25.1.20

ദൈവം- മനുഷ്യർ

അംബാനി 'JIO ' മൊബൈൽ COMPANY ഉണ്ടാക്കിയിരിക്കുന്നു.  JIO OWNER അംബാനിയെ  പോലെ ആണ് ദൈവം എന്ന് കരുതിയാൽ , ദൈവം  ഉണ്ടാക്കിയ  ഒരു  മൊബൈൽ  FIELD ആയ ഈ  ലോകത്തിൽ  മൊബൈൽ HANDSET പോലെ  ആണ്  മനുഷ്യർ .
നല്ല  ANTENA ഉള്ള  മൊബൈൽ  ഇൽ  നല്ല  SIGNALS കിട്ടും .SO, കാര്യങ്ങൾ  നേരത്തെ  അറിയാൻ  കഴിയും .
( അങ്ങിനെ  INCOMING കിട്ടുന്ന  മൊബൈൽ  കൊണ്ട്  OUTGOING വിളിക്കാനും  കഴിയും , നല്ല മനുഷ്യർ പറഞ്ഞതെല്ലാം നടക്കും എന്നർത്ഥം,....).

നല്ല  മനസ്സുള്ളവർക്കു  പ്രകൃതിയുമായി  SYNCHRONISE ചെയ്യാൻ  കഴിയും .
SO, കാര്യങ്ങൾ  മുൻകൂട്ടി  അറിയാനും , നമ്മളുടെ  ഇഷ്ടം  പോലെ  കാര്യങ്ങൾ  നടത്താനും  കഴിയും                     .
ഇതൊക്കെ  പണ്ട്  മുനിമാർ  ചെയ്തതായി  വേദങ്ങളിൽ  എഴുതി  വച്ചിട്ടുണ്ട് .ഇപ്പോഴും 'MIND TO MIND COMMUNICATION' ധ്യാനം  കൊണ്ട്    കഴിയും.( SCRM MEDITATION -HEARTFULNESS PROGRAM ) 
പുസ്തകത്തിൽ  ഉള്ള  വേദങ്ങൾ  നശിച്ചു  പോകുന്നതിനാൽ , ഞാൻ  എന്റെ  അനുഭവങ്ങൾ  ബ്ലോഗ്  ആയി  എഴുതുന്നു .
( വേണേൽ  വായിച്ചു  നന്നാക്കൂ .....).

2 മണിക്കൂറുള്ള  FILM ഇൽ  ചിരിക്കാൻ  വേണ്ടി  കുറെ  കഥാപാത്രങ്ങൾ  ഉണ്ടാകും .
അതുപോലെ  100 വർഷമുള്ള  ജീവിതത്തിൽ  ദൈവം  ചിലരെ  മോശം  സാഹചര്യങ്ങളിൽ  ജനിപ്പിച് ...കോങ്ങി - സംഘി -മൂരി  ആക്കുന്നു ...
സ്വന്തം  ജീവിതം  കൊണ്ട്  ദൈവം  ശപിച്ചവരാണെന്നു  സ്വയം  തിരിച്ചറിയുന്ന  'ദുരന്ത  ജന്മങ്ങൾ'  മാത്രം  ,തനിക്കു  ശരിയെന്നു  തോന്നുന്നതിനു  എതിരായ  കാര്യങ്ങൾ  ചെയ്‌താൽ  രക്ഷപെടാം .
അല്ലെങ്കിൽ  ദൈവം  ഉദ്ദേശിച്ചത്  പോലെ  JOKERSS ആയി  മരിക്കാം ....AS U WISH.....

MY VIEW-
---------------
ഞാൻ  ഇവിടെ  ഇങ്ങനെ  ജനിക്കാൻ  ആരോടും  ആവശ്യപ്പെട്ടിട്ടില്ല .
SO, എനിക്ക്  വേണ്ടതെല്ലാം  ചോദിക്കാതെ  കിട്ടണം .(..കിട്ടിയിട്ടും  വേണ്ടെന്നു  വെക്കുന്നത്  എന്റെ  ഇഷ്ടം ).
( ചിലതൊക്കെ  ഞാൻ  കിട്ടിക്കുന്ന  ഒരു  'വളഞ്ഞ  വഴി ' വേറെ  POST ഇൽ  പറയാം .....സിറിച്ചു  ചാകും ...).

2019- JULY 19 നു  വാവ്  ദിനം -

No comments:

Post a Comment