പാട്ടുകളെല്ലാം കേട്ട് , അവന്റെ FAN ആകുന്നു .ആ സമയത്തെ HIT പാട്ടുകൾ പാടിയിരുന്നത് MELODY KING കുമാർ സാനു ആയിരുന്നു .നമ്മുടെ രവീണയും കുമാർ സാനുവിന്റെ ബല്യ FAN ആയിരുന്നു .
കുമാർ സാനു വിന്റെ പാട്ട് കോളേജിൽ പാടിയിരുന്ന ഒരു അലവലാതി ഷാജി , CLASS ഇല്ലാത്തപ്പോൾ GALS ന്റെ കൂടെ അന്താക്ഷരി കളിക്കുന്നത് കേൾക്കുമ്പോൾ സഹിക്കാൻ കഴിയാതെ ....ഞാൻ കുറച്ചാളുകളുടെ കൂടെ അന്താക്ഷരി കളിക്കും ....അവർ പറയുന്ന LETTER വച്ച് ഷാജിയെക്കാൾ മുന്നേ നമ്മൾ പാടും .....ഷാജി നാണംകെടും ....
അങ്ങനെയിരിക്കെയാണ് ട്യൂഷൻ CENTER ഇൽ ഓണാഘോഷത്തിന് QUIZ മത്സരം ഉണ്ടായത് .
STUDENTS 5 GROUP ആയി ഇരുന്നു . GROUP ലെ ഒരാൾക്ക് ANS അറിയുമെങ്കിൽ എല്ലാവരും എഴുത്തും ....അങ്ങിനെ എല്ലാ GROUP നും ഏകദേശം ഒരേ MARK...
LAST ..MUSIC ROUND....
കോളേജിലെ പാട്ടുകാർ , CLASS ലെ പാട്ടുകാർ ...എല്ലാം ഒരു GROUP ഇൽ ....ഓരോ QUESTION നും എല്ലാവരും അവരെ നോക്കി ഇരിക്കുന്നു ....അവർ ANS പറയുന്നു ....അഹങ്കരിക്കുന്നു ....
BUT, അതേ പോലെ വേറെ ഒരു GROUP ഉം COOL ആയി ANS പറയുന്നത് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി ....രാജ GROUP...
അഹങ്കാരം പറയുകയാണെന്ന് തോന്നിയാലും പ്രശനം അല്ല .....എന്റെ ഗ്രൂപ്പിൽ ഒറ്റയെണ്ണത്തിന് MUSIC SENSE ഇല്ലാ...
SO, എല്ലാവരും എന്റെ ANS നോക്കി എഴുതുന്നത് എല്ലാവരും കണ്ടു ...GALS നമ്മുക്ക് SUPPORT....
അങ്ങിനെ രണ്ടു TEAM നും ഒരേ മാർക്ക് നില ...
അപ്പോൾ , GALS ന്റെ മുന്നിൽ STYLE ആക്കുന്ന ശിവദാസൻ SIR, ആർക്കും കിട്ടാത്ത ഒരു QUESTION ചോദിക്കാം എന്ന് പറഞ്ഞു ...പോയി ഒരു CASSETTE കൊണ്ട് വന്നു പാടിച്ചു ....
SONG: 'AA ZARA KAREEB AA, TUNE OH MERE SANAM....'
ഇത് ഏത് FILM ???
( https://www.youtube.com/watch?v=IRlZfJ0o1x8 )
പാട്ടുകാരുടെ TEAM ...." HO...ഇന്നലെ കൂടി കേട്ടതാ ...ഓർമ വരുന്നില്ല .....നാവിൻ തുമ്പത്തുണ്ട് ...." എന്നൊക്കെ പറഞു കൊണ്ട് നിരാശ അഭിനയിച്ചു... ....
എല്ലാവരും എന്നെ ശ്രദ്ധിച്ചു ...
ഞാൻ എഴുതി ....മറ്റുള്ളവരെ പുച്ഛത്തോടെ നോക്കി ....
ആർക്കും കിട്ടിയില്ല .....എന്നോട് ANS പറയാൻ പറഞ്ഞു ....
രാജ : "സാന്ത്വനം എന്ന സിനിമ ...."
അപ്പോൾ ശിവദാസൻ : " അയ്യേ ,,, തെറ്റിപ്പോയി ...",...
രാജ :" പാറഞ്ഞു തീർക്കട്ടെ സാറേ ,....,' സാന്ത്വനം ' എന്ന മലയാളം സിനിമയുടെ REMAKE ആയ 'സന്താൻ' ' എന്ന FILM നു വേണ്ടി ആനന്ദ് -മിലിന്ദ് ഉണ്ടാക്കിയ പാട്ടു ആണിത് ....ഒരു തെലുഗ് SONG COPY...."...
എന്റെ TEAMS എല്ലാം കയ്യടിച്ചു .....GALS ഉം .....
അവളെന്നെ ഒന്ന് നോക്കി ..ഞാനും....
അതോടെ ഹിന്ദി പാട്ടു പാടി STYLE ആക്കിയിരുന്നവർ ഒന്നടങ്ങി.....
അന്നത്തെ എന്റെ PERFORMANCE കണ്ടതോടെ രവീണ ആകെ CONFUSSION ആയി.
RAJ നു നല്ല വിവരം ഉണ്ട് ....
ജീവിതം സംഗീതാത്മകം ആക്കാൻ പഠിപ്പിസ്റ് അല്ല ,...പാട്ടുകാരൻ ആണ് വേണ്ടത് .....
SO, രാജേട്ടന് പാടാൻ കഴിയുമോ ???
ഇന്നത്തെ പോലെ MBL ഇല്ലാത്തതിനാൽ , ജന്മസിദ്ധമായ ശബ്ദത്തിൽ പാടുന്ന പാട്ടുകാരൻ അല്ല , പ്രകൃതിയിൽ നിന്നും TUNE കണ്ടെത്തുന്ന സംഗീത സംവിധായകനാണ് പ്രാധാന്യം എന്ന് പറഞ്ഞു മനസ്സിലാക്കാനും കഴിഞ്ഞില്ല .
...രാജ പാടുമോ ??? എന്ന് അറിഞ്ഞിട്ടു വേണം, പിന്നാലെ നടക്കുന്ന ഷാജിയെ ഒഴിവാക്കാൻ ....
BUT..എങ്ങനെ അറിയും ...??
അപ്പോഴാണ് COLLEGE DAY വന്നത് ...ഒരു ഗ്രൂപ്പിൽ ഒരു പാട്ടുകാരൻ ഉണ്ടാകും ...രാജേട്ടന്റെ കൂടെ ഉള്ള ആരെങ്കിലും പാടുന്നുണ്ടെങ്കിൽ , അവന്റെ അത്ര പാടാൻ രാജക്കു കഴിവില്ലെന്ന് ഉറപ്പിക്കാം .....
COLLEGE DAY വന്നു ....
....ഷാജി അവളെ നോക്കി പാടി ......'KITNA HASEEN CHEHRA....'...മോശല്ല ....നല്ല കയ്യടി...അവൾ അഭിമാനത്തോടെ ചുറ്റും നോക്കി.....
അടുത്തതായി രാജയുടെ FRIEND രഞ്‌ജിത് പാടി ....'തെറി അധാവോം PE MARTHA HOOM '..,
..പാട്ട് പോലെ തന്നെ .....FULL മരണ തെറി .... .സർവം ബഹളമയം.......അവൾ പേടിച്.... അപ്പോൾ തന്നെ ഷാജിയെ കെട്ടാൻ സമ്മതിച്ചു .....
...ശരിക്കും ...കുമാർ സാനു വിനോടുള്ള ഇഷ്ടം ആണ് അവളുടെ ജീവിതം ഇന്നത്തെ നിലയിലാക്കിയത് ....
NB:
ഈ കഥ ബ്ലോഗിൽ എഴുതി , അതിന്റെ LINK ഈ പറഞ്ഞവൾക്കു ( നേരത്തെ ഞാൻ ഫോട്ടോ ഇട്ടവൾക്കു ) വിടുന്നതിൽ പ്രശ്നം ഉണ്ടോ ...???
( ഇതിലെ ചില കാര്യങ്ങൾ അവൾക്കും പുതിയ അറിവായിരിക്കും...)
No comments:
Post a Comment