രാജ ഉദ്ദേശിക്കുന്ന പോലെ ഭൂമി ഉരുളും ....ഇപ്പോൾ തന്നെ അങ്ങിനാ .... അതോണ്ടാ ഈ അഹങ്കാരം .....
ഹ ഹ
അങ്ങയുടെ അഹങ്കാരം വെടിയൂ
എന്നയൾക്ക് നിങ്ങൾ മറുപടി നൽകി
സ്വതന്ത്ര ബുദ്ധിയുള്ള മനുഷ്യനെ സാഹചര്യങ്ങളുടെ സമർദത്തിലൂടെ തനിക്ക് വേണ്ടരീതിയിൽ പ്രവർത്തിപ്പിക്കുന്നവനാണ് ദൈവം എന്ന സംവിധായകൻ .
SO , നിന്നെക്കൊണ്ടു തെറി വിളിപ്പിച്ചതും , രാജയെക്കൊണ്ട് പലതും ചെയ്യിക്കുന്നതും ഒരേ ദൈവം ആണ് .
ഇതിൽ നിന്നും ദൈവത്തിന് വേണ്ട എന്തൊ ഉത്പന്നം ഉണ്ടാകും.
അമ്മയെ തെറി വിളിച്ചതുകൊണ്ടു മാത്രം ആണ് മടിയന്മാരുടെ രാജാവ് ഈ കാര്യത്തിന് ഇറങ്ങിയത്.
SO , ഇന്ദു വെറും ഒരു CATALYST മാത്രം.
രാജ പറഞ്ഞതെല്ലാം ചെയ്യും ....
അത് മുൻകൂട്ടിക്കണ്ട് , യോജിച്ച ഒരുവനെ വില കൊടുത്തു വാങ്ങി സുഖിക്കുക....
NB :
രാജ യുടെ ഒരു PROJECT ആണിത് .
ഇന്ദു എന്ന TARGET ഉള്ളത്കൊണ്ട് മാത്രമാണ് രാജ സ്വന്തം LIFE STORY ബ്ലോഗിൽ എഴുതാൻ തുടങ്ങിയത് .
പണ്ട് ,അടികൊണ്ടും വെടി കൊണ്ടും ചത്തവന്മാരുടെ അറുബോറൻ ജീവിത കഥ പഠിക്കേണ്ടിവന്നപ്പോൾ , ദൈവം അനുഗ്രഹിച്ച ഒരാളുടെ നല്ല ജീവിതത്തിന്റെ ത്രില്ലിംഗ് STORY വായിച്ചാൽ , ദൈവം ഉണ്ടെന്നും , 'നല്ല രീതിയിൽ ജീവിച്ചാൽ മാന്യമായി ചാകാം ' എന്നും ജനങ്ങൾ മനസ്സിലാകും.
30 വർഷത്തെ രാജയുടെ LIFE STORY നോക്കിയപ്പോൾ ഇത്രയും ദൈവാനുഗ്രഹമുള്ള ഒരൂ മഹാനേയും ലോകം കണ്ടിട്ടില്ലെന്നു തിരിച്ചറിഞ്ഞത് കൊണ്ടാണ് രാജ ബ്ലോഗ് എഴുതാൻ തുടങ്ങിയത്.
( വില്ലത്തി ആണെങ്കിലും )അതിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമായി വരുന്ന ഇന്ദുവിന് അഭിനന്ദനങ്ങൾ ....
......നീ 90 വയസുവരെ ജീവിക്കും .....
..
രാജെയുടെ മരണം ;
ശിവ ഭക്തർക്ക് സ്വച്ഛന്ദ മരണം ആയിരിക്കും . നാട്ടിലെ മരണങ്ങൾ പോലും സ്വപ്നത്തിലൂടെ അറിയുന്ന രാജ പണ്ട് എറണാകുളം ഉള്ളപ്പോൾ ഒരു ദിവസത്തെ ഡയറി , ആ ദിവസം രാവിലെ ഉറക്കമുണർന്ന ഉടൻ എഴുതാറുണ്ടായിരുന്നു . ഇതൊക്കെ കണ്ടിട്ട് പോലും കൂടെ താമസിക്കുന്ന ഒരു നിരീശ്വരവാദി രാജയെ മറ്റ് നിരീശ്വരവാദികളുടെ കൂടെ INSULT ചെയ്തപ്പോൾ , രാജ എല്ലാവരുടെയും മുന്നിൽ വച്ച് ഒരു കാര്യം പറഞ്ഞു ....
" നിന്നെ ഞാൻ ഒഴിവാക്കില്ല , ഇടക്കിടെ എന്റെ കാല് പിടിക്കാൻ & എനിക്ക് ഭീകരമായി INSULT ചെയ്യാൻ നീ എന്റെ ചുറ്റുപാടിൽ ഉണ്ടാകും.
നിന്റ ദുരന്ത ജീവിതം കണ്ട് , നിന്റെ നിരീശ്വര FRIENDS എല്ലാം വിശ്വാസികളാകും....."
....ഇന്നലെയും അവൻ കാല് പിടിച്ചു ....
( ഈ എഴുതിയതെല്ലാം അവന്മാരും കാണാൻ വേണ്ടി SCREEN SHOTS എടുത്തു് എന്റെ LIFE STORY ബ്ലോഗിൽ ഇടും...)

Viveka
അടുത്ത വർഷം മാത്രം ജോലി ചെയ്ത് ഒരു 100 കോടി ഉണ്ടാക്കണം.
എനിക്ക് പണം കിട്ടുന്നത് കണ്ടിട്ടാണ് NEW GEN എന്റെ ബ്ലോഗ് വായിക്കാനും ദൈവത്തിൽ വിശ്വസിക്കാനും തുടങ്ങുക.
PUBLICITY ഉണ്ടാകാത്ത വിധത്തിൽ CASH ഉണ്ടാക്കണം.....
( അതിനൊക്കെ ഇഷ്ടം പോലെ വഴികൾ അറിയുന്നതുകൊണ്ടാണ് ഈ അഹങ്കാരം.)
ഇത്ര അഹങ്കാരിയായ രാജയെ തെറി വിളിച്ചവരുടെ ജീവിതം എല്ലാ തെറിയന്മാർക്കും ഒരു പാഠം ആയിരിക്കും.
....സത്യം മാത്രം പറയുന്ന & എന്തും പറഞ്ഞിട്ട് മാത്രം ചെയ്യുന്ന രാ ജാഡ ....

No comments:
Post a Comment