19.2.20

പൂറ്റിങ്ങൽ വെടിക്കെട്ട്




പൂറ്റിങ്ങൽ വെടിക്കെട്ട്.....ഒരു ദുരന്തം;....കണ്ണൂരിൽ ഗൃഹപ്രവേശം ....;
-----------------------------------------------------------------------------------------------------------
കൊല്ലവുമായി എനിക്ക് എന്തോ ബന്ധം ഉണ്ട്.
കണ്ണൂർ കഴിഞ്ഞാൽ നല്ല FRIENDS ഉള്ളത് കൊല്ലത്താണ്.
അവരുടെ തെറി ഒഴികെ എല്ലാം സഹിക്കാം.
പുറ്റിങ്ങൾ ദുരന്തത്തിൽ എന്റെ FRIENDS നു അപകടം പറ്റിയില്ല.

-------------------------------------------------------------------------------------------------------
അറിയുന്ന കാലം മുതൽ ബെഡ്‌റൂം ലെ കട്ടിലിൽ കിടന്നിട്ടില്ല.
സോഫ OR CENTER HALL ഇൽ നിലത്തു ബെഡിട്ടു TV കണ്ടാണ് ഉറക്കം.
വീടിന്റെ UPSTAIRS പുതുക്കി പണിയുന്നു. ഇനി BEDROOM ഇൽ കിടന്നു ആനന്ദിക്കണം...
BEDROOM നു എന്ത് COLOUR കൊടുക്കണം ? എന്ന് ചോദിച്ചപ്പോൾ , എന്റെ കൊല്ലം ഗേൾ FRIEND 'PINK' നിറം കൊടുക്കണം എന്ന് പറഞ്ഞു....മറ്റൊരു BEDROOM നു എന്റെ ഇഷ്ടനിറമായ BLUE കൊടുത്തു...
എന്നാൽ ഗൃഹപ്രവേശത്തിനു മുന്നേ തന്നെ , അവളോട് ഉടക്കി...
SO,അവൾ പറഞ്ഞ പിങ്ക് നിറമുള്ള റൂമിൽ കിടന്നാൽ ഉറക്കം ശരിയാവില്ല.
PINK ROOM SIS KIDS നു കൊടുത്തു്, SIS KIDS ന്റെ BLUE ROOM ഞാൻ എടുക്കാം എന്ന് പറഞ്ഞപ്പോൾ സമ്മതിക്കുന്നില്ല.
SO , PINK റൂമിൽ SIS KIDS ന്റെ ഫോട്ടോ വരപ്പിച്...സോപ്പിട്ട്,.....PINK റൂം അവന്മാർക്ക് കൊടുത്തു്.
...ഇതുവരെ PINK റൂമിൽ ആരും കിടന്നിട്ടില്ല....
ഞാൻ ഇപ്പോഴും CENTER HALL ഇൽ .......SONY TV യിലെ 'ക്രൈം പട്രോൾ' കണ്ടുകൊണ്ടു്, TV 90 മിനിറ്റ് OFF TIMER ഇട്ടു കിടന്നുറങ്ങുന്നു.
NB:
വീടിന്റെ ഗൃഹപ്രവേശം ദിവസം മുത്തപ്പൻ ഉണ്ടായിരുന്നു....നാട്ടുകാരെല്ലാം ബിരിയാണി കഴിക്കുമ്പോൾ TV ഇൽ പൂറ്റിങ്ങൽ ദുരന്തത്തിന്റെ കാഴ്ചകൾ കാണിക്കുന്നുണ്ടായിരുന്നു.
ഞാൻ ഒരു കൊല്ലം FRIEND നെ വിളിച്ചപ്പോൾ, അവന്റെ ബസ്സിലാണ് കൂടുതൽപേരെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് പറഞ്ഞു.
TV യിലെ ദുരന്ത കാഴ്ചകൾ കണ്ട്, ബിരിയാണി കഴിക്കുന്നതിനു നാട്ടുകാർക്ക് വിഷമം ഉണ്ടാകാതിരിക്കാൻ ഞാൻ TV OFF ചെയ്തു.......പിള്ളേർസ് ഗാനമേള നടത്തി...... ആരും ദുരന്തത്തെക്കുറിച്ചു ചർച്ച ചെയ്തില്ല.....



No comments:

Post a Comment