24.1.20

പ്രതികാരം

തെറി  വിരുദ്ധന്റെ  പ്രതികാരം ;
----------------------------------------------------
തെറി  പറയുന്നവരുമായി  അടി  ഉണ്ടാകുന്നതിനാൽ  ചെറുപ്പത്തിൽ  കളിക്കാൻ  വിടാറില്ല . SO, ഏകാന്തതയായിരുന്നു  കൂട്ട് .......ബല്ല്യ  ചിന്തകൾ ......എല്ലാത്തിനും  എന്റേതായ  ഒരു  VIEW ഉണ്ടാകും ....അതെല്ലാം  ശരിയായി  തുടങ്ങിയപ്പോൾ  'അഹങ്കാരം' കൂടി .
തെറി  ഇഷ്ടം  അല്ല .....തെറി  യോട്  അനുബന്ധിച്ചാണ്  ഞാൻ  മിക്ക  പ്രശനങ്ങളും  ഉണ്ടാക്കിയിട്ടുള്ളത് .
എന്നെ  തെറി  പറഞ്ഞ  ഒരു  പെണ്ണിനോട്  പ്രതികാരം  ചെയ്യണം ....അവൾ  കുറെ  പ്രാവശ്യം  SORRY പറഞ്ഞെങ്കിലും ....അത്  കൊണ്ടൊന്നും  തൃപ്തി  വരുന്നില്ല . SO, പ്രതികാരം ....ചെയ്യണം .....ചെയ്യും ...

ഞാൻ  ആരോടും  ആവശ്യപ്പെട്ടിട്ടല്ല  ഇവിടെ ജനിച്ചതും , ഇങ്ങനെ ഒക്കെ  ആയതും . ,ദൈവം  'ഉണ്ടയായാലും  പരന്നതായാലും'  എനിക്ക്  വേണ്ടതെല്ലാം  കിട്ടണം ..(.അതിനു  എന്റേതായ  മാർഗങ്ങളുണ്ട് .. അത്  വേറെ  POST ഇൽ പറയാം ..)...അത്  കിട്ടാറും ഉണ്ട് ....അങ്ങിനെ  ബല്ല്യ  അന്ധവിശ്വാസിയും  ആയി .

'പായസം  കള്ളൻ '-
----------------------------------
ജനുവരി  ആദ്യ  ആഴ്ചയിൽ  ഉണ്ടായ  ഒരു  സംഭവം  പറയാം .
SIS KID ന്റെ  B'DAY ദിവസം  അമ്പലത്തിൽ  പായസം  കഴിപ്പിക്കാറുണ്ട് .
ഏതൊക്കെ പായസം വേണം  എന്ന്  DAD തലേന്ന്  പൂജാരിയോട്  പറഞ്ഞിട്ടുണ്ടാകും .രാവിലെ  ഞാൻ  പോയി  വാങ്ങണം .
ഞാൻ  അമ്പലത്തിൽ  പോയപ്പോൾ  അവിടെ  ഒരു  നല്ല  കുട്ടി .
ഒരു  NEW YEAR ആഗ്രഹം  മനസ്സിൽ പറഞ്ഞു ..."ഇക്കൊല്ലം  ഇവളെ  പോലുള്ളവർ  പിന്നാലെ  ഓടണം ....നല്ല  രസാരിക്കും ."...
പൂജാരി  2 പാത്രത്തിൽ 2 TYPE പായസം  തന്നു ....അമ്പലത്തിൽ  അധികം വരുന്ന പടച്ചോറ്...,പായസം ...ഒക്കെ ഇങ്ങനെ തരാറുണ്ട്.  .....പാത്രങ്ങൾ  SIS KIDS ആണ്  എടുത്തത് .അവർ  അതെടുത്തു  പുറത്തേക്കുള്ള  വഴിയിലെ  തൂണിന്റെ  അടുത്ത്  വച്ചു.
ഞാൻ  വന്ന്  തൂണിന്റെ  അടുത്ത് കണ്ട  3 പാത്രം  എടുത്ത്  വേഗം  വണ്ടി  വിട്ടപ്പോൾ , ..." ഒന്ന്  നിൽക്കൂ " എന്ന്  വിളിച്ചു കൂവിക്കൊണ്ട് നേരത്തെ അമ്പലത്തിൽ  കണ്ട  നല്ല  പെൺകുട്ടി ഓടി  വരുന്നു ..
എനിക്ക്  ചിരി  വന്നു ...ബെർതെ  വിചാരിക്കുമ്പോൾ  തന്നെ  കാര്യങ്ങൾ  നടക്കുന്നു ...എന്നെ  കൊണ്ടു  തോറ്റു ...
ഞാൻ  വണ്ടി  നിർത്തി ..." എന്റെ  പായസം  താ ..."..അവൾ കിതച്ചുകൊണ്ട് പറഞ്ഞു .
അവളുടെ  പായസപാത്രം  കൂടി  ഞാൻ  എടുത്തിരുന്നു .അവളുടെ  ഭാഗ്യത്തിന്  ഞാൻ  തിരിഞ്ഞു  നോക്കി .....അല്ലേൽ  അവളുടെ BIRTHDAY പായസമില്ലാതെ ആഘോഷിക്കേണ്ടി വന്നേനെ ......( അതിന്റെ നന്ദി അവൾക്കുണ്ടാകുമോ ??? )  .

...ഇതൊക്കെ ചെറുത് ....
ഞാൻ  വിചാരിച്ചതെല്ലാം  ഉദ്ദേശിച്ചതിലും  ഭംഗിയായി  നടക്കാറുണ്ട് .....

( ഇത്  പോലുള്ള  കാര്യങ്ങൾ  നേരിൽ  കാണുബോൾ  ബഡായ്  ആയി  പറയുന്നതിന്  പകരം , ബ്ലോഗിൽ  എഴുതുന്നത്  എന്നെ  തെറി  വിളിച്ച  ഒരു  പെണ്ണിനെ  പേടിപ്പിക്കാനാണ് ).
(അത് 5 വർഷത്തെ ബല്ല്യ  സിനിമാറ്റിക്  FB STORY ആണ് ...പിന്നെ  പറയാം .).

No comments:

Post a Comment